Sunday, September 6, 2026
Home GULF Bahrain Page 380

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ബി കെ എസ് -ബഹ്‌റൈൻ ഇന്റർനാഷണൽ ചലഞ്ച് 2021″ ബാഡ്മിന്റൺ ടൂർണമെന്റ് ഔപചാരിക ഉദ്ഘാടനം. മുഖ്യാതിഥി ഇന്ത്യൻ സ്ഥാനപതി...

0
ബഹ്‌റൈൻ : നവംബർ 23 മുതൽ 27 നവംബർ 2021 വരെ ബഹ്‌റൈൻ കേരളീയ സമാജം  ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന "ബി കെ എസ് -ബഹ്‌റൈൻ ഇന്റർനാഷണൽ ചലഞ്ച് 2021" ബാഡ്മിന്റൺ...

ഐ വൈ സി സിക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

0
ബഹ്‌റൈൻ : ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ബഹ്‌റൈൻ 2021-22 വർഷകാലയളവിൽ നയിക്കുവാൻ ഉള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു,ഇതിനു മുന്നോടിയായി 9 ഏരിയകളിലെ സമ്മേളനങ്ങൾ പൂർത്തിയാക്കി തെരെഞ്ഞെടുക്കപെട്ട 67 അംഗ എക്‌സികുട്ടീവ് അംഗങ്ങളിൽ...

ഇന്ത്യൻ സ്‌കൂൾ സംസ്‌കൃത ദിനം ആഘോഷിച്ചു

0
മനാമ:ഇന്ത്യൻ സ്‌കൂൾ  ഓൺലൈനായി  സംസ്‌കൃത ദിനം  വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രാർത്ഥനയോടെ  പരിപാടി ആരംഭിച്ചു. സ്‌കൂൾ മിഡിൽ സെക്ഷനിലെയും സെക്കണ്ടറി  സെക്ഷനിലെയും    വിദ്യാർത്ഥികൾ വിവിധ പരിപാടികളിൽ  പങ്കെടുത്തു. പ്രധാനാധ്യാപകൻ ജോസ് തോമസ്...

മറ്റൊരു സൃഷ്ടികൂടി പിറവിയെടുത്തു

0
ബഹ്റൈൻ:കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈൻറെ നേതൃത്വത്തിൽ കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് വേദി ഒരുങ്ങി.  ഖമീസ് സാംബശിവൻ നഗറിൽ വച്ച് നടന്ന ഉത്‌ഘാടന പരിപാടിയിൽ കെ.പി.എ  കലാ സാംസ്കാരിക വേദിയിലെ കലാകാരന്മാർ പങ്കെടുത്തു....

ബഹ്‌റൈൻ – കേരള നേറ്റീവ് ബോൾ ഫെഡറേഷൻ കപ്പ് പുതുപ്പള്ളി ടീമിന്

0
മനാമ : ബഹ്‌റൈൻ - കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ നേതൃത്വത്തിൽ സിഞ്ച് മൈതാനിയിൽ നടന്നു വന്നുകൊണ്ടിരുന്ന ഒന്നാമത് ഫെഡറേഷൻ കപ്പ് ഫൈനൽ മത്സരത്തിൽ മണർകാട് ടീമിനെ പരാജയപ്പെടുത്തി പുതുപ്പള്ളി ടീം...

കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു.

0
ബഹ്‌റൈൻ : "പ്രവാസി ക്കൊരു സ്നേഹ തണൽ " എന്ന പേരിൽ കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷനും, ബഹ്‌റിനിലെ സ്വകാര്യ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന 15 ദിവസം നീണ്ടു നിൽക്കുന്ന മെഗാ മെഡിക്കൽ...

ബഹ്റൈൻ മാർത്തോമാ ഫ്രണ്ട്‌സ് യാത്രയയപ്പ് നൽകി.

0
ബഹ്റൈൻ:ദീർഘ കാലത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്കു മടങ്ങി പോകുന്ന ശ്രീ എബ്രഹാം സാമൂവേലിനും ശ്രീ രാജേഷ് ലക്ഷ്മണനും ബഹ്‌റൈൻ മാർത്തോമ്മാ ഫ്രണ്ട്‌സ് യാത്രയയപ്പ് നൽകി. ബഹ്‌റൈൻ മാർത്തോമാ ഫ്രണ്ട്സിന്റെ ആരംഭം...

അഫ്രീൻ മറിയം അദ്‌നാനെ ഇന്ത്യൻ സോഷ്യൽ ഫോറം അനുമോദിച്ചു

0
റിഫ : ക്ലേ മോഡലിങ്ങിൽ ഇന്റർനാഷണൽ റെക്കോർഡുകൾ കരസ്ഥമാക്കിയ അഫ്രീൻ മറിയം അദ്‌നാനെ ഇന്ത്യൻ സോഷ്യൽ ഫോറം റിഫ ബ്രാഞ്ച് അനുമോദിച്ചു. ക്ലേ മോഡലിങ്ങിൽ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഏഷ്യ ബുക്ക്‌...

കെഎംസിസി ബഹ്‌റൈൻ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി .

0
മനാമ. കെഎംസിസി ബഹ്‌റൈൻ ഹെൽത്ത്‌ വിങ്ങും ശിഫ അൽ ജസീറ മെഡിക്കൽ സെന്ററും സഹകരിച്ചു കൊണ്ട്‌ മനാമ കെഎംസിസി ഹാളിൽ വെച്ചു നടത്തിയ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിൽ 400 ൽ...

ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിൽ ശിശുദിനം ആഘോഷിച്ചു

0
ബഹ്‌റൈൻ : ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിൽ ശിശുദിനം പ്രൗഢഗംഭീരമായി ആഘോഷിച്ചു. ഇതിന്റെ ഭാഗമായി രസകരമായ നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കുട്ടികൾക്കായി സമർപ്പിച്ചിരിക്കുന്ന ഈ ദിനത്തിൽ തങ്ങളുടെ സന്തോഷവും കഴിവുകളും പ്രകടിപ്പിക്കുന്നതിനുള്ള മാർഗം...