Saturday, June 27, 2026
Home GULF Bahrain Page 384

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

SKSSF- ബഹ്റൈൻ വിഖായ ദിനം ആചരിച്ചു.

0
മനാമ: വർഷംതോറം ഒക്ടോബർ രണ്ടിന് നടത്തി വരാറുള്ള വിഖായ ദിനം ഈ വർഷവും ഭംഗിയായ് ആചരിച്ചു. മഹാമഴയിലും , മഹാമാരിയിലും കേരളക്കരയിൽ ആശ്വാസത്തിന്റെ തണൽ വിരിച്ച വിഖായ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത വിധം ജനഹൃദയങ്ങളിൽ...

ബഹ്‌റൈൻ കെ.എം.സി.സി പാലക്കാട് ജില്ലാ മെമ്പർ ഷിപ്പ് ക്യാമ്പയിൻ തുടക്കമായി

0
മനാമ : " ചേർത്തു പിടിക്കാൻ ചേർന്നു നിൽക്കുക" എന്ന പ്രമേയത്തിൽ ബഹ്‌റൈൻ കെ.എം.സി.സി 2021/ 2023 വർഷത്തേക്കുള്ള മെമ്പർ ഷിപ്പ് ക്യാമ്പയിൻ തുടക്കമായി പാലക്കാട്‌ ജില്ലാ കെ.എം.സി.സി യുടെ അംഗത്വ വിതരണ...

ഇന്ത്യൻ സ്‌കൂൾ ടെക്നോഫെസ്റ്റ് 2021 ആഘോഷിച്ചു

0
മനാമ:ഇന്ത്യൻ സ്‌കൂളിൽ പതിനെട്ടാമത്  വാർഷിക  ശാസ്ത്ര സാങ്കേതിക ദിനം (ടെക്നോഫെസ്റ്റ്)  ആഘോഷിച്ചു. സാങ്കേതികവിദ്യ വളരുന്നതും എപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു കാലഘട്ടത്തിൽ  വിദ്യാർത്ഥികളിൽ  ശാസ്ത്ര അവബോധം വളർത്തുന്നതിനാണ് ടെക്നോഫെസ്റ്റ് വർഷം തോറും നടത്തുന്നത്.  സ്കൂളിലെ...

പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

0
മനാമ : ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ ഗാന്ധി ജയന്തിയോടനുബന്ധിച്ച് മുഹറഖ് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 8 മണി മുതൽ ഉച്ചക്ക്...

ബി.കെ.എസ്. നവരാത്രി ആഘോഷം ‘ഉപാസന’

0
ബഹ്‌റൈൻ : കേരളീയ സമാജം 9 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന നവരാത്രി ആഘോഷങ്ങൾ 'ഉപാസന' സംഘടിപ്പിക്കുന്നു. ഇന്ത്യൻ ക്ലാസിക്കൽ നൃത്ത-സംഗീത പരിപാടികൾ മാത്രം ഉൾപ്പെടുത്തിയാകും  നവരാത്രി ആഘോഷം നടത്തുക എന്ന് സമാജം പത്രക്കുറിപ്പിലൂടെ അറിയിച്ചു. പൂർണമായും...

ബഹ്‌റൈൻ പ്രതിഭ സമാഹരിച്ച വിദ്യകിരണം ഫണ്ട് കൈമാറി

0
ബഹ്‌റൈൻ :  പ്രതിഭ സമാഹരിച്ച വിദ്യകിരണം ഫണ്ട് കൈമാറി കേരളത്തിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കാൻ കേരള സർക്കാർ ആരംഭിച്ച വിദ്യാകിരണം പദ്ധതിയിലേക്ക് ബഹ്‌റൈൻ പ്രതിഭ സമാഹരിച്ച തുക കൈമാറി.ബഹ്‌റൈൻ പ്രതിഭ രക്ഷാധികാരി സമിതി അംഗം...

ഐഒസി : ഗാന്ധി ജയന്തിദിനം

0
മനാമ: ഐഒസി ഇന്ത്യൻ ഓവർസീസ് എക്സീകൂട്ടിവ് കമ്മറ്റിയുടെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി ഗുർഷിദ് ആലത്തിന്റെ അദ്ധ്യക്ഷതയിൽ ഗാന്ധി ജയന്തിദിനം ഐഒസി ആസ്ഥാനത്ത് ദേശീയ ഗാനാലപനത്തിലൂടെ തുടക്കം കുറിച്ചു . വിദേശ രാജ്യത്തുളള ഐഒസി...

ബഹ്‌റൈൻ ലുലു ഹൈപ്പർമാർകെറ്റിൽ ” ഡിസ് കവർ അമേരിക്ക ഷോപ്പിംഗ് ഫെസ്റ്റിവൽ തുടക്കം കുറിച്ചു .

0
ബഹ്‌റൈൻ :  " ഡിസ് കവർ അമേരിക്ക ഷോപ്പിംഗ് ഫെസ്റ്റിവൽ  ലുലു ഹൈപ്പർമാർകെറ്റിൽ തുടക്കം കുറിച്ചു .വ്യ​ത്യ​സ്​​ത​മാ​യ അ​മേ​രി​ക്ക​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ്​ മേ​ള​യി​ൽ പ്രദർശിപ്പിച്ചിരിക്കുന്നത്‌ ബഹ്‌റിനിലെ അമേരിക്കൻ എം​ബ​സി ചാർജ് ഡി അഫ്ഫയെര്സ്...

ഗാന്ധിയൻ ദർശനങ്ങളുടെ പ്രചാരകർ ആകണം -ഒഐസിസി.

0
മനാമ : കോൺഗ്രസ്‌ നേതാക്കളും, പ്രവർത്തകരും ഗാന്ധിയൻ ദർശനങ്ങളുടെ പ്രചാരകരും, സ്വന്തം ജീവിതം കൊണ്ട് ഗാന്ധിസം മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുക്കുന്ന ജീവിതചര്യയുടെ ഭാഗം ആയെങ്കിൽ മാത്രമേ ഇന്ത്യയിൽ കോൺഗ്രസ്സ് പഴയകാല പ്രതാപത്തിലേക്ക് തിരിച്ചു...

സെന്റ് മേരീസ് കത്തീഡ്രല്‍ പെരുന്നാളിന്‌ കൊടിയേറി.

0
മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മദ്ധ്യപൂര്‍വ്വ ദേശത്തിലെ മാതൃദേവാലയമായ ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ അറുപത്തിമൂന്നാമത് പെരുന്നാളിനും, വാര്‍ഷിക കണ്‍വന്‍ഷനും, നവീകരിച്ച ദൈവാലയത്തിന്റെ വിശുദ്ധ കൂദാശ കർമ്മത്തിനും മുന്നോടിയായി കൊടിയേറ്റ്...