മലയാളികൾക്ക് അഭിമാനമായി ബഹ്‌റൈൻ പ്രവാസി ജോജൻ ജോൺ
ബഹ്‌റൈൻ : ടോക്കിയോ പാരാലിംപിക്സിൽ ഇന്ത്യയ്ക്കും ബഹ്‌റൈനും ഒരുപോലെ അഭിമാനമായി അങ്കമാലിക്കാരൻ ജോജൻ ജോൺ .ബാട്മിന്റനിൽ ഇന്ത്യയ്ക്ക് സ്വർണം നേടിയ മത്സരത്തിൽ ഭാഗമാകാൻ കഴിഞ്ഞത് ഇന്ത്യക്ക് മാത്രമല്ല പോറ്റമ്മയായ ബഹ്‌റൈനും അഭിമാനമായി മാറിയിരിക്കുകയാണ്...
ഐ. സി.എഫ്. ബഹ്‌റൈൻ ചിത്താരി ഉസ്താദ് അനുസ്മരണം നാളെ (വെള്ളി )
ബഹ്‌റൈൻ : കണ്ണൂര്‍ ജില്ലയിലെ കരുത്തുറ്റ വിദ്യാഭ്യാസ സ്ഥാപനമായ അല്‍മഖറിന്റെ ശില്‍പിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ട്രഷററും പതിനായിര കണക്കിന് ശിഷ്യഗണങ്ങളെ വാര്‍ത്തെടുത്ത മഹാ പണ്ഡിത പ്രതിഭ കൂടിയായിരുന്നു ചിത്താരി ഹംസ...
ബഹ്റൈൻ പ്രതിഭ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മനാമ : ബഹ്‌റൈൻ പ്രതിഭ റിഫ മേഖല കമ്മറ്റിയും പ്രതിഭ ഹെല്പ് ലൈനും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ബിഡിഎഫ് ആശുപത്രിയിൽ വച്ച് നടന്നു. പ്രവാസി കമ്മീഷൻ അംഗവും പ്രതിഭ രക്ഷാധികാരി സമിതി...
അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ബഹ്റൈൻ സന്ദർശനം നടത്തി
മനാമ : യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൽ ബഹ്റൈനിൽ സന്ദർശനം നടത്തി . ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫ അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനെ സഖീർ കൊട്ടാരത്തിൽ...
കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതി: അൽ -അമാന പ്രചാരണ ക്യാംപയിനു ഉജ്ജ്വല തുടക്കം
മനാമ: കെഎംസിസി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന പ്രവാസി സാമൂഹ്യ സുരക്ഷാ പദ്ധതിയായ അല്‍-അമാനയുടെ അംഗത്വ പ്രചാരണ ക്യാംപയിന് ഉജ്ജ്വല തുടക്കം. 'ബൂസ്റ്റപ്പ് 21' എന്ന പേരില്‍ സെപ്റ്റംബര്‍...
മാറ്റ് ബഹ്‌റൈൻ ആദരവ് 2021
മനാമ : കഴിഞ്ഞ എസ് എസ് ൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ മാറ്റ് അംഗങ്ങളുടെ വിദ്യാർത്ഥികളെ മെമെന്റോ നൽകി ആദരിച്ചു.
വിദ്യാഭ്യാസ രംഗം പരിപോഷിപ്പിക്കുന്ന പ്രവർത്തനം മാറ്റ് ബഹ്റിന്റെ പ്രഖ്യാപിത...
ബഹ്‌റൈൻ കേരളീയ സമാജം “അക്ഷയപാത്രം ” പദ്ധതി ആരംഭിക്കുന്നു
ബഹ്‌റൈൻ : സാമ്പത്തീകമായ കാരണങ്ങളാൽ ഭക്ഷണത്തിനു പ്രയാസപ്പെടുന്ന സഹജീവികൾക്കായി ബഹ്‌റൈൻ കേരളീയ സമാജം അക്ഷയപാത്രം എന്ന പുതിയ ആശയവുമായി രംഗത്ത് വരുന്നു .
തൊഴിൽപരമോ ആരോഗ്യ സാമ്പത്തീക കാരണങ്ങളാലോ ഭക്ഷണത്തിനു ബുദ്ധിമുട്ടുന്നവർക്കു വെള്ളിയാഴ്ച ദിവസങ്ങളിൽ...
ബഹ്‌റൈനിൽ രണ്ടാം ഡോസ് സ്വീകരിക്കാൻ അവസരം
മനാമ : ബഹ്‌റൈനിൽ കോവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കാൻ വിട്ടുപോയവർ നിശ്ചിത മെഡിക്കൽ സെന്ററുകളിൽ ചെന്ന് വാക്‌സിൻ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.രണ്ടു ഡോസ് സ്വീകരിച്ചാൽ മാത്രമാണ് പൂർണ പ്രതിരോധശേഷി കൈവരികയെന്നും...
ബഹ്‌റൈൻ കേരളീയ സമാജം ജീവകാരുണ്യ മേഖലയിൽ നടത്തിയ സേവനങ്ങൾ മികച്ചതും സമാനതകളില്ലാത്തതും :- വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ
മനാമ :ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ഇന്ത്യ 75 ബികെഎസ് @ 75 ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം ബഹുമാനപ്പെട്ട വിദേശ കാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ നിർവ്വഹിച്ചു .
കോവിഡ് ദുരന്തത്തിന്റെ അതിരൂക്ഷ...
സദാനന്ദന്റെ തുടർ ചികിത്സക്കുള്ള മലപ്പുറം ജില്ലാ കെഎംസിസി യുടെ ധനസഹായം കൈമാറി.
മനാമ. ബഹ്‌റൈനിൽ ജോലി ചെയ്തു കൊണ്ടിരിക്കെ കോവിഡ് ബാധിതനായി ഐ സി യു വിൽ ചികിത്സയിലിരിക്കുന്ന സമയത്ത് പക്ഷാഘാതമുണ്ടാകുകയും നാട്ടിൽ പോകാൻ കഴിയാത്ത സാഹചര്യത്തിൽ ബഹ്‌റൈൻ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി തുണയാകുകയും...

















