Sunday, September 6, 2026
Home GULF Bahrain Page 383

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

സമാജം പാഠശാല കേരളപ്പിറവി ആഘോഷം

0
മനാമ: ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാലയുടെ ആഭിമുഖ്യത്തിലുള്ള കേരളപ്പിറവി ആഘോഷം വെള്ളിയാഴ്ച നവംബർ 5 ന്  വൈകുന്നേരം 7 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടക്കുമെന്നു...

ബഹ്‌റൈൻ മാർത്തോമ പള്ളി വികാരി റെവ: ഡേവിഡ് വി ടൈറ്റസ് ബഹ്‌റൈൻ പ്രതിഭ ഓഫീസ് സന്ദർശിച്ചു

0
മനാമ : ബഹ്‌റൈൻ മാർത്തോമ പള്ളിയിൽ പുതുയായി ചുമതലയേറ്റ വികാരി റെവ: ഡേവിഡ് വി ടൈറ്റസ് ബഹ്‌റൈൻ പ്രതിഭ ഓഫീസ് സന്ദർശിച്ചു ബഹ്‌റൈൻ പ്രതിഭ നേതാക്കളുമായി കൂടികാഴ്ച നടത്തി. പ്രവാസികൾക്കിടയിലും നാട്ടിലും ബഹ്‌റൈൻ പ്രതിഭ...

ഇന്ദിരാഗാന്ധിയുടെ ജീവിത സമർപ്പണം രാജ്യത്തിന്റെ കരുത്ത് – ഒഐസിസി.

0
മനാമ : രാജ്യത്തിന് വേണ്ടി അവസാന തുള്ളി രക്തം പോലും സമർപ്പിച്ച ഇന്ദിരാ ഗാന്ധിയുടെ സമർപ്പണ ജീവിതം രാജ്യത്തിന് കരുത്ത് പകർന്നു എന്ന് ഒഐസിസി യുടെ ആഭിമുഖ്യത്തിൽ നടത്തിയ ഇന്ദിരാ ഗാന്ധിയുടെ മുപ്പത്തിയേഴാം...

വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് കേരളപ്പിറവി ശ്രീ. അംബികാസുതൻ മാങ്ങാട് ഉൽഘാടനം ചെയ്തു

0
ബഹ്‌റൈൻ : വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് കേരളപ്പിറവി ആഘോഷം പ്രമുഖ സാഹിത്യ കാരൻ ശ്രീ. അംബികാസുതൻ ഉൽഘാടനം ചെയ്തു. യുണിക്കോ സി ഇ ഓ ജയശങ്കർ വീശിഷ്ടഅതിഥി ആയിരുന്നു. പ്രസിഡന്റ്...

പത്തനംതിട്ട പ്രവാസി അസോസിയേഷൻ കേരള പിറവിയും പത്തനംതിട്ട ജില്ലാ പിറവിയും ആഘോഷിച്ചു

0
മനാമ :പത്തനംതിട്ട പ്രവാസി അസോസിയേഷൻ കേരള പിറവിയും പത്തനംതിട്ട ജില്ലാ പിറവിയും സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു.പ്രസിഡന്റ് വിഷ്ണുവിന്റെ അധ്യക്ഷതയിൽ സൽമാനിയ കൊടുമൺ വില്ലയിൽ ചേർന്ന യോഗത്തിൽ തുടർ വർഷങ്ങളിൽ കൂടുതൽ പ്രവാസിക്ഷേമ...

കെ. സി. ഇ. സി. പ്രവര്‍ത്തന ഉദ്ഘാടനം നടത്തി.

0
മനാമ: ബഹറൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ (കെ. സി. ഇ. സി.) 2021-22 പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഇന്ത്യന്‍ ഡിലൈറ്റ് റെസ്റ്റോറന്റ് ഹാളില്‍ വച്ച് നടന്നു....

ബഹ്റൈൻ പ്രതിഭ പ്രഥമ നാടക രചനാ പുരസ്കാരം പ്രഖ്യാപിച്ചു

0
ബഹ്‌റൈൻ : കോട്ടയം സ്വദേശി രാജശേഖരൻ ഓണംതുരുത്ത് രചിച്ച ഭഗവാന്റെ പള്ളിനായാട്ട് എന്ന നാടകത്തിനാണ് അവാർഡ് ലഭിച്ചത് . 2019ന് ശേഷം രചിച്ച മൗലികമായ മലയാള നാടകങ്ങളാണ് അവാർഡിനായി പരിഗണിച്ചത്.21 നാടകങ്ങൾ ആണ്...

“ഖുബൂസ്” – പുസ്തക പരിചയപ്പെടുത്തൽ ശ്രദ്ധേയമായി

0
മനാമ: പ്രവാസി എഴുത്തുകാരായ നൗഷാദ് മഞ്ഞപ്പാറയും കെ. വി. കെ. ബുഖാരിയും രചന നിർവഹിച്ച് ഒപ്പം ഗൾഫ് മേഖലയിലെ ഏതാനും എഴുത്തുകാരുടെ രചനകൾ കൂടി ഉൾപ്പെടുത്തി ലിപി ബുക്സ് പ്രസിദ്ധീകരിച്ച "ഖുബൂസ്" എന്ന...

സി എച്ച് സെന്ററുകൾക്ക് തണലേകാൻ കരുത്ത് പകരുക : ഹബീബ് റഹ്മാൻ

0
മനാമ : ജീവകാരുണ്ണ്യ പ്രവർത്തനങ്ങൾക്ക് എന്നും മാർഗദീപമായ സി എച്ച് സെന്ററുകൾക് തണലേകാൻ കെഎംസിസി ബഹ്‌റൈൻ സി എച്ച് സെന്ററിന് കരുത്ത് പകരണമെന്നു കെഎംസിസി ബഹ്‌റൈൻ സാസംഥാന പ്രസിഡന്റ് ഹബീബ് റഹ്‌മാൻ ആവശ്യപ്പെട്ടു...

ബഹറൈൻ കെ.എം.സി.സി സഹായധനം കൈമാറി

0
ഉപ്പള : കോവിഡ് മൂലം ബഹറൈനിൽ മരണപ്പെട്ട ഹമദ് ടൗൺ കെ എം സി സി മെമ്പറായ കാസർകോഡ് സ്വദേശിയുടെ കുടുംബത്തെ സഹായിക്കാൻ കെ എം സി സി ഹമദ് ടൗൺ, സമസ്ത...