Sunday, September 6, 2026
Home GULF Bahrain Page 403

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഐവൈസിസി പഠനോ പകരണം കൈമാറി

0
ബഹ്‌റൈൻ : ഐ വൈ സി സി മൗലാനാ അബുൽ കലാം ആസാദ് മെമ്മോറിയൽ സ്കോളർഷിപ്പ് പദ്ധതിയുടെ ഭാഗമായി കണ്ണൂർ ധർമടം നിയോജകമണ്ഡലത്തിൽ പെട്ട ചെമ്പിലോട്ട് പഞ്ചായത്തിൽ മുതു കുറ്റി ദേവാനന്ദ് ഷിബുവിൻ...

ലോകാരോഗ്യ സംഘടന തലവൻ ബഹ്‌റൈനിൽ സന്ദർശനം നടത്തുന്നു .

0
ബഹ്‌റൈൻ . വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ തലവൻ ഡോക്ടർ ടെഡ്രോസ് അദാനോം ഘേബ്രീയേശുസ്‌ രണ്ടു ദിവസത്തെ ബഹ്‌റൈൻ സന്ദർശനത്തിന് ഇന്ന് തുടക്കം കുറിക്കും . ബഹ്‌റൈനിൽ ആരംഭിക്കുന്ന WHO യുടെ ഓഫീസ് ഉത്ഘാടന...

നീറ്റ് പരീക്ഷാകേന്ദ്രം ബഹ്‌റൈനിലും അനുവദിക്കണമെന്ന് കെഎംസിസി

0
മനാമ: അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റിന് ബഹ്‌റൈനിലും പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന് കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. നിരവധി മലയാളികളടക്കമുള്ള ഇന്ത്യന്‍ കുടുംബങ്ങളാണ് ബഹ്‌റൈനില്‍ താമസിക്കുന്നത്. ഈ കുടുംബങ്ങളിലെ നിരവധി വിദ്യാര്‍ത്ഥികള്‍...

സൈക്കിളുകൾക്കും ഇലക്ട്രിക്ക് ബൈക്കുകൾക്കുമായി പ്രത്യേക പാത : ധാരണാപത്രത്തിൽ ഒപ്പു വച്ചു

0
ബഹ്‌റൈൻ : സൈക്കിളുകൾക്കും ഇലക്ട്രിക്ക് ബൈക്കുകൾക്കുമായി പ്രത്യേക പാത നിർമിക്കുന്ന പദ്ധതിക്ക് അനുമതി . പൊ​തു​മ​രാ​മ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി​കാ​ര്യ, ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രാ​ല​യ​വും, ഗ​താ​ഗ​ത വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യ​വും ത​മ്മി​ലു​ള്ള ഫ​ല​പ്ര​ദ​മാ​യ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി...

ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”) തേർസ്റ്റ് ഖൊഞ്ചേഴ്സ് 2021

0
ബഹ്‌റൈൻ : ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ("ICRF") വാർഷിക വേനൽക്കാല പ്രത്യേക പരിപാടിയായ ഐ.സി.ആർ.എഫ്. തേർസ്റ്റ് ഖൊഞ്ചേഴ്സ് 2021 - തൊഴിലാളികൾക്ക് കുപ്പി വെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നതിന്റെ ഭാഗമായി നടത്തുന്ന...

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഫാമിലി ഫെസ്റ്റ് 2021 സമാപിച്ചു

0
മനാമ: കോവിഡ് ദുരിതകാലത്ത് വീടകങ്ങളിൽ ഒതുങ്ങിപോയ കൊച്ചു കലാകാരൻമാർക്കും, മെമ്പർമാരുടെ കുടുംബാംഗങ്ങൾക്കുമായി ഓൺലൈനിൽ നടത്തിയ ലൈവ് പ്രോഗ്രാമായ കെ.പി.എഫ്. ഫാമിലി ഫെസ്റ്റ് ശ്രദ്ധേയമായി. BMC ഗ്ലോബലിൽ വെച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ ബഹ്റൈൻ...

എം എ റഹ്മാൻ സാഹിബിന്റെ പിതാവിന്റെ നിര്യാണത്തിൽ ബഹ്‌റൈൻ കെഎംസിസി അനുശോചിച്ചു.

0
മനാമ. ബഹ്‌റൈൻ കെഎംസിസി സംസ്ഥാന സെക്രട്ടറി എം എ റഹ്മാന്റെ പിതാവ് വെള്ളിപ്പറമ്പ്, കല്ലം കണ്ടി മീത്തൽ ഇബ്രാഹിം മുസ്ലിയാരുടെ (74) നിര്യാണത്തിൽ ബഹ്‌റൈൻ കെഎംസിസി അനുശോചിച്ചു.പരേതന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു കൊള്ളൂന്നതായി...

ബഹ്റൈൻ സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക ഓൺലൈൻ വി.ബി.എസ്. 2021 ന് തുടക്കം കുറിച്ചു

0
ബഹ്റൈൻ :  സി.എസ്.ഐ ദക്ഷിണ കേരള മഹായിടവകയുടെ ഈ വർഷത്തെ വെക്കേഷൻ ബൈബിൾ സ്കൂൾ കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ആയി ആരംഭിച്ചു. സഭാ ട്രഷറർ ശ്രീ. ഷിബു കുമാർ, സണ്ടേസ്കൂൾ സെക്രട്ടറി...

കെ.പി.എ ബഹ്‌റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : ബലിപ്പെരുന്നാൾ ആഘോഷം സഹജീവി സ്നേഹത്തിന്റെ മാതൃക സൃഷ്ടിച്ചു കൊല്ലം പ്രവാസി അസോസിയേഷൻ സിത്ര, ഹിദ്ദ് ഏരിയകൾ ചേർന്ന് സംഘടിപ്പിച്ച നാലാമത് കെ.പി.എ സ്നേഹസ്പർശം രക്തദാന ക്യാമ്പിൽ 40 ഓളം പ്രവാസികൾ...

IYCC ബഹ്റൈൻ വനിതാ വേദി രൂപീകരിക്കുന്നു

0
ബഹ്‌റൈൻ : ഐവൈസി സി ബഹ്റൈന് കീഴിൽ കോൺഗ്രസ്സ് അനുഭാവികളായ വനിതകൾക്കായി വനിതാ വേദി രൂപീകരിക്കുന്നു,2013 ൽ രൂപം കൊണ്ട ഐവൈ സിസി ഒമ്പതാം വർഷത്തിലേക്ക് കടക്കുന്ന അവസരത്തിൽ ആണ് വനിതാ വേദി...