Sunday, September 6, 2026
Home GULF Bahrain Page 394

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

യാത്ര അയപ്പ് നൽകി

0
മനാമ : നീണ്ട മുപ്പത് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോവുന്ന ബഹ്‌റൈൻ കെഎംസിസി യുടെ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ നിറ സാന്നിധ്യമായിരുന്ന മുള്ളൂർക്കര കാഞ്ഞിരശ്ശേരി സ്വദേശി അബ്ദുൽ റഹ്‌മാൻ സാഹിബിന്...

കരിയർ ട്രെയിനിങ് സംഘടിപ്പിച്ചു

0
മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈന്‍റെ കീഴിൽ ഐ എസ് എഫ് എജുകെയർ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഉന്നത വിദ്യാഭ്യാസത്തിന്റെ വിവിധ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനായി വെബ്ബിനാർ സംഘടിപ്പിച്ചു. ഓൺലൈൻ ആയി നടന്ന പരിശീലന പരിപാടിയിൽ വിദ്യാർത്ഥികൾക്ക്...

ജി എം എഫ് ബഹറൈന്‍ ചാപ്റ്ററിന് തുടക്കമായി.

0
പ്രവാസിക്ക് തുണ ഉറ്റവരോ ഉടയവരോ അല്ല; നിസ്വാർത്ഥരായ സാമൂഹ്യ പ്രവർത്തകര്‍ മാത്രം: സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി.  മനാമ: നന്മയുടെയും സാഹോദര്യത്തിന്റെയും യദാർത്ഥ മുഖം എന്താണെന്ന് കൊറോണ കാലം നമ്മെ ഉണർത്തിയെന്നും പഠിപ്പിച്ചെന്നും...

സിഎച്ച് സെൻറ്റ റിനുള്ള ഫണ്ട് ബഹ്‌റൈന്‍ കെഎംസിസി കൈമാറി

0
മനാമ: കോഴിക്കോട് മെഡിക്കല്‍ കോളേജ് സിഎച്ച് സെന്ററിന് ബഹ്‌റൈന്‍ കെഎംസിസിയുടെ സഹായഹസ്തം. സിഎച്ച് സെന്ററിന് കീഴില്‍ ആരംഭിക്കുന്ന ഫിസിയോതെറാപ്പി യൂണിറ്റിന് വേണ്ടിയുള്ള ഫണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന...

കെ.പി.എഫ് പൂക്കള മത്സരവും, പായസ മത്സരവും നടത്തി

0
മനാമ: ഓണാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഓൺ ലൈനായി പുക്കള മത്സരവും, പായസ മത്സരവും നടത്തി വിജയികളെ പ്രഖ്യാപിച്ചു. ബഹ്റൈനിലെയും നാട്ടിലെയും മത്സരാർത്ഥികൾ മികച്ച രീതിയിൽ പങ്കെടുത്ത മത്സരത്തിൽ  പൂക്കളം...

ഇന്ത്യ – ബഹ്‌റൈൻ ​ കൂടുതൽ വിമാന സർവീസുകൾ

0
ബഹ്‌റൈൻ : സെപ്​റ്റംബർ 15 മുതൽ ദിവസവും രണ്ട്​ സർവിസുകൾ വീതം നടത്താനാണ്​ അനുമതി നൽകിയിരിക്കുന്നത് . ഡൽഹി - ബഹ്‌റൈൻ ആഴ്ചയിൽ നാല് സർവീസും ഹൈദരാബാദ് - ബഹ്‌റൈൻ രണ്ടും ,...

പ്രഫ.സിദ്ധീഖ്​ ഹസൻ  അക്ഷരസൃമതി പ്രകാശനം ചെയ്​തു

0
മനാമ: വിദ്യാഭ്യാസ രംഗത്തും, സാമൂഹിക ഉന്നമത്തിനും ഏറെ ശ്രമങ്ങൾ നടത്തുകയും വിജയിപ്പിച്ചെടുക്കുകയും ചെയ്​ത മഹാ വ്യക്​തിത്വമായിരുന്നു മർഹൂം സിദ്ധീഖ്​ ഹസൻ സാഹിബെന്ന്​  അൽ നൂർ ഇൻറർനാഷനൽ സ്​കൂൾ ചെയർമാൻ അലി കെ ഹസൻ...

കൊല്ലം പ്രവാസി അസ്സോസിയേഷൻ സിത്ര ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു.

0
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന "പൊന്നോണം 2021"ന്റെ  ഭാഗമായുള്ള ഈ വർഷത്തെ രണ്ടാമത്തെ  ഓണാഘോഷം സിത്ര ഏരിയയിൽ നടന്നു. കെ.പി.എ  സിത്ര ഏരിയ കമ്മിറ്റിയുടെ...

തണൽ ബഹ്‌റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ് നടത്തി

0
ബഹ്‌റൈൻ : തണൽ ബഹ്റൈൻ ചാപ്റ്റർ ഹൃദയപൂർവ്വം എന്ന പേരിൽ സംഘടിപ്പിച്ച രണ്ടാം രക്തദാന ക്യാമ്പ് വിജയകരമായി .സൽമാനിയ ആശുപത്രിയുമായി നടത്തിയ രക്തദാന ക്യാംപിൽ നൂറോളം ആളുകൾ രക്തം ദാനം ചെയ്യുകയുണ്ടായി....

വാരിയംകുന്നത്ത് അടക്കമുള്ളവരെ ഒഴിവാക്കാനുള്ള നീക്കം ചരിത്രത്തോടുള്ള ക്രൂരത കെഎംസിസി ബഹ്‌റൈന്‍

0
മനാമ: സ്വതന്ത്ര ഇന്ത്യക്ക് വേണ്ടി സ്വന്തം ജീവന്‍ പോലും സമര്‍പ്പിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അടക്കമുള്ളവരെ സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍നിന്ന് ഒഴിവാക്കാനുള്ള ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ഇന്ത്യന്‍...