Wednesday, September 2, 2026
Home GULF Bahrain Page 39

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ബഹ്‌റൈൻ പ്രതിഭയുടെ മുപ്പതാമത് കേന്ദ്ര സമ്മേളനം 2025 ഡിസംബര്‍ 19ന്

0
മനാമ: ബഹ്റൈനിലെ സാമൂഹിക കലാ സാംസ്ക്കാരിക ജീവകാരുണ്യ കായിക രംഗത്ത് ശബ്ദമില്ലാത്തവന്റെ ശബ്ദമായി കഴിഞ്ഞ നാല്പത് വർഷത്തില്‍ ഏറെ ആയി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ബഹ്‌റൈൻ പ്രതിഭയുടെ മുപ്പതാമത് കേന്ദ്ര സമ്മേളനം 2025 ഡിസംബര്‍...

ഐ.വൈ.സി.സി നോർക്ക റൂട്ട്സ് ക്ലാസ്സ്‌ സംഘടിപ്പിച്ചു

0
മനാമ : നോർക്ക റൂട്ട്സിൻ്റെ വിവിധ പദ്ധതികളെക്കുറിച്ചും പ്രവാസി ക്ഷേമനിധിയെക്കുറിച്ചും ബോധവൽക്കരണം നൽകുന്നതിനായി ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, ബഹ്‌റൈൻ കേരളീയ സമാജത്തിൽ പ്രവർത്തിക്കുന്ന നോർക്ക സബ്...

ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് യാത്രാവിവരണം പ്രകാശനം ചെയ്തു

0
മനാമ:പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ പ്രസിദ്ധീകരണത്തിൽ സുനിൽ തോമസ് റാന്നി എഴുതിയ ആദ്യ പുസ്തകം ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് പുസ്തക പ്രകാശനം പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പ്രിയദർശിനി പബ്ലിക്കേഷൻ ചെയർമാൻ...

ബഹ്‌റൈൻ ; കളിമുറ്റമായിപാഠശാല അവധിക്കാലം ഉല്ലാസമാക്കി അക്ഷരമുറ്റം

0
മനാമ: ബഹ്റൈൻ കേരളീയ സമാജം മലയാളം മിഷൻ പാഠശാലയുടെ ആഭിമുഖ്യത്തിൽ കുട്ടിക്കായി സംഘടിപ്പിച്ച അക്ഷരമുറ്റം ഉല്ലാസക്കളരി ശ്രദ്ധേയമായി.കുട്ടികളിൽ സാമൂഹിക ശേഷികളും മനോഭാവങ്ങളും വളർത്തിക്കൊണ്ടുവരിക എന്ന പഠനപ്രക്രിയയുടെ സുപ്രധാന ലക്ഷ്യങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പഠനകളരിയിൽ...

ഉമ്മൻ ചാണ്ടിക്കും സി.വി. പത്മരാജനും സ്മരണാഞ്ജലി അർപ്പിച്ച് ഐ.വൈ.സി.സി. അനുസ്മരണ സമ്മേളനം

0
മനാമ: എ.ഐ.സി.സി ജനറൽ സെക്രട്ടറിയും മുൻ കേരള മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ രണ്ടാം അനുസ്മരണ സമ്മേളനവും, അന്തരിച്ച മുൻ കെ.പി.സി.സി പ്രസിഡന്റും മന്ത്രിയുമായിരുന്ന അഡ്വ. സി.വി. പത്മരാജന്റെ അനുശോചന യോഗവും സൽമാനിയ ഇന്ത്യൻ...

ബഹ്‌റൈൻ ഗൾഫ് എയർ ബോയിംഗുമായി 4.6 ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവച്ചു

0
മനാമ : ബഹ്‌റൈൻ്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ, ബോയിംഗുമായി 4.6 ബില്യൺ ഡോളറിന്റെ കരാർ ഒപ്പുവെച്ചതായി പ്രഖ്യാപിച്ചു, ഇതിനായി 18 ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങൾ വാങ്ങും . തീരുമാനം വിമാനക്കമ്പനിയുടെ...

സമാധാനപരമായ ആണവോർജ്ജ സഹകരണത്തിനുള്ള കരാറിൽ ബഹ്‌റൈനും യുഎസും ഒപ്പുവച്ചു

0
മനാമ : ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അമേരിക്കൻ ഐക്യനാടുകളിലെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി, ബഹ്‌റൈൻ രാജ്യവും യുഎസും സമാധാനപരമായ ആണവോർജ...

അനധികൃത താമസം 10,000 ത്തോളം വിദേശികളെ നാടു കടത്തിയതായി എൽ എം ആർ എ

0
മനാമ :ബഹ്‌റൈനിൽ ഒ​രു വ​ർ​ഷ​ത്തി​നി​ടെ നി​യ​മ​വിരുദ്ധമായി കഴിഞ്ഞ പ​തി​നാ​യി​ര​ത്തോ​ളം അ​ന​ധി​കൃ​ത പ്ര​വാ​സി​ക​ളെ നാ​ടു​ക​ട​ത്തിയാതായി ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി വ്യക്തമാക്കി . 2024 മു​ത​ൽ രാ​ജ്യ​ത്തു​ട​നീ​ളം ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളു​ടെ​യും സം​യു​ക്ത കാ​മ്പ​യി​നു​ക​ളു​ടെ​യും ഭാ​ഗ​മാ​യി...

പെയ്മെന്‍റ് സംവിധാനത്തിൽ കൂടുതൽ സ്മാർട്ട് ആകാൻ ഒരുങ്ങി ബഹ്‌റൈൻ

0
മനാമ : പേമെന്റ് സംവിധാനം കൂടുതൽ സ്മാർട്ട് ആകാൻ ഒരുങ്ങി ബഹ്‌റൈൻ . കൈ സ്കാൻ ചെയ്ത് പണം അടക്കാൻ സാധിക്കുന്ന പുതിയ പെയ്മെന്‍റ് സംവിധാനം പരീക്ഷിക്കാനൊരുങ്ങി ബഹ്‌റൈൻ. പുതിയ സംവിധാനത്തിനെ പറ്റി...

ഐ.വൈ.സി.സി ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി

0
മനാമ : കോൺഗ്രസ്സ് പാർട്ടിയുടെ സമുന്നത നേതാവും, മുൻ മന്ത്രിയും, കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ മുൻ പ്രസിഡന്റുമായ അഡ്വക്കേറ്റ് സി.വി. പത്മരാജന്റെ നിര്യാണത്തിൽ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ബഹ്‌റൈൻ ദേശീയ...