കെ.പി.എ ഗുദേബിയ ഏരിയ “ഓപ്പൺ ഹൌസ്” സംഘടിപ്പിച്ചു
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസ്സോസിയേഷൻ ഗുദേബിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ ആയി ഓപ്പൺ ഹൌസ്" സംഘടിപ്പിച്ചു.
കോവിഡ്-19 പ്രതിസന്ധി കാലത്ത് പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും, കേരള-കേന്ദ്ര സർക്കാരുകളുടെ...
ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”) – തേർസ്റ്റ് ഖൊഞ്ചേഴ്സ് 2021
ബഹ്‌റൈൻ : ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ("ICRF") വാർഷിക വേനൽക്കാല പ്രത്യേക പരിപാടിയായ ഐ.സി.ആർ.എഫ്. തേർസ്റ്റ് ഖൊഞ്ചേഴ്സ് 2021 - തൊഴിലാളികൾക്ക് കുപ്പി വെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നതിന് തുടക്കം കുറിച്ചു...
ഉന്നത വിദ്യാഭ്യാസം , വൈജ്ഞാനികമായും സാമൂഹികമായും ഉൾക്കൊള്ളണം .ആഷിഫ് കെ.പി
ബഹ്‌റൈൻ : ഉന്നത വിദ്യാഭ്യാസം : കർത്തവ്യവും സാധ്യതകളും എന്ന വിഷയത്തെ കുറിച്ച് ഒഐസിസി ബഹ്‌റൈൻ നാഷനൽ കമ്മിറ്റിയും ലേർണിങ് റേഡിയസും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര ഓൺലൈൻ സെമിനാർ ലോകത്തിന്റെ വിവിധ ഭാഗങ്ങകളിൽ...
മുഖ്യമന്ത്രി പിണറായി വിജയൻ ഗൾഫിലെ പ്രധാന സംഘടനാപ്രതിനിധികളുമായി സൂമിൽ ചർച്ച നടത്തി
ബഹ്‌റൈൻ : 2021 ജൂലൈ 9 വെള്ളിയാഴ്ച ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഗൾഫിലെ പ്രധാന സംഘടനാപ്രതിനിധികളുമായി സൂമിൽ ചർച്ച നടത്തി. മുഖ്യമന്ത്രിയോടൊപ്പം ചീഫ് സെക്രട്ടറി ഡോ. വി പി...
ബഹ്റൈനിൽ 200 മില്ലിലിറ്റർ താഴെയുള്ള പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾക്ക് നിരോധനം
ബഹ്‌റൈൻ : 200 മില്ലിലിറ്റർ താഴെയുള്ള പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾക്ക് ബഹ്റൈനിൽ നിരോധനം ഏര്‍പ്പെടുത്തി. ഔദ്യോഗിക ഗസറ്റിലാണ് വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം ഉത്തരവ് പ്രസിദ്ധീകരിച്ചത്. ഗസറ്റിൽ വിജ്ഞാപനം ചെയ്ത തീയതി മുതൽ...
കോട്ടയം പ്രവാസി ഫോറവും സൽമാനിയ ഹോസ്പിറ്റലമായി ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ബഹ്‌റൈൻ :കോട്ടയം പ്രവാസി ഫോറവും സൽമാനിയ ഹോസ്പിറ്റലമായി ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ജനറൽ സെക്രട്ടറി സിജു പുന്നവേലി സ്വാഗതം പറഞ്ഞു കൊണ്ടു ആരംഭിച്ച രക്ത ദാന ക്യാമ്പ് കോട്ടയം പ്രവാസി ഫോറം പ്രസിഡൻറ്...
ബഹ്‌റൈനിൽ ഫോൺ കോളുകൾ വഴി തട്ടിപ്പ് : പ്രതികൾ പിടിയിൽ
ബഹ്‌റൈൻ : വ്യാജ കോളുകൾ വഴി പണം തട്ടിയ സംഘത്തെ പിടികൂടി . സർക്കാർ സ്വാകാര്യ സ്ഥാപനങ്ങളിലെ ഉദ്യഗസ്ഥർ എന്ന് തെറ്റി ധരിപ്പിച്ചാണ് തട്ടിപ്പു നടത്തിയിരുന്നത് . ഇരുപതിനും നാല്പതിനും ഇടയിൽ പ്രായം...
ഹെല്പ് ആൻഡ് ഡ്രിങ്ക് 2021 തുടക്കം കുറിച്ചു
ബഹ്‌റൈൻ : ഗൾഫിലെ കനത്ത വേനലിൽ നിർമ്മാണ മേഖലയിലെ തൊഴിലാളികൾക്ക് കഴിഞ്ഞ ആറ് വർഷമായ ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറവും ബഹ്‌റൈൻ കേരള സോഷ്യൽ ഫോറവും സംയുക്തമായി നൽകി വരുന്ന സൗജന്യ ദാഹ...
ബഹ്‌റൈനിൽ കോവിഡ് ബാധിച്ചു മരണമടഞ്ഞു
ബഹ്‌റൈൻ :തൃശ്ശൂർ കൊടുങ്ങല്ലൂർ, പാതാഴക്കാട് ഉണ്ണിയാമ്പത്ത്
ഷഫീർ കൊടുങ്ങല്ലൂർ(43)കോവിഡ് മൂലം മരണടഞ്ഞു. സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു.റിഫാ അബ്ദുള്ള സെന്ററിൽ ടെയിലർ ആയി ജോലി ചെയ്തു വരികയായിരുന്നു.ഇന്ത്യൻ സോഷ്യൽ ഫോറം മയ്യത്ത് പരിപാലന കമ്മറ്റിയുടെ...
ഐ.സി.എഫ് 66ാമത് വീടിന്റെ താക്കോല്‍ കൈമാറി
ബഹ്‌റൈൻ : ഐ.സി.എഫ് ബഹ്‌റൈന്‍ കമ്മറ്റി മലപ്പുറം ജില്ലയിലെ എരുമമുണ്ട വെള്ളിമുറ്റത്ത് നിര്‍മ്മിച്ചു നല്‍കിയ ദാറുല്‍ഖൈറിന്റെ താക്കോല്‍ ദാനം ഇന്ത്യന്‍ ഗ്രാന്റ്മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ് ലിയാര്‍ നിര്‍വ്വഹിച്ചു. മര്‍കസ് നോളഡ്ജ്...

















