Sunday, September 6, 2026
Home GULF Bahrain Page 396

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിലേക്ക് പ്രമുഖ വ്യവസായി വർഗീസ് കുര്യൻ സംഭാവന നൽകി

0
ബഹ്‌റൈൻ :തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനത്തിനായി  ഇന്ത്യൻ എംബസ്സിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ (ഐ.സി.ആർ.എഫ്) കുടുംബ ക്ഷേമ നിധി പദ്ധതിക്ക് വികെഎൽ ഹോൾഡിംഗ് & അൽ നാമൽ ഗ്രൂപ്പ് ഓഫ്...

ഐ വൈ സി സി യൂത്ത് ഫെസ്റ്റ് 2021ലോഗോ പ്രകാശനം ചെയ്തു

0
മനാമ: ഐ വൈ സി സി ബഹ്റൈന്റെ നേതൃത്വത്തിൽ സെപ്തംബർ 24 ന് സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റ് 2021 ലോഗോ പ്രകാശനം ചെയ്തു. ഐ ഓ സി ബഹ്റൈൻ പ്രസിഡൻ്റ് മുഹമ്മദ് മൻസൂർ...

കെഎംസിസിയെ നെഞ്ചോട് ചേർത്ത് പിടിച്ച ബീരാൻ കുഞ്ഞി സാഹിബ്

0
ചാവക്കാട്: ദീർഘകാല ബഹ്‌റൈൻ പ്രവാസിയും, കെഎംസിസി സൗത്ത് സോണ് സജീവ പ്രവർത്തകനും ആയിരുന്ന ബീരാന്റകത്ത് വീട്ടിൽ ബീരാൻ കുഞ്ഞി (58) അന്തരിച്ചു. ബീരാൻകുഞ്ഞി സാഹിബ്‌ ഏകദേശം ഒരു വർഷം മുമ്പാണ് പ്രവാസ ജീവിതം...

സ്വാതന്ത്ര്യത്തോടെ നമുക്ക് ലഭിച്ച അവകാശങ്ങൾ നാം സംരക്ഷിക്കാൻ ബാധ്യസ്ഥർ- ജെ. ചിഞ്ചുറാണി

0
ബഹ്‌റൈൻ : വൈദേശിക അധീനതയിൽ നിന്നും പൂർവ്വികർ ഭാരതത്തിനു നേടിത്തന്ന സ്വാതന്ത്ര്യത്തോടെ നമുക്ക് ലഭിച്ച അവകാശങ്ങൾ നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കണ്ടത് ഓരോ ഭാരതീയന്റെയും കടമയാണെന്ന് കേരളത്തിന്റെ മൃഗ സംരക്ഷണ - ക്ഷീരവികസന വകുപ്പ്...

ബഹ്‌റൈൻ  മാർത്തോമ്മാ ഇടവക മിഷൻ റിട്രീറ്റ് – 2021 

0
ബഹ്‌റൈൻ: മാർത്തോമ്മാ ഇടവകയുടെ ആത്മീയ സംഘടനയായ ബഹ്റിൻ മാർത്തോമ്മാ ഇടവക മിഷന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 18-ാം തീയതി ബുധൻ ബഹ്റിൻ സമയം രാവിലെ10 മണിക്ക് "മഹാമാരിക്ക് ശേഷമുള്ള വിശ്വാസം - ഒരുകാഴ്ചപ്പാട് "...

കൊല്ലം പ്രവാസി അസ്സോസിയേഷൻ- പൊന്നോണം 2021 നു വെള്ളിയാഴ്ച തുടക്കം

0
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ, പൊന്നോണം 2021 എന്ന പേരിൽ ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് വെള്ളിയാഴ്ച തുടക്കം കുറിക്കുന്നു. 10 ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ആണ് ഈ വർഷത്തെ ഓണാഘോഷം...

ഓണം – ഉപഭോക്താക്കൾക്ക് വിലകുറവ് ഒരുക്കി ലുലു ഹൈപ്പർ മാർക്കറ്റ് ബഹ്റൈൻ

0
ബഹ്‌റൈൻ : ലുലു ഹൈപ്പര്‍ മാർക്കറ്റ് ബഹ്‌റൈൻ വിവിധ ബ്രാഞ്ചുകളില്‍ ഓണം പ്രമാണിച്ച് വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തുന്നതെന്ന് ലുലു മാനേജ്‌മെന്റ് അറിയിച്ചു. വമ്പിച്ച വിലക്കുറവിൽ ഭക്ഷണ സാധങ്ങളും തുണിത്തരങ്ങളും ഉപഭോക്താക്കൾക്കായി ഒരുക്കിയതായി അധികൃതർ...

3000 പേർക്ക് സൗജന്യ ഓണസദ്യ -സമാജത്തിന്റെ ‘ഓണം ഫോർ ഓൾ’ ആശയത്തിന് വമ്പിച്ച ജനപിന്തുണ

0
ബഹ്‌റൈൻ : 'ഓണം എല്ലാവരുടെയുമാണ്', 'ഓണം എല്ലാവർക്കുമാണ്' എന്നീ ആശയങ്ങൾ മുൻ നിറുത്തി ബഹ്‌റൈൻ കേരളീയ സാമാജം മുൻപോട്ടുവച്ച 'ഓണം ഫോർ ഓൾ' ക്യാമ്പയിന് പ്രതീക്ഷിച്ചതിലും വലിയ ജനപിന്തുണ ആശയം പ്രഖ്യാപിച്ച നിമിഷം മുതൽ...

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷം – ശ്രാവണം 2021

0
ബഹ്‌റൈൻ  :  പ്രവാസി സംഘടനകളുടെ ആഘോഷ പരിപാടികളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന ആഘോഷമായിരുന്നു ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷം. കോവിഡ് മഹാമാരിയുടെ വരവോടെ ഓൺലൈൻ പ്ലാറ്റഫോമിലേക്കൊതുങ്ങിയെങ്കിലും...

ബഹ്‌റൈൻ കേരളീയ സമാജം വനിതാവേദി ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു

0
ബഹ്‌റൈൻ : ഇന്ത്യയുടെ എഴുപത്തി അഞ്ചാമത്തെ സ്വാതന്ത്രദിനത്തിൽ ബഹറിൻ കേരളീയ സമാജം വനിതാവേദി   സിത്രയിലെ ലേബർ ക്യാമ്പിൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.പ്രസിഡൻ്റ്  ജയ രവികുമാർ സെക്രട്ടറി അർച്ചന ശിവപ്രസാദ് കമ്മിറ്റി അംഗങ്ങൾ...