ഇലട്രോണിക്ക് ചെക്ക് സംവിധാനവുമായി ബഹ്‌റൈൻ
മനാമ : ബഹ്‌റൈൻ സെൻട്രൽ ബാങ്ക് ഇലക്ട്രോണിക്സ് ചെക്ക് സംവിധാനം നടപ്പിലാക്കും. 19 മുതൽ ഇ ചെക്ക് നിലവിൽ വരും ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ഭാഗമായിട്ടാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.ബഹ്‌റൈൻ ഇലക്ട്രോണിക്സ് ചെക്ക്...
ബഹ്‌റൈൻ അന്താരാഷ്ട്ര ഗാർഡൻ ഷോ മാർച്ച് രണ്ടിന് നടക്കും
ബഹ്‌റൈൻ : പതിനാറാമത് ബഹ്‌റൈൻ അന്താരാഷ്ട്ര ഗാർഡൻ ഷോ അടുത്ത വർഷം മാർച്ച് രണ്ട് മുതൽ അഞ്ചു വരെ നടക്കുമെന്ന് അധികൃതർ അറിയിച്ചു. നാഷണൽ ഇനിഷേറ്റീവ് ഫോർ അഗ്രികൾച്ചർ ഡെവലപ്മെന്റ്. നേതൃത്വത്തിലാണ് ഷോ...
അഭിവന്ദ്യ കൂറിലോസ് മെത്രാപ്പോലീത്തായിക്ക് കെ. സി. ഇ. സി. സ്വീകരണം നൽകി
മനാമ: ബഹറൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ നേത്യത്വത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ ബോബെ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തായിക്ക് സ്വീകരണം നൽകി....
സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണ പിള്ള കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു.
ബഹ്‌റൈൻ കേരളീയ സമാജം നവരാത്രി മഹോത്സവത്തോടനുബന്ധിച്ചു വിജയ ദശമി നാളിൽ വിദ്യാരംഭം സംഘടിപ്പിച്ചു. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണ പിള്ള നിരവധി കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു...
ഹോപ്പ് ബഹ്‌റൈൻ ചികിത്സാ ധനസഹായം നൽകി.
മനാമ:-SMA എന്ന അത്യപൂർവ്വ രോഗബാധിതയായി ബാംഗ്ലൂർ മണിപ്പാൽ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി ഇനാറ മോൾക്ക് ഹോപ്പ് ബഹ്‌റൈൻ ചികിത്സാ ധനസഹായം നൽകി. എക്സിക്യൂട്ടീവ് അംഗങ്ങളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും...
ഇന്ത്യൻ സോഷ്യൽ ഫോറം ഫുട്ബാൾ ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു
മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം ഫുട്ബാൾ ക്ലബ് ആയ ISF fc യുടെ പുതിയ സീസണിലേക്കുള്ള ജേഴ്‌സി പ്രകാശനം ചെയ്തു. ജുഫൈർ മനാമ ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ ഫോറം കേരള...
ഇന്ത്യ – ബഹ്‌റൈൻ അൻപതാം വാർഷികം – ലുലുവിൽ പ്രത്യേക പരുപാടി
മനാമ : ഇന്ത്യ - ബഹ്‌റൈൻ സഹൃദ ബന്ധത്തിന്റെ അൻപതാം വാര്ഷികത്തിന്റ്റെ ഭാഗമായി ലുലു ഹൈപ്പർ മാർക്കറ്റിൽ ആഘോഷ പരിപാടികൾക്ക് തുടക്കമായി . ഇന്ത്യൻ അബാസിഡർ പീയുഷ് ശ്രീ വാസ്തവ ആഘോഷ പരിപാടികൾക്ക്...
സംഘടന തെരെഞ്ഞെടുപ്പിന് ഒരുങ്ങി ഐവൈസിസി ബഹ്‌റൈൻ
മനാമ : ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്റൈൻ 2021-22 വർഷ പുനസംഘടന നടപടികൾക്ക് തുടക്കമായി, വർഷാ വർഷം ഭാരവാഹികൾ മാറി പുതിയ ഭാരവാഹികൾ വരുന്ന രീതിയാണ് ഐ വൈ സി സിക്കുള്ളത്,...
ഇന്ത്യൻ ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ് ഒക്ടോബർ 15ന് അരുൺ ജോസ് എതിരില്ലാത്ത സ്ഥാനാർഥി
മനാമ : ബഹ്റൈനിലെ ഏറ്റവും പഴക്കമുള്ള പ്രവാസി ക്ലബ്ബായ ഇന്ത്യൻ ക്ലബിൽ തെരഞ്ഞെടുപ്പിെൻറ ആവേശം. രണ്ട് വർഷത്തിലൊരിക്കൽ നടക്കേണ്ട എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ് 10 മാസം വൈകി ഒക്ടോബർ 15ന് നടക്കും. നിലവിലുള്ള ഭരണസമിതിയുടെ...
അനന്യമോളുടെ ചികിത്സാ സഹായത്തുക ഹോപ്പ് ബഹ്‌റൈൻ കൈമാറി.
ബഹ്‌റൈൻ : സാമ്പത്തികപ്രതിസന്ധി മൂലം നാട്ടിലേയ്ക്കുള്ള യാത്രയും, മോളുടെ ശസ്ത്രക്രിയയും നടത്താനാകാതെ വിഷമിക്കുന്ന കോട്ടയം ചിങ്ങവനം സ്വദേശികൾക്കാണ് ഹോപ്പ് ബഹ്‌റൈൻ ചികിത്സാ സഹായം നൽകിയത്. ഒരു വയസ് പ്രായമുള്ള അനന്യമോളുടെ കഴുത്തിലെ മുഴ,...


















