പുതിയ റെസിഡൻസ് പെർമിറ്റ് സ്റ്റിക്കർ : ജൂലൈ പതിനൊന്നു മുതൽ
ബഹ്‌റൈൻ : നാഷണൽ പാസ്പോർട്ട് ആൻഡ് റസിഡൻസ് അഫേഴ്സ് (എൻപിആർഎ) ജൂലൈ 11 ഞായറാഴ്ച മുതൽ പുതിയ റെസിഡൻസ് പെർമിറ്റ് സ്റ്റിക്കർ ഏർപ്പെടുത്തും .നിലവിൽ ഉള്ള സ്റ്റിക്കർ കാലാവധി കഴിയുന്നതുവരെ ഉപയോഗപ്പെടുത്താം.അത് മറ്റേണ്ടത്തില്ലെന്നും.
അപ്പോയിന്റ്മെന്റ്...
വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ എക്സലൻസ് പുരസ്കാരം-2021 പി. വി. രാധാകൃഷ്ണ പിള്ളയ്ക്ക്
ബഹ്‌റൈൻ : വേൾഡ് മലയാളീ കൗൺസിൽ 2021ലെ ഗ്ലോബൽ എക്സലൻസ് അവാർഡ് പ്രഖ്യാപിച്ചു. കോവിഡ് കാലഘട്ടത്തിൽ പ്രവാസി ഭാരതീയർക്കും സർവ്വോപരി പ്രവാസി മലയാളികൾക്കും വേണ്ടി ചെയ്ത നിസ്തുല പ്രവർത്തനങ്ങൾ പരിഗണിച്ചു ബഹ്‌റൈൻ...
സീറോ മലബാർ സോസൈറ്റി ഫാദർ സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു.
ബഹ്‌റൈൻ : സത്യവും ധർമ്മവും നീതിയും I C U വിൽ നിന്നും വെൻറിലേറ്റലേക്ക് മാറിയതിന്റെ ഏറ്റവും വലിയ തെളിവാണ് FR. സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണം എന്ന് പ്രസിഡണ്ട് ചാൾസ് ആലുക്ക...
മിര്‍ഷാ അബ്ദുല്ലയുടെ മയ്യിത്ത് നാട്ടിലെത്തിച്ച് ഖബറടക്കി
മനാമ: ഹൃദയാഘാതം കാരണം ബഹ്‌റൈനില്‍ മരണപ്പെട്ട കോഴിക്കോട് കുന്ദമംഗലും കാരന്തൂര്‍ സ്വദേശി മിര്‍ഷാ അബ്ദുല്ല (25) യുടെ മയ്യിത്ത് നാട്ടിലെത്തിച്ച് ഖബറടക്കി. ആറ് മാസം മുമ്പ് ബഹ്‌റൈനിലെത്തിയ അബ്ദുല്ല സ്വകാര്യ കമ്പനിയില്‍ ജോലി...
ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ പുരസ്ക്കാരം പ്രൊഫസർ ഓം ചേരി എൻ.എൻ.പിള്ളക്ക്
ബഹ്‌റൈൻ : സാഹിത്യത്തിലെ സമഗ്ര സംഭാനക്കുള്ള കേരളീയ സമാജം നൽകിവരുന്ന സാഹിത്യ അവാർഡിന് ശ്രീ ഓം ചേരി എൻ.എൻ.പിള്ളയെ തെരഞ്ഞെടുത്തതായി ബഹറൈൻ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള ജനറൽ സെക്രട്ടറി...
BKSF & BMBF ഹെല്പ് ആൻഡ് ഡ്രിങ്ക് 2021 നു നാളെ തുടക്കം കുറിക്കും
ബഹ്‌റൈൻ : കടുത്തചൂടിൽ തൊഴിലിടങ്ങളിൽജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഭക്ഷണ പാനീയങ്ങൾ വിതരണം ചെയ്യുന്ന സേവന പദ്ധതിയായ BKSF & BMBF HELP & DRINK 2021 ന് നാളെ മുതൽ തുടക്കം കുറിക്കുമെന്ന്...
വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് പുതിയ സാരഥികളുടെ സ്ഥാനാരോഹണം വെള്ളിയാഴ്ച
ബഹ്‌റൈൻ: വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസിന്റെ പ്രവർത്തനോദ്‌ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ജൂലൈ 9, വെള്ളിയാഴ്ച്ച ബഹറിൻ സമയം വൈകീട്ട് 6 മണിക്ക് സൂം ഫ്ലാറ്റ് ഫോമിലൂടെ നടക്കുമെന്ന് മിഡിൽ ഈസ്റ്റ്...
പ്രകാശനന്ദ സ്വാമിയുടെ വിയോഗം തീരാ നഷ്ടം -ഒഐസിസി.
മനാമ : ശിവഗിരി മഠത്തിന്റെ മുൻ പ്രസിഡന്റ് സ്വാമി പ്രകാശന്ദയുടെ വിയോഗത്തിൽ ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം എന്നിവർ അനുശോചനം രേഖപ്പെടുത്തി. ശ്രീനാരായണ...
ബഹ്റിനിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദശാംശം ഒൻപതു ഒൻപതു ശതമാനം വാക്സിൻ രണ്ടാം...
ബഹ്‌റൈൻ : നിലവിൽ 1,659 പേരാണ് ബഹ്റിനിൽ കോവിഡ്-19 ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞദിവസം 281 പേർ കൂടി രോഗം മുതൽ ആയിരുന്നു ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി കളുടെ എണ്ണം രണ്ട്...
മനുഷ്യക്കടത്ത് തടയൽ : യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റിപ്പോർട്ടിൽ തുടർച്ചയായി നാലാം വർഷവും ബഹ്‌റൈൻ മുൻപന്തിയിൽ
ബഹ്‌റൈൻ : മനുഷ്യ കടത്തുമായി ബന്ധപ്പെട്ട് വിഷയങ്ങളിൽ ബഹ്‌റൈൻ സ്വീകരിച്ചിരിക്കുന്ന നടപടികൾ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റിപ്പോർട്ടിൽ തുടർച്ചയായി നാലാം വർഷവും മുൻപന്തിയിൽ എത്തിയത് അഭിമാനിക്കാവുന്ന നേട്ടമെന്ന് കഴിഞ്ഞ ദിവസം ചേർന്ന ബഹ്‌റൈൻ ...

















