ഈദ് ദിനത്തിൽ ബഹ്‌റൈൻ കെ എം സി സി യുടെ കാരുണ്യ ഹസ്തം
ബഹ്‌റൈൻ : കെ എം സി സി മെഡി കെയർ വിംഗ് കാൻസർ രോഗികൾക്കുള്ള മരുന്നുകൾ കൈമാറി... കാൻസർ രോഗികളുടെ ചികിത്സക്കുള്ള ഒന്നര ലക്ഷം രൂപ വില മതിക്കുന്ന മരുന്നുകൾ കെ എം...
ബഹറിനിൽ കോവിഡ് ബാധിച്ച് പതിനേഴു മരണം,1369 പുതിയ രോഗികൾ
മനാമ: ബഹ്‌റൈനിൽ കോവിഡ് ആരംഭിച്ചതിൽ ആദ്യമായി ആണ് ഇത്രയും ഉയർന്ന പ്രതിദിന മരണ നിരക്ക് രേഖ പെടുത്തിയത്.ബഹ്‌റൈൻ ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്ക് പ്രകാരം കഴിഞ്ഞ ദിവസം 17 പേർക്ക് ജീവൻ നഷ്ടപ്പെട്ടു...
തൊഴിലാളികളുമായി ഓൺ ലൈൻ മീറ്റിംഗ് .
ബഹ്‌റൈൻ : ഐസിആർഎഫിൻറ്റെ നേതൃത്വത്തിൽ വിവിധ ലേബർ ക്യാമ്പുകളുമായി ഓൺലൈൻ മീറ്റിംഗുകൾ സംഘടിപ്പിക്കുന്നു. വരും ആഴ്ചകളിൽ നടക്കുന്ന പരിപാടിയുടെ ആദ്യ ഭാഗം ഇന്ന് ചാപ്പോ ലേബർ ക്യാമ്പിൽ നടന്നു . ഇന്ത്യൻ അംബാസഡറായ...
ബഹ്റിനിൽ വീണ്ടും ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് നിരക്ക് രേഖപ്പെടുത്തി .
ബഹ്‌റൈൻ : കഴിഞ്ഞ ദിവസം 15,745 പേരിൽ നടത്തിയ പരിശോധനയിൽ 1816 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതിൽ 725 പേര് പ്രവാസികൾ ആണ് ഇതോടെ അകെ രോഗം ബാധിച്ചവരുടെ എണ്ണം...
കിറ്റുകൾ വിതരണം ചെയ്തു
ബഹ്‌റൈൻ : ഐ വൈ സി സി ഹെൽപ് ഡസ്ക് ആഭിമുഖ്യത്തില് സിത്രയിലെ തൊഴിലാളി ക്യാമ്പിൽ രണ്ടാം ഘട്ട ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു,ആദ്യഘട്ട വിതരണം ബുദയ്യ ബാർബർ തൊഴിലാളി ക്യാംപിൽ നടത്തിയിരുന്നു,...
ഓക്സിജൻ സഹായം ഒരുക്കി വി കെ എൽ ഗ്രൂപ്പ്
മനാമ : 75 ലക്ഷം രൂപ വിലവരുന്ന ഓക്സിജൻ സിലിണ്ടറുകൾക്കും അനുബന്ധ സാമഗ്രികൾക്കും വേണ്ട തുകയാണ് ഗുജറാത്തിലെ ബറോഡ അസ്ഥാനമായി പ്രവർത്തിക്കുന്ന ക്രയോഗ്യാസ് എക്വിപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന് ബഹ്‌റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വികെഎൽ...
മുഹറഖ് മലയാളി സമാജം ക്യാപിറ്റൽ ഗവർണറേറ്റിൽ നിന്നും റമദാൻ ഫുഡ് കിറ്റുകൾ ഏറ്റുവാങ്ങി.
മനാമ: ക്യാപിറ്റൽ ഗവർണറേറ്റ് റമളാനിൽ പ്രയാസമനുഭവിക്കുന്നവർക്കായി നൽകി വരുന്ന ഭക്ഷണ കിറ്റുകൾ ഉമ്മുൽ ഹസം ചാരിറ്റി വിംഗ് ഓഫീസിൽ വെച്ച് ക്യാപിറ്റൽ ഗവർണറേറ്റ് സ്ട്രാറ്റജിക് പ്ലാനിങ്ങ് ആൻഡ് പ്രോജെക്ട്സ് മാനേജ്മെന്റ് ഹെഡ് യൂസുഫ്...
ബഹ്‌റൈനിൽ പ്രതിദിന രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ് – 1732
ബഹ്‌റൈൻ : കഴിഞ്ഞദിവസം 17,822 പേരിൽ നടത്തിയ പരിശോധനയിൽ 1732 പേർക്ക് രോഗം സ്ഥിരീകരിച്ചു . ഇത് ആദ്യമായി ആണ് ബഹ്‌റൈനിൽ കോവിഡ് കണ്ടെത്തിയതിനെ തുടർന്ന് പ്രതിദിന രോഗികളുടെ എണ്ണം ഏറ്റവും ഉയർന്ന...
സ്പുട്നിക് ലൈറ്റ് ഒറ്റ ഡോസ് വാക്‌സിൻ അനുമതി നൽകി ബഹ്‌റൈൻ
ബഹ്‌റൈൻ : റഷ്യൻ നിർമ്മിത സ്പുട്നിക് ലൈറ്റ് വാക്‌സിൻ ഒറ്റ ഡോസ് അടിയന്തര ഉപയോഗത്തിന് ബഹ്‌റൈൻ അനുമതി നൽകി . ഇത് സംബന്ധിച്ചു വിദഗ്ധ പഠനങ്ങൾക്കു ശേഷമാണു സ്പുട്നിക് ലൈറ്റ് വാക്‌സിൻ അംഗീകാരം...
കെ ആർ ഗൗരിയമ്മ, സമാനതകൾ ഇല്ലാത്ത രാഷ്ട്രീയ നേതാവ് – ഒഐസിസി.
മനാമ : കേരള രാഷ്ട്രീയ ചരിത്രത്തിൽ പ്രതിസന്ധി കളെയും, പ്രതിബന്ധങ്ങളെയും നേരിട്ട് വിജയിച്ച നേതാക്കളിൽ പ്രമുഖ സ്ഥാനമാണ് കെ ആർ ഗൗരിയമ്മക്ക് എന്ന് ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ അനിശോചന കുറിപ്പിൽ അനുസ്മരിച്ചു....















