ബഹ്‌റൈൻ കേരളീയ സമാജം ഇലക്ഷൻ പ്രവചന മത്സരം സംഘടിപ്പിക്കുന്നു
ബഹ്‌റൈൻ : പതിനഞ്ചാം കേരള നിയമ സഭയിലേക്ക് 140 സാമാജികരെ തെരഞ്ഞെടുക്കുന്നതിനുള്ള 2021 കേരള നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രിൽ 6 ന് കഴിഞ്ഞു. സമ്മതിദാനാവകാശം രേഖപ്പെടുത്തി ചൂണ്ടുവിരലിലെ മഷി മാഞ്ഞുപോകാതെ കാത്തുവച്ചു മേയ് 2 ന്...
റമദാൻ മജ്‌ലിസ് മെയ് 1 ന്
ബഹ്‌റൈൻ : ഫ്രന്റസ് സോഷ്യൽ അസോസിയേഷൻ ബഹറൈൻ പ്രവാസികൾക്കായി റമദാൻ മജ്‌ലിസ് സംഘടിപ്പിക്കുന്നു. മെയ് 1 നു ഒരു മണിക്ക് സൂം ഓൺലൈൻ പ്ളാറ്റ്ഫോം വഴി നടക്കുന്ന പരിപാടിയിൽ കേരളത്തിലെ പ്രമുഖ പണ്ഡിതന്മാരായ...
ലുലു : ” ഷോപ്പ് ബിഗ് , വിൻ ബിഗ് ” വിജയികൾ
ബഹ്‌റൈൻ : ലുലു ഹൈപ്പർമാർക്കറ്റ് "ഷോപ്പ് ബിഗ്" , "വിൻ ബിഗ് " പ്രമോഷൻറെ രണ്ടാമത്തെ നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു . നാനൂറോളം ഭാഗ്യശാലികൾ ലുലു വിന്റെ 25000 ദിനാർ വിലമതിക്കുന്ന ഷോപ്പിംഗ്...
ജസ്റ്റിസ് മിനിസ്ട്രി, ഐ ജി എ ജുഡീഷ്യൽ സേവനങ്ങൾക്കായി ഏകീകൃത പേയ്മെന്റ് സേവനം ആരംഭിക്കുന്നു
ബഹ്‌റൈൻ : കോടതി, കേസ് സേവനങ്ങൾക്കായി bahrain . bh വഴി ഇലക്ട്രോണിക് പാക്കേജിൽ ലഭ്യമായ ജുഡീഷ്യൽ സേവനങ്ങൾക്കായി ഏകീകൃത പേയ്മെന്റ് സേവനം ആരംഭിക്കുമെന്ന് യുസ്റ്റിസ്, ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻറ്സ് ആൻഡ് ഇൻഫർമേഷൻ...
കോവിഡ് : ഇന്ത്യക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബഹ്‌റൈൻ
ബഹ്‌റൈൻ : കോവിഡ് മഹാമാരി തീവ്രമായി ബാധിച്ച ഇന്ത്യക്കു എല്ലാ വിധ പിന്തുണയും പ്രഖ്യാപിച്ചു ബഹ്‌റൈൻ . ബഹ്‌റൈൻ വിദേശ കാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ആണ് ഇന്ത്യക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ചത് . പ്രസ്താവനയിൽ...
ബഹ്‌റൈനിൽ ആദ്യത്തെ ഇലക്ട്രിക് കാർ ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു
ബഹ്‌റൈൻ : സാർ ആട്രിയം മാളിൽ ആദ്യത്തെ ഇലക്ട്രിക് കാറുകൾ ചാർജ് ചെയ്യുന്ന സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു.വൈദ്യുതി, ജലകാര്യ മന്ത്രി എഞ്ചിനീയർ വെയ്ൽ ബിൻ നാസർ അൽ മുബാറക്, ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ...
വിദേശകാര്യ മന്ത്രാലയത്തിന്റെ എട്ടാമത് യോഗം
ബഹ്‌റൈൻ : വിദേശകാര്യ മന്ത്രാലയത്തിന് എട്ടാമത് കൗൺസിൽ യോഗം മനാമയിൽ വച്ച് നടന്നു . വിവിധ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിമാർ ഡയറക്ടർ ജനറൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു . മന്ത്രാലയത്തിലെ നയതന്ത്ര, ഭരണപരമായ...
വേതന സംരക്ഷണ സംവിധാനം നടപ്പിലാക്കാൻ ഒരുങ്ങി ബഹ്‌റൈൻ .
മനാമ : ബഹ്‌റൈനിൽ വേതന സംരക്ഷണ സംവിധാനം മെയ് ഒന്നുമുതൽ നടപ്പിലാക്കും .തൊഴിലാളികൾക്ക് ശമ്പള വിതരണത്തിൽ സുതാര്യത വരുത്താനും തൊഴിൽ തർക്കങ്ങൾ ഒഴിവാക്കാനുമാണ് പുതിയ നടപടി അധികൃതർ നടപ്പിലാക്കുന്നത് . മൂന്ന് ഘട്ടങ്ങളിൽ...
ബഹ്റൈനിൽ 1035 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു . ആകെ മരണം 624 .
മനാമ : ബഹ്റിനിൽ കഴിഞ്ഞദിവസം(April 25) 15,751 പേരിൽ നടത്തിയ പരിശോധനയിൽ 1035 പേർ കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു . ഇവരിൽ 413 പേർ പ്രവാസികളാണ്. ഇതോടെ അകെ രോഗികളുടെ എണ്ണം ...
ബഹ്‌റൈനിൽ കോവിഡ് നിയമം ലംഘിച്ചവർക്കെതിരെ നടപടി സ്വീകരിച്ചു
മനാമ : ബഹറിനിൽ മാസ്ക് ധരിക്കാത്തതിന് ഇതുവരെ 72,804 പേർക്കെതിരെ നടപടിയെടുത്തതായി അധികൃതർ അറിയിച്ചു. 9,010 പേർക്കെതിരെ സാമൂഹിക അകലം പാലിക്കാത്താതിനും നടപടി സ്വീകരിച്ചു. വിവിധ ഗവർണറുടെകളിലെ പോലീസ് ഡയറക്ടറേറ്റുകളും ആഭ്യന്തരമന്ത്രാലയത്തിലെ ബന്ധപ്പെട്ട...

















