എംബസി ഓപ്പൺ ഹൌസ് : ബഹ്‌റൈനിൽ കുടുങ്ങി കിടക്കുന്നവരുടെ വിഷയം ചർച്ച ആയി
മനാമ : ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൌസ് കഴിഞ്ഞ ദിവസം നടന്നു . കോവിഡ് സാഹചര്യത്തിലെ വിലക്കു കാരണം സൗദി യിലേക്ക് പ്രവേശനം അസാധ്യമായതിനെ തുടർന്ന് ബഹ്‌റിനിൽ കുടുങ്ങിയ ആയിരത്തോളം ഇന്ത്യ...
അംഗീകൃത വാക്‌സിൻ : കോസ്‌വേ പ്രവേശനത്തിനായി ചർച്ച
മനാമ : ബഹ്‌റിനിൽ നിന്നും സൗദി കോസ്‌വേ വഴി സൗദിയിലേക്ക് പ്രവേശിക്കണമെങ്കിൽ സൗദി അംഗീകരിച്ച വാക്‌സിൻ സ്വീകരിച്ചവരെ മാത്രമേ അനുവദിക്കൂ എന്ന നിയന്ത്രണം സൗദി ഏർപ്പെടുത്തിയതിനെ തുടർന്ന് പ്രതി സന്ധിയിലായവരുടെ ദുരവസ്ഥ പരിഹരിക്കുവാൻ ...
ബഹ്‌റൈനിൽ നിര്യാതയായി
ബഹ്‌റൈൻ : പത്തനംതിട്ട തിരുവല്ല മാന്നാർ സ്വദേശി സുജ (55 ) ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു . സ്കയർ ഫാർമസിയിൽ ജോലി ചെയ്തു വരികയായിരുന്നു . ഭർത്താവ് അഡ്വ : ഡൊമനിക് ഈപ്പൻ...
ഐസിആർഎഫ് വെബിനാർ സംഘടിപ്പിക്കുന്നു
ബഹ്‌റൈൻ : ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്) നേതൃത്വത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു . തൊഴിൽ നിയമം, മാർഗ്ഗനിർദ്ദേശം, ഉപദേശം എന്നിവയെക്കുറിച്ചുള്ള ചർച്ച വെബിനാറിൽ നടക്കും . ബദൽ ശിക്ഷയും വേതന സംരക്ഷണവും...
ബഹ്‌റൈനിൽ എത്തിച്ചേരുന്നവർക്കു ഇനി മുതൽ രണ്ടു ടെസ്റ്റുകൾ മാത്രം : 24 ദിനാർ ...
മനാമ : ബഹ്റൈനിൽ എത്തി ചേരുന്ന യാത്ര ക്കാർക്കായി ഏർപ്പെടുത്തിയിരിക്കുന്ന കോവിഡ് ടെസ്റ്റിന് 24 ബഹ്റൈൻ ദിനാർ ആയി പുതുക്കിയ ഫീസ് ഏർപ്പെടുത്തി . മുൻപ് മൂന്നു പരിശോധനകൾക്കു 36 ദിനാർ ആയിരുന്നു...
” സിനോഫാം ” വാക്‌സിൻ ഫലപ്രാപ്തി കൂടിയതായി പഠനങ്ങൾ
ബഹ്‌റൈൻ : കോവിഡ് വാക്‌സിൻ ആയ സിനോഫാം ഫലപ്രാപ്തി കൂടിയതായി പഠനങ്ങൾ .യുഎഇയിലും ബഹ്‌റൈനിലും ആണ് ഇത് സംബന്ധിച്ച പഠനം നടന്നത് .ബെയ്ജിങ് ഇൻസ്റ്റ്യൂട്ട് ന ടത്തിയ പഠനത്തിൽ 78 ശതമാനത്തിനു മുകളിലാണ്...
മുഹമ്മദ് ശരീഫ് മുഹമ്മദ് അഹമ്മദിന്റെ വിയോഗത്തിൽ കെഎംസിസി ബഹ്‌റൈൻ അനുശോചിച്ചു
മനാമ: ജീവിതകാലം മുഴുവൻ പ്രവാസികളെയും മലയാളികളെയും സഹോദരങ്ങളെ പോലെ ചേർത്തുപിടിച്ച ബഹ്‌റൈൻ സ്വദേശിയും മനാമ സൂഖിലെ വസ്ത്ര വ്യാപാരിയുമായിരുന്ന മുഹമ്മദ് ശരീഫ് മുഹമ്മദ് അഹമ്മദിന്റെ വിയോഗത്തിൽ കെഎംസിസി ബഹ്‌റൈൻ അനുശോചിച്ചു. എന്ത് ആവശ്യവുമായി...
മലയാളി മരണമടഞ്ഞു
ബഹ്‌റൈൻ : കണ്ണൂർ ചെറുകുന്നത് മുഹമ്മദിന്റെ മകൻ കമറുദീൻ ( 49)കോവിഡ് മൂലം മരണമടഞ്ഞു . ദീന്‍ ഫുഡ് ട്രേഡിംഗ് മാനേജിംഗ് ഡയറക്ടർ ആയിരുന്നു . ഇന്ത്യൻ സോഷ്യൽ ഫോറം മയ്യത്ത് പരിപാലന...
ദിനേശൻ കുടുംബസഹായ ഫണ്ട് കൈമാറി ബഹ്‌റൈൻ പ്രതിഭ
ബഹ്‌റൈൻ : കോവിഡ് ബാധിച്ചു മരണപ്പെട്ട ബഹ്‌റൈൻ പ്രതിഭ സിത്ര യൂണിറ്റ് അംഗമായിരുന്ന ദിനേശന്റെ കുടുംബത്തെ സംരക്ഷിക്കാൻ ബഹ്‌റൈൻ പ്രതിഭ പ്രവർത്തകർ സമാഹരിച്ച കുടുംബസഹായ ഫണ്ട് കൈമാറി. സൗമ്യമായ പെരുമാറ്റം കൊണ്ടും സഹജീവി...
സമസ്ത ബഹ്റൈൻ മദ്റസകളിൽ അഡ്മിഷൻ ആരംഭിച്ചു.
മനാമ: സമസ്ത ബഹ്റൈന്‍ മദ്റസകളിൽ അഡ്മിഷൻ ആരംഭിച്ചു.
കോവി ഡ് സാഹചര്യത്തിൽ ഓൺലൈനിൽ വിപുലമായ രീതിയിലാണ് മദ്റസാ ക്ലാസുകൾ ആരംഭിക്കുന്നതെന്ന് സമസ്ത ബഹ്റൈൻ കേന്ദ്ര ഭാരവാഹികളും റൈഞ്ച് കമ്മറ്റിയും അറിയിച്ചു.ബഹ്റൈനിലുടനീളം വിവിധ ഏരിയകളിലായി പ്രവർത്തിക്കുന്ന
സമസ്തയുടെ പത്തു മദ്റസകളിലും...


















