കോവിഡ് ധനസഹായം പ്രവാസി ഇന്ത്യക്കാരെയും ഉൾപ്പെടുത്തണം. സോഷ്യൽ വെൽഫെയർ അസോസിയേഷൻ
മനാമ : കോവിഡ് മൂലം രക്ഷിതാക്കൾ മരണപ്പെട്ട അനാഥർക്ക് കേന്ദ്ര സംസ്ഥാന സർക്കാറുകൾ പ്രഖ്യാപിച്ച ധനസഹായത്തിൻ്റെ പരിതിയിൽ പ്രവാസികളുടെ മക്കളെയും ഉൾപ്പെടുത്തണമെന്ന് സോഷ്യൽ വെൽഫെയർ അസസിയേഷൻ.
വിദേശത്ത് ജോലി ചെയ്യവെ രക്ഷിതാക്കൾ മരണപ്പെട്ടതോടെ പല...
കെ.പി.എ സൽമാബാദ് “ഓപ്പൺ ഹൌസ്” സംഘടിപ്പിച്ചു.
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസ്സോസിയേഷൻ സൽമാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ ആയി സംഘടിപ്പിച്ച ഓപ്പൺ ഹൌസിൽ അമ്പതോളം അംഗങ്ങൾ പങ്കെടുത്തു. കെ.പി.എ യുടെ നേതൃത്വത്തിൽ കോവിഡ്-19 പ്രതിസന്ധി കാലത്ത് പ്രവാസികൾ...
ലീഡർ ജന്മദിനം :ലീഡർ സ്റ്റഡി സെന്റർ തൊഴിലാളി ക്യാമ്പിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു
ബഹ്‌റൈൻ : സ്വാതന്ത്ര്യ സമര സേനാനിയും മുൻ മുഖ്യമന്ത്രിയുമായ ലീഡർ ശ്രീ കെ കരുണാകരന്റെ നൂറ്റി മൂന്നാം ജന്മദിനത്തിൽ ആദരസൂചകമായി ലോകമെമ്പാടും വിവിധ രീതിയിൽ സേവന പ്രവർത്തനങ്ങളിലൂടെ ലീഡർ സ്റ്റഡി സെന്റർ സ്മരിക്കുകയാണ്....
കോവിഡ് : പ്രവാസലോകത്ത് മരണപ്പെടുന്നവരെയും ഔദ്യോഗിക കണക്കില്‍ ഉള്‍പ്പെടുത്തണമെന്ന് ബഹ്‌റൈന്‍ കെഎംസിസി
മനാമ: കോവിഡിനെ തുടര്‍ന്ന് ഗള്‍ഫ് നാടുകളിൽ മരണപ്പെട്ടവരെയും, മരണപ്പെടുന്നവരെയും സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കില്‍ ഉള്‍പ്പെടുത്തണമെന്ന് കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ എന്നിവര്‍...
പാക്കിസ്ഥാൻ മലയാളിയായ ബി എം കുട്ടിയുടെ ആത്മകഥയുടെ മലയാളം പതിപ്പ് കൈമാറി
ബഹ്‌റൈൻ : ഇന്ത്യ പാകിസ്ഥാൻ സമാധാനത്തിനു വേണ്ടി പരിശ്രമിച്ച മലയാളിയും പത്രപ്രവർത്തകൻ, സാമൂഹിക പ്രവർത്തകൻ, രാഷ്ട്രീയ ചിന്തകൻ, തൊഴിലാളി സംഘാടകൻ, പുരോഗമനവാദിയായ ബുദ്ധിജീവി എന്നിങ്ങനെ പല രംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ബിയ്യാത്തിൽ...
വിദേശ രാജ്യങ്ങളിൽ കോവിഡ് മൂലം മരണപ്പെട്ട പ്രവാസി കളുടെ കുടുംബങ്ങൾക്ക് സഹായം നൽകണമെന്ന് IYCC ബഹ്റൈൻ
ബഹ്‌റൈൻ : കോവിഡ് ബാധിച്ചു വിദേശ രാജ്യങ്ങളിൽ മരണപ്പെട്ട പ്രവാസി കളുടെ കുടുംബങ്ങൾക്ക് സർക്കാര് സാമ്പത്തിക സഹായം ചെയ്യണമെന്ന് ഐ വൈ സി സി ബഹ്റൈൻ ആവശ്യപെട്ടു,നൂറുകണക്കിന് പ്രവാസികൾ ആണ് ഇത് വരെ...
ലീഡർ ജന്മദിനം : പുഷ്പാർച്ചനയും വസ്ത്ര വിതരണവും നടത്തും – ലീഡർ സ്റ്റഡി സെന്റ്റർ
ബഹ്‌റൈൻ : സ്വാതന്ത്ര്യ സമര സേനാനിയും മുൻ മുഖ്യമന്ത്രിയുമായ ലീഡർ കെ കരുണാകരൻ ന്റ്റെ നൂറ്റി മൂന്നാം ജന്മദിനം പ്രമാണിച്ചു ലീഡർ സ്റ്റഡി സെന്റർ ബഹ്റൈൻ ഘടകം നാളെ കാലത്ത് 6 മണിക്ക്...
ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഇസ അൽ ഖലിഫക്ക് ഓണററി ഡോക്ടറേറ്റ്
ബഹ്‌റൈൻ : മതങ്ങൾക്കും സംസ്കാരങ്ങൾക്കും ഇടയിൽ സഹവർത്തിത്വം പ്രോത്സാഹിപ്പിക്കുക എന്ന ലക്‌ഷ്യം മുൻ നിർത്തി പ്രവർത്തിച്ച കാര്യങ്ങൾക്ക് മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഫോർ ഇന്റർനാഷണൽ റിലേഷൻ നിന്നും രാജാവ് ഹമദ് ബിൻ ഇസ...
സീറോ മലബാർ സൊസൈറ്റിയുടെ സമ്മർ ക്യാമ്പ് കളിമുറ്റം ട്വൻറി വൺ ഉദ്ഘാടനം ചെയ്തു
ബഹ്‌റൈൻ : സീറോ മലബാർ സൊസൈറ്റിയുടെ ഒരു മാസത്തിലേറെ നീണ്ടുനിൽക്കുന്ന കളിമുറ്റം 21 സമ്മർ ക്യാമ്പ് ഉദ്ഘാടനം പ്രശസ്ത സിനിമാ നടനും പ്രമുഖ മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ ജോഷിയും ആൻഡ്രൂസ് ജോജിയും ചേർന്ന്...
പൊതു സ്ഥലത്തു കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശിക്കു അഭയം നൽകി BKSF കൂട്ടായ്മ
ബഹ്‌റൈൻ : പൊതു സ്ഥലത്തു അന്തിയുറങ്ങിയിരുന്ന തമിഴ്നാട് തിരവൂർ സ്വദേശി കൃഷ്ണൻ വീരപ്പനാണ് BKSF അഭയം നൽകിയത് . കഴിഞ്ഞ ദിവസം മലയാളി ഇതേ അവസ്ഥയിൽ മരണപ്പെട്ടിരുന്നു . ഇദ്ദേഹം നാല് മാസമായി...

















