ഐ സി എഫ് ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിച്ചു
മനാമ,ബഹ്‌റൈനിന്റെ അമ്പതാമത് ദേശീയ ദിനം ഐ സി എഫിന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു. മനാമ സുന്നി സെന്ററിൽ നടത്തപ്പെട്ട പരിപാടി കെ. സി. സൈനുദ്ധീൻ സഖാഫിയുടെ അധ്യക്ഷതയിൽ ക്യാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ...
ഓൺലൈൻ ക്വിസ് വിജയികളെ പ്രഖ്യാപിച്ചു
ബഹ്‌റൈൻ : ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ ദിശാ സെന്‍ററുമായി ചേർന്ന് നടത്തിയ " പ്രവാചകൻ വഴിയും വെളിച്ചവും" കാമ്പയിന്റെ ഭാഗമായി നടത്തിയ ഓൺലൈൻ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു.നിഷാ കമാൽ, ഷിജിന ആഷിക് എന്നിവർ...
ഇന്ത്യൻ ഇസ്ലാഹി സെന്റർ ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിച്ചു
മനാമ : ബഹ്‌റൈൻ ദേശീയ ദിനത്തിന്റെ 50ആം വാർഷികം ബഹ്‌റൈൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ സഖയ റെസ്റ്റോറന്റിൽ വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു. ബഹ്‌റൈൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് ഹംസ മേപ്പാടി...
പിടി തോമസിന്റെ നിര്യാണത്തിൽ ബഹ്റൈൻ കുടുംബ സൗഹൃദവേദി അനുശോചിച്ചു
മനാമ. കെപിസിസിയുടെ വർക്കിങ് പ്രസിഡന്റ് എംഎൽഎയുമായ പിടി തോമസിന്റെ നിര്യാണത്തിൽ ബഹറിൻ കുടുംബ സൗഹൃദവേദി അനുശോചനം രേഖപ്പെടുത്തി സ്വന്തം നിലപാടുകൾ ഉറച്ചുനിൽക്കുകയും ആദർശവും മാനുഷിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കുകയും ചെയ്തിട്ടുള്ള നേതാവാണ് ശ്രീമാൻ പി.ടി...
പി ടി തോമസ്: സമാനതകളില്ലാത്ത നന്മയുടെ നിലപാടുകരൻ
ജിദ്ദ: രാഷ്ട്രീയ കേരളത്തിന്റെ സമാനതകളില്ലാത്ത നന്മയുടെ നിലപാടുകാരനായിരുന്നു പി ടി തോമസെന്ന് ഒ ഐ സി സി സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു. തനിക്കു ബോധ്യമാകുന്ന വിധത്തിൽ കാര്യങ്ങൾ...
‘യെല്ലോ’ കൊവിഡ്-19 അലേർട്ട് – നിയമ ലംഘനത്തിന് എതിരെ നടപടി
മനാമ : ബഹ്‌റൈനിൽ 'യെല്ലോ' കൊവിഡ്-19 അലേർട്ട് ലെവലിന്റെ ഭാഗമായി ഏർപ്പെടുത്തിയ മുൻകരുതൽ നടപടികൾ ലംഘിച്ചതിന് വിവിധ ഗവർണറേറ്റുകളിലെ നിരവധി റെസ്റ്റോറന്റുകൾക്കെതിരെ നടപടി സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു ഒരാഴ്ചത്തേക്ക് ആണ്...
സ്ഥാനമാനങ്ങൾക്കപ്പുറം നിലപാടുകൾക്ക് വില കല്പിച്ച നേതാവ്: ഐ വൈ സി സി ബഹ്‌റൈൻ.
മനാമ : തൃക്കാക്കര എം എൽ എ യും,കേരളാ പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ വർക്കിംഗ് പ്രസിഡണ്ടും, മുൻ ഇടുക്കി എം.പിയും ആയിരുന്ന പി ടി തോമസിന്റെ നിര്യാണത്തിൽ ഐ വൈ സി സി...
ബഹ്‌റൈൻ സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജനപ്രസ്ഥാനം വജ്ര ജൂബിലി ആഘോഷങ്ങളുടെ പ്രവർത്തനോദ്ഘാടനം നടത്തി
മനാമ: മലങ്കര ഓർത്തഡോക്സ് സഭയുടെ മധ്യ പൂർവ ദേശത്തെ മാതൃദേവാലയമായ ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന കൂട്ടായ്മയായ സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജന പ്രസ്ഥാനത്തിന്റെ വജ്ര...
ലീഡർ അനുസ്മരണം – ലീഡർ സ്റ്റഡി സെന്റർ പ്രത്യേക പരിപാടി സംഘടിപ്പിച്ചു
ബഹ്‌റൈൻ : ഇന്ത്യൻ രാഷ്ട്രീയത്തിലെ ഇതിഹാസമായിരുന്ന ലീഡർ കെ കരുണാകരന്റെ അനുസ്മരണാർത്ഥം ഇത്തവണ കോവിഡ് പ്രതിരോധിക്കാനുള്ള ആരോഗ്യപരിപാലനത്തിനാവശ്വമായ മാസ്ക് അടക്കമുള്ള കിറ്റുകളാണ് തൊഴിലാളികൾക്ക് ലീഡറുടെ നാമത്തിൽ വിതരണം ചെയ്തത് .ഹിദ്ദിലെ ഷപ്പോർജി പല്ലോൻജി...
പുതു ചരിത്രമെഴുതി മലർവാടി മഴവില്ല് ഐമാക് മെഗാ ചിത്രരചനാ മത്സരം.
മനാമ: പ്രവാസി വിദ്യാർഥികളിൽ വിജ്ഞാനത്തോടൊപ്പം സർഗാത്മകതയും വളർത്തിയെടുക്കാനായി മലർവാടി ഐമാക് കൊച്ചിൻ കലാഭവനുമായി ചേർന്ന് സംഘടിപ്പിച്ച മലർവാടി മഴവില്ല് മെഗാ ചിത്രരചനാ മത്സരം എൽകെജി മുതൽ ഏഴാം ക്ലാസ് വരെയുള്ള ആയിരക്കണക്കിന്...
















