Sunday, September 6, 2026
Home GULF Bahrain Page 428

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

കെ ആർ ഗൗരിയമ്മയുടെ വിയോഗം കേരളത്തിന്റെ തീരാ നഷ്ടം. – ബഹ്‌റൈൻ പ്രതിഭ

0
ബഹ്‌റൈൻ : കേരളത്തിലെ സാമൂഹിക മുന്നേറ്റത്തിന് സുപ്രധാന പങ്കുവഹിച്ച ധീരവനിതയെയാണ് ഗൗരിയമ്മയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് ബഹ്‌റൈൻ പ്രതിഭ. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണ്ണമായ ഇടപെടലുകൾ നടത്തി സമാനതകളില്ലാത്ത പങ്കുവഹിച്ച വ്യക്തിയാണ് ഗൗരിയമ്മ.ആധുനിക...

സമസ്ത പൊതു പരീക്ഷയിൽ ബഹ്റൈനിലെ മദ്റസകളില്‍ ഉജ്വല വിജയം

0
മനാമ: സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് കേരളത്തിനകത്തും പുറത്തും ബഹ്റൈന്‍ അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളിലും നടത്തിയ മദ്റസ പൊതു പരീക്ഷയില്‍ ബഹ്റൈനിലെ സമസ്ത മദ്റസകള്‍ ഉജ്ജ്വല വിജയം നേടി. അഞ്ച്,...

സാരഥി കുവൈറ്റ് ‘ കോവിഡ് ആരോഗ്യ വെബിനാർ’ സംഘടിപ്പിച്ചു

0
കുവൈറ്റ്  : കോവിഡ് രണ്ടാം തരംഗം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളും, പ്രതിരോധവും വിശദീകരിക്കുന്നതിനായി കുവൈറ്റിലെ പൊതു സമൂഹത്തിന് വേണ്ടി  "കോവിഡിനെ അറിയൂ... ജാഗ്രത പാലിക്കൂ...!" എന്ന വിഷയത്തിൽ സാരഥി കുവൈറ്റ് 'ആരോഗ്യ വെബിനാർ'  മെയ്...

ഗൗരിയമ്മയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി

0
ബഹ്‌റൈൻ : അസാധാരണമായ ത്യാഗവും ധീരതയും നിറഞ്ഞ ജീവിതത്തിലൂടെ ചരിത്രത്തില്‍ ഇടം നേടിയ കെആര്‍ ഗൗരിയമ്മയുടെ വേര്‍പാടില്‍ ഇന്ത്യൻ സോഷ്യൽ ഫോറം കേരള ചാപ്റ്റര്‍ വർക്കിംഗ് പ്രസിഡന്റ് മുഹമ്മദാലിയും ജനറല്‍ സെക്രട്ടറി റഫീഖ്...

വിടവാങ്ങിയത് കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ വനിത: കെഎംസിസി ബഹ്‌റൈന്‍

0
മനാമ: കേരള രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന നേതാവും കരുത്തുറ്റ വനിതയുമായിരുന്ന കെആര്‍ ഗൗരിയമ്മയുടെ വിയോഗത്തില്‍ കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. സാധാരണ ജനങ്ങളിലേക്കിറങ്ങിച്ചെന്ന് ജനശബ്ദമായി മാറിയ ഗൗരിയമ്മ ജീവിതം തന്നെ സമരമാക്കിയ നേതാവായിരുന്നെന്ന്...

ബഹ്‌റൈനിൽ ആരോഗ്യ മേഖലയിൽ സ്വകാര്യ പരിശീലന സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകാൻ ധാരണ

0
ബഹ്‌റൈൻ : ആരോഗ്യമേഖലയിലെ ഗുണനിലവാരമുള്ള പരിശീലന സ്ഥാപനങ്ങൾ ലൈസൻസ് നൽകാൻ അനുമതി നൽകി അധികൃതർ . ഇത് സംബന്ധിച്ചു ധാരണ പത്രത്തിൽ തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാനും എൻ...

എംബസിയുടെ സിലിണ്ടർ സ്വരൂപണത്തിൽ പങ്കാളികളായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം

0
മനാമ:ഇന്ത്യാ ഗവൺമെൻ്റിൻ്റെ അനുമതിയോടെ ബഹ്റൈനിലെ ഇന്ത്യൻ എംബസി നടത്തി വരുന്ന ഓക്സിജൻ സിലിണ്ടർ സ്വരൂപണത്തിലേക്ക് കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിൻ്റെ സംഭാവനയായ സിലിണ്ടറുകൾക്ക് തത്തുല്യമായ തുക എംബസിക്ക് കൈമാറി.കോവിഡിൻ്റെ തീവ്രതയിൽ ഓക്സിജനു വേണ്ടി...

ഓക്സിജൻ സിലിണ്ടറുകളുമായി ബഹ്‌റൈൻ കേരളീയ സമാജം കേരളത്തിലേക്ക്

0
ബഹ്‌റൈൻ : അതിസങ്കീർണ്ണമായി ക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ കോറോണ രോഗവ്യാപന ഭീതിയുടെ സാഹചര്യത്തിൽ അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങളുടെയും ഓക്സിജൻ സിലിണ്ടറുകളുടെയും ദൗർലഭ്യം നിരവധി മരണങ്ങൾക്ക് കാരണമായിക്കൊണ്ടിരിക്കേ സഹജീവി സ്നേഹത്തിൻ്റെ ഉദാത്ത മാതൃകയാവുകയാണ് ബഹറൈൻ കേരളീയ...

മൂഹറഖ് മലയാളി സമാജം മൈലാഞ്ചി മൊഞ്ച് മെഹന്തി മത്സരം സംഘടിപ്പിക്കുന്നു

0
ബഹ്‌റൈൻ : മൂഹറഖ് മലയാളി സമാജം ഈദ് ആഘോഷ പരിപാടികളുടെ ഭാഗമായി വനിതാ വിങ് സംഘടിപ്പിക്കുന്ന മൈലാഞ്ചി മത്സരം മൈലാഞ്ചി മൊഞ്ച് പങ്കെടുക്കാൻ താല്പര്യം ഉളളവർ ബന്ധപ്പെടുക,ബഹ്‌റിനിലെ പ്രമുഖ  മണി  എക്സ്ചേഞ്ച്   കമ്പനി...

ക്യാപിറ്റൽ ഗവർണറേറ്റ് പ്രതിനിധികളെ ബഹ്‌റൈൻ പ്രതിഭ ആദരിച്ചു.

0
മനാമ: രാജ്യത്തെ പൗരന്മാരോടൊപ്പം തന്നെ വിദേശികൾക്കും സാധ്യമായ എല്ലാ സഹായങ്ങളും നൽകി വരുന്ന ക്യാപിറ്റൽ ഗവർണറേറ്റ് പ്രതിനിധികളെ ബഹ്‌റൈൻ പ്രതിഭ ആദരിച്ചു. കോവിഡ് മഹാമാരിയുടെ ദുരിതത്തിൽ പെട്ട് ബുദ്ധിമുട്ടിലായ നിരവധി പ്രവാസികൾക്ക് വിവിധ...