Sunday, September 6, 2026
Home GULF Bahrain Page 404

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

നീറ്റ് പരീക്ഷക്ക് ദുബൈയിലും കുവൈത്തിലും പരീക്ഷാകേന്ദ്രം; ഐ സി എഫ് സ്വാഗതം ചെയ്തു

0
ബഹ്‌റൈൻ  : ഗൾഫിൽ നിന്ന് നീറ്റ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തവർക്ക് പ്രയോജനപ്പെടുംവിധത്തിൽ ദുബൈയിലും കുവൈത്തിലും പരീക്ഷാകേന്ദ്രം അനുവദിച്ചതിനെ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) ഗൾഫ് കൗൺസിൽ സ്വാഗതം ചെയ്തു. വിവിധ...

നല്ല നാളേക്കായി, നല്ല തലമുറയ്ക്കായി: കെഎംസിസി ബഹ്‌റൈന്‍ സ്റ്റുഡന്റസ് വിങ് “സമ്മറൈസ്” ദ്വൈമാസ സമ്മർ...

0
മനാമ: കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ സ്റ്റുഡന്റ്‌സ് വിംഗിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി "സമ്മറൈസ്" എന്ന പേരിൽ നടത്തുന്ന ദ്വൈമാസ സമ്മർ ക്യാംപിന് 23ന് തുടക്കമാകും. വിദ്യാര്‍ത്ഥികളിലെ അഭിരുചിയും പഠനമികവും കലാ-കായിക ശേഷികളും...

കോവിഡ് ബാധിച്ച് വിഷമത്തിലായ മുൻ ബഹ്‌റൈൻ പ്രവാസിയ്ക്കു ലാല്‍ കെയേഴ്സ് സഹായം

0
ബഹ്റൈന്‍ : ലാല്‍കെയേഴ്സ് പ്രതിമാസജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ജൂലൈ മാസത്തെ ചികിത്സാധന സഹായം കോവിഡ് കാലത്തെ പെരുന്നാള്‍ സഹായമായി കോവിഡ് ബാധിച്ച ശേഷം അസുഖങ്ങളും ബുദ്ധിമുട്ടുകളുമായി കഴിയുന്ന മുൻ ബഹ്‌റൈൻ പ്രവാസി...

ബഹ്‌റൈനിൽ നാളെ മുതൽ ഗ്രീൻ ലെവൽ

0
ബഹ്‌റൈൻ : ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ  രാജ്യത്തു കോവിഡ്  ട്രാഫിക്  ലെവൽ സംവിധാനം നിലവിൽ വന്നിരുന്നു  .ഇതിന്റെ അടിസ്ഥാനത്തിൽ  പെരുന്നാൾ  അവധി ദിനത്തിൽ ഓറഞ്ച് ലെവൽ  അധികൃതർ ഏർപ്പെടുത്തിയിരുന്നു . എന്നാൽ...

ബി കെ എസ് എഫ് ഈദുൽ ആദ്ഹ സംഗമം

0
ബഹ്‌റൈൻ : കേരള സോഷ്യൽ ഫോറം (ബി കെ എസ് എഫ്) രണ്ടാം ഈദ് ദിനത്തിൽ  ഓൺലൈൻ സംവിധാനത്തിലൂടെ സംഘടിപ്പിച്ച ഈദുൽ ആദ്ഹ സംഗമം കോവിഡ് കാലത്ത് സാമൂഹിക അകലത്തിൽ കഴിയുന്നവരുടെ സ്നേഹവും...

ഇബ്രാഹിം നബിയുടെ ത്യാഗ സ്മരണകളുണർത്തി കോഴിക്കോട് ജില്ലാ കെഎംസിസി ഓൺലൈൻ ഈദ് സംഗമം.

0
മനാമ. കോവിഡ് മഹാമാരിയുടെ വിഷമകരമായ ഈ സന്നിഗ്ദ്ധ ഘട്ടത്തിലും ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി എല്ലാ വർഷവും വളരെ ആഘോഷ പൂർവ്വം നടത്താറുള്ള ഈദ് സംഗമം കഴിഞ്ഞ വർഷത്തേത് പോലെ ഈ...

എൻ ആർ ഐ സീറ്റിലേക്ക് സർട്ടിഫിക്കറ്റിനായി ഉള്ള അപേക്ഷ : എംബസ്സി പ്രവർത്തി...

0
ബഹ്‌റൈൻ : ഇന്ത്യയിലെ കോളജുകളിൽ   എൻ ആർ ഐ  സീറ്റിലേക്ക് അപേക്ഷിക്കുന്ന കുട്ടികൾക്ക്  എൻ ആർ ഐ  സർട്ടിഫിക്കറ്റിനായി  എല്ലാ പ്രവൃത്തി ദിവസങ്ങളിലും അപേക്ഷ നൽകാമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. എല്ലാ ദിവസവും...

തൊഴിലാളികൾക്ക് ഭക്ഷണം നൽകി കെ.പി.എ. യുടെ പെരുന്നാൾ ആഘോഷം

0
ബഹ്‌റൈൻ : മഹാമാരിയുടെ പ്രതിസന്ധികാലത്തു പെരുന്നാൾ ആഘോഷം സഹജീവി സ്നേഹത്തിന്റെ മാതൃക സൃഷ്ടിച്ചു, കൊല്ലം പ്രവാസി അസ്സോസിയേഷൻ ബലിപെരുന്നാൾ ദിനത്തിൽ മുഹറഖിലെ തൊഴിലാളികളുടെ താമസസ്ഥലത്തു പെരുന്നാൾ ഭക്ഷണം വിതരണം ചെയ്തു. ജൂലൈ 22...

പെരുനാൾ ദിവസത്തിൽ കാരുണ്യ പ്രവർത്തനവുമായി BKSF ബഹ്‌റൈൻ

0
ബഹ്‌റൈൻ : ബി കെ എസ് എഫ് വലിയ പെരുന്നാൾ ദിനത്തിൽ 6 മാസത്തോളമായി ശബളം കിട്ടാത്ത തൂബ്ലിയിലെ തൊഴിലാളി ക്യാമ്പുകളിൽ ഭക്ഷണ വിതരണം നടത്തി .ബി കെ എസ് എഫ് കമ്മ്യൂണിറ്റി...

യാത്രയയപ്പ് നല്‍കി

0
മനാമ: കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബഹറൈന്‍ പ്രാവാസിയായ പത്തനംതിട്ട ഊന്നുകല്‍ സ്വദേശി ജിനോ എസ്. തോമസിനും റിയ ജിനോയിക്കും സുഹ്യത്തുക്കളും കുടുംബാംഗങ്ങളും ചേര്‍ന്ന്‍ ജൂലൈ 19 തിങ്കളാഴ്ച്ച വൈകിട്ട് 8.00 മണിയ്ക്ക് യാത്രയയപ്പ്...