മലയാളി മരണമടഞ്ഞു
ബഹ്‌റൈൻ : തൃശൂർ ജില്ലയിൽ ഇരിങ്ങാലകുട അവിട്ടത്തൂർ സ്വദേശി മുതല കുടത്തു മധുസൂദനൻ 56 വയസ്സ് ഇന്ന് ബഹ്റൈനിലെ സൽമാനിയ മെഡിക്കൽ സെന്ററിൽ മരണമടഞ്ഞു .
ഭാര്യയും ഒരു മകൾ 13 വയസ്സ് നാട്ടിലാണ്....
“അച്ഛന്റെ പാതയിൽ മകൻ ” ബാബു ആന്റണിയുടെ മകൻ ആർതർ ആന്റണിയും സിനിമയിലേക്ക് – ‘ദ ഗ്രേറ്റ് എസ്കേപ്...
ബഹ്‌റൈൻ : ആക്ഷൻ കിംഗ് ബാബു ആന്റണിയോടൊപ്പം മകൻ ആർതർ ആന്റണിയും ഫിലിം ഇൻഡസ്ട്രിയുടെ ഭാഗമാകുന്നു.മുൻപ് ഇടുക്കി ഗോൾഡ് എന്ന ചിത്രത്തിലൂടെ ആർതർ സിനിമയുടെ ആദ്യ ചുവടുവെപ്പ് നടത്തിയിരുന്നു.മലയാളിയായ സന്ദീപ് ജയൻ സംവിധാനം...
ബഹ്‌റൈൻ കേരളീയ സമാജം മുതിർന്ന അംഗങ്ങളായ ശ്രീ സോമരാജൻ തരോളിനും മുര ളീധരൻ തമ്പാനും യാത്രയയപ്പു നൽകി.
ബഹ്‌റൈൻ : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു തിരിക്കുന്ന സമാജം മുതിർന്ന അംഗങ്ങളായ ശ്രീ സോമരാജൻ തരോളിനും മുരളീധരൻ തമ്പാനും യാത്രയയപ്പു നൽകി. സമാജം പ്രസിഡന്റ് പി.വി.രാധാകൃഷണ പിള്ള മെമന്റോയും ജനറൽ സെക്രട്ടറി...
സമാജം പാഠശാല കേരളപ്പിറവി ആഘോഷം
മനാമ: ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാലയുടെ ആഭിമുഖ്യത്തിലുള്ള കേരളപ്പിറവി ആഘോഷം വെള്ളിയാഴ്ച നവംബർ 5 ന് വൈകുന്നേരം 7 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടക്കുമെന്നു...
ബഹ്‌റൈൻ മാർത്തോമ പള്ളി വികാരി റെവ: ഡേവിഡ് വി ടൈറ്റസ് ബഹ്‌റൈൻ പ്രതിഭ ഓഫീസ് സന്ദർശിച്ചു
മനാമ : ബഹ്‌റൈൻ മാർത്തോമ പള്ളിയിൽ പുതുയായി ചുമതലയേറ്റ വികാരി റെവ: ഡേവിഡ് വി ടൈറ്റസ് ബഹ്‌റൈൻ പ്രതിഭ ഓഫീസ് സന്ദർശിച്ചു ബഹ്‌റൈൻ പ്രതിഭ നേതാക്കളുമായി കൂടികാഴ്ച നടത്തി. പ്രവാസികൾക്കിടയിലും നാട്ടിലും ബഹ്‌റൈൻ പ്രതിഭ...
ഇന്ദിരാഗാന്ധിയുടെ ജീവിത സമർപ്പണം രാജ്യത്തിന്റെ കരുത്ത് – ഒഐസിസി.
മനാമ : രാജ്യത്തിന് വേണ്ടി അവസാന തുള്ളി രക്തം പോലും സമർപ്പിച്ച ഇന്ദിരാ ഗാന്ധിയുടെ സമർപ്പണ ജീവിതം രാജ്യത്തിന് കരുത്ത് പകർന്നു എന്ന് ഒഐസിസി യുടെ ആഭിമുഖ്യത്തിൽ നടത്തിയ ഇന്ദിരാ ഗാന്ധിയുടെ മുപ്പത്തിയേഴാം...
വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് കേരളപ്പിറവി ശ്രീ. അംബികാസുതൻ മാങ്ങാട് ഉൽഘാടനം ചെയ്തു
ബഹ്‌റൈൻ : വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് കേരളപ്പിറവി ആഘോഷം പ്രമുഖ സാഹിത്യ കാരൻ ശ്രീ. അംബികാസുതൻ ഉൽഘാടനം ചെയ്തു. യുണിക്കോ സി ഇ ഓ ജയശങ്കർ വീശിഷ്ടഅതിഥി ആയിരുന്നു. പ്രസിഡന്റ്...
പത്തനംതിട്ട പ്രവാസി അസോസിയേഷൻ കേരള പിറവിയും പത്തനംതിട്ട ജില്ലാ പിറവിയും ആഘോഷിച്ചു
മനാമ :പത്തനംതിട്ട പ്രവാസി അസോസിയേഷൻ കേരള പിറവിയും പത്തനംതിട്ട ജില്ലാ പിറവിയും സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു.പ്രസിഡന്റ് വിഷ്ണുവിന്റെ അധ്യക്ഷതയിൽ സൽമാനിയ കൊടുമൺ വില്ലയിൽ ചേർന്ന യോഗത്തിൽ തുടർ വർഷങ്ങളിൽ കൂടുതൽ പ്രവാസിക്ഷേമ...
കെ. സി. ഇ. സി. പ്രവര്‍ത്തന ഉദ്ഘാടനം നടത്തി.
മനാമ: ബഹറൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ (കെ. സി. ഇ. സി.) 2021-22 പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഇന്ത്യന്‍ ഡിലൈറ്റ് റെസ്റ്റോറന്റ് ഹാളില്‍ വച്ച് നടന്നു....
ബഹ്റൈൻ പ്രതിഭ പ്രഥമ നാടക രചനാ പുരസ്കാരം പ്രഖ്യാപിച്ചു
ബഹ്‌റൈൻ : കോട്ടയം സ്വദേശി രാജശേഖരൻ ഓണംതുരുത്ത് രചിച്ച ഭഗവാന്റെ പള്ളിനായാട്ട് എന്ന നാടകത്തിനാണ് അവാർഡ് ലഭിച്ചത് . 2019ന് ശേഷം രചിച്ച മൗലികമായ മലയാള നാടകങ്ങളാണ് അവാർഡിനായി പരിഗണിച്ചത്.21 നാടകങ്ങൾ ആണ്...


















