Sunday, September 6, 2026
Home GULF Bahrain Page 395

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

യാത്രയയപ്പ് നൽകി

0
മനാമ : മൂന്നു പതിറ്റാണ്ടു പ്രവാസം അവസാനിപ്പിച്ചു സിദ്ധിഖ് വെട്ടിച്ചിറ ജന്മ നാട്ടിലേക്ക് മടങ്ങുന്നു.1993ൽ ബഹറിനിൽ പ്രവാസ ജീവിതം തുടങ്ങിയ സിദ്ധീഖ് വെട്ടിച്ചിറ ഇരുപതിയഞ്ചു വർഷം ബഹ്‌റൈനിലെ പ്രമുഖ കമ്പനിയായ ട്രാഫ്‌കോയുടെ സെൻട്രൽ...

സി.എച്ച് സെൻററിന് എമർജൻസി സർവ്വീസ് വാഹനം കൈമാറി.

0
കൊയിലാണ്ടി.- കോവിഡ് മഹാമാരി മൂലം മരണപ്പെടുന്നവർക്കും പ്രയാസമനുഭവിക്കുന്നവർക്കും സേവനം നടത്തുന്നതിനുവേണ്ടി ബഹ്റൈൻ കെ എം സി സി കൊയിലാണ്ടി സി.എച്ച് സെൻററിന് എമർജൻസി സർവ്വീസ് വാഹനം നൽകി.സി.എച്ച് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽവെച്ച് പാണക്കാട്...

സുപ്രഭാതം ദിനപത്രം ബഹ്റൈന്‍ സുപ്രഭാതം ദിനപത്രം ബഹ്റൈന്‍തല വരിചേര്‍ക്കല്‍ കാമ്പയിന് തുടക്കമായി വരിചേര്‍ക്കല്‍ കാമ്പയിന് തുടക്കമായി

0
മനാമ: സുപ്രഭാതം ദിനപത്രം ബഹ്റൈന്‍ തല വരിചേര്‍ക്കല്‍ കാമ്പയിന് തുടക്കമായി. മനാമയിലെ സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍, അനസ് നാട്ടുകല്ലിനെ വരിചേർത്തി, പത്രത്തിന്റെ കോപ്പി...

ബഹ്‌റൈൻ പ്രതിഭ പഠനോപകരണ സമാഹരണ ക്യാംപെയ്ൻ ‘ഓണമധുരം 2021’ സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : ഉത്രാട ദിനത്തിൽ ബഹ്‌റൈൻ പ്രതിഭ സംഘടിപ്പിച്ച പഠനോപകരണ സമാഹരണ ക്യാംപെയ്ൻ ഓണമധുരം 2021ന്റെ ഭാഗമായി പായസ വിതരണം നടത്തി. പ്രതിഭയുടെ നേതൃത്വത്തിൽ 1500 ലിറ്റർ പ്രഥമനാണ് 2500ൽ അധികം വീടുകളിലേക്ക്...

ചിത്രരചന മത്സരം വിജയികളെ പ്രഖ്യാപിച്ചു

0
മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം, ഇന്ത്യ @75 എന്ന ആഘോഷത്തിന്റെ ഭാഗമായി, ഇന്ത്യൻ എംബസ്സിയുടെ രക്ഷകർത്തൃത്വത്തിൽ സംഘടിപ്പിച്ച ചിത്രരചന മത്സരത്തിൻറെ വിജയികളെ പ്രഖ്യാപനവും അവാർഡ് ദാന ചടങ്ങും ഇന്ത്യൻ ക്ലബ്ബിൽ വെച്ചു നടന്നു...

SKSSF- ബഹ്റൈൻ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

0
മനാമ: ഒരു ജീവനായ് ..... ഒരു തുള്ളി രക്തം എന്ന പ്രസക്തമായ തലക്കെട്ടിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായ് സംഘടിപ്പിച്ച ക്യാമ്പ് വിജയകരമായി പൂർത്തീകരിക്കാൻ സാധിച്ചു. സമസ്ത ബഹ്റൈൻ പ്രസിഡൻ്റ് സയ്യിദ് ഫഖ്റുദീൻ തങ്ങൾ, ജനറൽ സെക്രട്ടറി...

ആരോഗ്യ ക്ലാസ് സംഘടിപ്പിക്കുന്നു

0
മനാമ :ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ  ബഹ്‌റൈൻ വനിതാ വിഭാഗം  മനാമ  ഏരിയ    ഓൺലൈൻ  ബോധവത്കരണക്ലാസ്   സംഘടിപ്പിക്കുന്നു.  ആഗസ്റ്റ് 24  ചൊവ്വ വൈകീട്ട് 4 :30 നു നടക്കുന്ന  പരിപാടിയിൽ "കോവിഡാനന്തര ആരോഗ്യ പരിരക്ഷ"...

കൊല്ലം പ്രവാസി അസ്സോസിയേഷൻ – പൊന്നോണം 2021 തുടക്കമായി

0
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈൻറെ ഈ വർഷത്തെ ഓണാഘോഷം "പൊന്നോണം 2021" ന് ഹമദ് ടൌൺ ഏരിയയിൽ, ഉത്രാട സദ്യയോട് കൂടി ആരംഭം കുറിച്ചു. പത്തു ഏരിയകളിയിൽ ആയി നടക്കുന്ന...

വേദനിക്കുന്ന ജനങ്ങള്‍ക്ക് സാന്ത്വനമേകണം: കാന്തപുരം

0
മനാമ: പ്രതിസന്ധികളിൽ വേദനിക്കുന്ന ജനങ്ങളെ കണ്ടെത്തി സാന്ത്വനമേകാൻ ശ്രദ്ധിക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞു.മർക്കസ് ഗ്ലോബൽ കമ്മിറ്റി ഒരുക്കിയ 'തംകീൻ' എംപവർമെൻറ് കാമ്പയിൻ പ്രഖ്യാപനം നിർവഹിക്കുകായിരുന്നു അദ്ദേഹം.കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയിൽ വിവിധരീതിയിലുള്ള വിഷമങ്ങളിലൂടെ...

ഉത്രാടപ്പാച്ചിലിനെ അന്വർഥമാക്കി… ബഹറിൻ സീറോ മലബാർ സൊസൈറ്റിയുടെ ഓണസദ്യ “

0
ബഹ്‌റൈൻ : ഇന്ന് ഉത്രാടം ഏഴാം കടലിനക്കരെ നിന്നും ഹൃദയം കൊണ്ട് നമ്മൾ ഒന്നായി ഓണം ആഘോഷിക്കുന്നു.... ഓർമ്മകളുടെ സമൃദ്ധിയിൽ. ....നൂറ്റാണ്ടിലെ തന്നെ മഹാമാരിയിയിൽ ലോകം പകച്ചു നിൽക്കുമ്പോഴും മുന്നോട്ടോടാൻ പ്രേരിപ്പിക്കുകയാണ് സീറോ...