Sunday, September 6, 2026
Home GULF Bahrain Page 385

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഈജിപ്​ഷ്യൻ ഭക്ഷ്യമേള

0
ബഹ്റൈൻ : ലുലുമാളിൽ ഈജിപ്​ഷ്യൻ ഭക്ഷ്യമേള തുടക്കമായി .ഹിദ്ദ്  ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ ബഹറിനിലെ ഈജിപ്ഷൻ അംബാസഡർ യാ​സി​ർ മു​ഹ​മ്മ​ദ്​ അ​ഹ്​​മ​ദ്​ ഷാ​ബാ​ൻ  മേള ഉദ്ഘാടനം ചെയ്തു . പച്ചക്കറികൾ...

ബഹ്‌റൈൻ മെട്രോ ആദ്യഘട്ടം അടുത്തമാസം

0
മനാമ : ബഹ്റൈനിൽ മെട്രോ പദ്ധതിയുടെ ആദ്യഘട്ടത്തിന് അനുമതി നൽകി . ഗതാഗത വാർത്താവിനിമയ വകുപ്പ് മന്ത്രി കമാൽ ബിൻ അഹ്മദ് മുഹമ്മദാണ് ഇക്കാര്യം അറിയിച്ചത്. സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഗതാഗത ശ്യംഖല...

പ്രസംഗ പരിശീലനക്കളരി – വിചാരസദസ്സ് ” സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : സംവാദകരെയും, പ്രാസംഗികരെയും വളർത്തി എടുക്കുക എന്ന ലക്ഷ്യത്തോടുകൂടി പ്രവർത്തകർക്കായി "പ്രസംഗ പരിശീലനക്കളരി - വിചാരസദസ്സ് " സംഘടിപ്പിച്ചു സംസ്കൃതി ഓഫീസിൽ നടന്ന ലളിതമായ ചടങ്ങിൽ സംസ്കൃതി ശബരീശ്വരം ഭാഗ് സിക്രട്ടറി...

എപി ഫൈസലിന്റെ പിതാവിന്റെ വിയോഗത്തിൽ കെഎംസിസി ബഹ്‌റൈൻ അനുശോചിച്ചു

0
മനാമ: കെഎംസിസി ബഹ്‌റൈൻ സംസ്ഥാന സെക്രട്ടറിയും ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യവുമായ എപി ഫൈസൽ വില്ല്യാപ്പള്ളിയുടെ പിതാവ് ആശാരിപ്പറമ്പത്ത് മൊയ്തു ഹാജിയുടെ വിയോഗത്തിൽ കെഎംസിസി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു....

സംസ്കൃതി ബഹ്‌റൈൻ ലൈബ്രറിയുടെ ഉദ്ഘാടനം ചെയ്തു

0
ബഹ്‌റൈൻ : സംസ്കൃതി ബഹ്‌റൈൻ പുതിയതായി ആരംഭിച്ച ലൈബ്രറിയുടെ ഉദ്ഘാടനം പ്രശസ്ത മലയാളം അഭിനേത്രിയും എഴുത്തുകാരിയുമായ ശ്രീമതി ജയാ മേനോൻ ഭദ്രദീപം കൊളുത്തി നിർവഹിച്ചു. സംസ്കൃതി ബഹറിൻ പ്രസിഡന്റ് ശ്രീ പ്രവീൺ നായർ...

“പ്രളയക്കെടുതി “പ്രത്യേക പാക്കേജിലൂടെ അർഹരിൽ സഹായമെത്തിക്കാൻ സർക്കാർ സന്നദ്ധമാകണം – കെഎംസിസി ബഹ്‌റൈൻ

0
മനാമ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ വെള്ളപ്പൊക്കവും തീവ്രമായ മഴയും കാരണം ഒരുപാട് ജീവനുകൾ പൊലിഞ്ഞിരിക്കുകയാണ്. പല വീടുകളും വെള്ളത്തിന്നടി യിലാണ്. കഴിഞ്ഞ രണ്ടു പ്രളയങ്ങളെന്ന പോലെ ഇപ്രാവശ്യവും കേരളം വളരെ വേദനാജനകമായ...

ഐ വൈ സി സി മനാമ ഏരിയക്ക് പുതിയ ഭാരവാഹികൾ

0
ബഹ്‌റൈൻ : ഐവൈ സിസി വാർഷിക പുനസംഘടന നടപടികൾക്ക് തുടക്കമായി, ആദ്യഘട്ടത്തിൽ നടക്കുന്ന ഏരിയ സമ്മേളനങ്ങൾ നവംബർ 12 ന് പൂർത്തിയാകും, മനാമ ഏരിയ സമ്മേളനം കേ സിറ്റി ഹാളിൽ വെച്ച് നടന്നു,...

ഇലട്രോണിക്ക് ചെക്ക് സംവിധാനവുമായി ബഹ്‌റൈൻ

0
മനാമ : ബഹ്‌റൈൻ സെൻട്രൽ ബാങ്ക് ഇലക്ട്രോണിക്സ് ചെക്ക് സംവിധാനം നടപ്പിലാക്കും. 19 മുതൽ ഇ ചെക്ക് നിലവിൽ വരും ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ഭാഗമായിട്ടാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.ബഹ്‌റൈൻ ഇലക്ട്രോണിക്സ് ചെക്ക്...

ബഹ്‌റൈൻ അന്താരാഷ്ട്ര ഗാർഡൻ ഷോ മാർച്ച്‌ രണ്ടിന് നടക്കും

0
ബഹ്‌റൈൻ : പതിനാറാമത് ബഹ്‌റൈൻ അന്താരാഷ്ട്ര ഗാർഡൻ ഷോ അടുത്ത വർഷം മാർച്ച്‌ രണ്ട് മുതൽ അഞ്ചു വരെ നടക്കുമെന്ന് അധികൃതർ അറിയിച്ചു. നാഷണൽ ഇനിഷേറ്റീവ് ഫോർ അഗ്രികൾച്ചർ ഡെവലപ്മെന്റ്. നേതൃത്വത്തിലാണ് ഷോ...

അഭിവന്ദ്യ കൂറിലോസ്‌ മെത്രാപ്പോലീത്തായിക്ക്‌ കെ. സി. ഇ. സി. സ്വീകരണം നൽകി

0
മനാമ: ബഹറൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ നേത്യത്വത്തിൽ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ ബോബെ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗ്ഗീസ്‌ മാർ കൂറിലോസ്‌ മെത്രാപ്പോലീത്തായിക്ക്‌ സ്വീകരണം നൽകി....