ബഹ്‌റൈനിൽ 1081 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു . ആകെ മരണം 620 .
മനാമ : ബഹ്റിനിൽ കഴിഞ്ഞദിവസം(April 24) 14,277 പേരിൽ നടത്തിയ പരിശോധനയിൽ 1081 പേർ കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു . ഇവരിൽ 432 പേർ പ്രവാസികളാണ്. ഇതോടെ അകെ രോഗികളുടെ എണ്ണം ...
പ്രിയപ്പെട്ട ബഹ്റൈനിലെ നന്മയാഗ്രഹിക്കുന്നവർക്ക് ഒരു സന്ദേശം .(BKSF പ്രസ്താവന )
ബഹ്‌റൈൻ : വർഷങ്ങളായി ബഹ്റൈനിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന രംഗത്ത് സുതാര്യതയോടെ പ്രവർത്തിച്ച ഒരു പറ്റം സാമൂഹ്യ പ്രവർത്തകരുടെയും വിവിധ സംഘടനാനേത്വത്തിൽ പ്രവർത്തിക്കുന്നവരുടെയും പൊതുമണ്ഡലത്തിൽ വിവിധ മേഘലയിൽ അറിയപ്പെടുന്നവരുടെ ഒരു വലിയ...
ബഹ്‌റൈനിലേക്ക് വരുന്ന യാത്രക്കാർക്ക് പുതിയ നിബന്ധന ഏപ്രിൽ ഇരുപത്തി ആറു മുതൽ.
മനാമ :ബഹ്‌റൈനിലേക്കു ഇന്ത്യയിൽ നിന്നും വരുന്ന യാത്രക്കാർ ഏപ്രിൽ ഇരുപത്തി ഏഴു മുതൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാകണം .പുതിയ നടപടി ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന് പശ്ചാത്തലത്തിൽ .
ഇന്ത്യക്കു പുറമേ പാകിസ്ഥാൻ ബംഗ്ലാദേശ്...
ബഹ്‌റൈനും ഇസ്രയേലും കരാറിൽ ഒപ്പുവച്ചു.
മനാമ : ബഹ്‌റൈനും ഇസ്രയേലും തമ്മിൽ കോവിഡ് വാക്സിനും ഗ്രീൻ പാസ്പോർട്ടും പരസ്പരം അംഗീകരിച്ചു കരാറിൽ ഒപ്പുവച്ചു . ഇതുസംബന്ധിച്ച് ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോക്ടർ ലത്തീഫ്ബിൻ റാഷിദ് അൽ സയാനിയും ഇസ്രയേൽ...
ഇഫ്താര്‍ കിറ്റിലൂടെ സ്‌നേഹം പകര്‍ന്ന് കെ.എം.സി.സി ബഹ്‌റൈന്‍
മനാമ: പവിഴദ്വീപില്‍ കാരുണ്യപ്രവര്‍ത്തന രംഗത്ത് സജീവസാന്നിധ്യമായ കെഎംസിസി ബഹ്‌റൈന്‍ കമ്മിറ്റിക്ക് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് നല്‍കുന്ന റമദാന്‍ കിറ്റുകള്‍ അര്‍ഹരായവര്‍ക്ക് നല്‍കിത്തുടങ്ങി. കെഎംസിസി ബഹ്‌റൈനിന്റെ മാതൃകാപ്രവര്‍ത്തനങ്ങള്‍ തിരിച്ചറിഞ്ഞാണ് ബഹ്‌റൈന്‍ ഭരണകൂടം ഇഫ്താര്‍ കിറ്റുകള്‍ നല്‍കിയത്.
ഉമ്മുല്‍...
ഐ സി എഫ് മനാമ സെൻട്രൽ റമളാൻ കിറ്റ് വിതരണം നടത്തി
മനാമ :ഐ സി എഫ് മനാമ സെൻട്രൽ കമ്മിറ്റി റമളാൻ ആത്മ വിചാരത്തിന്റെ കാലം എന്ന ശീർഷകത്തിൽ വിശുദ്ധ റമളാനിൽ നടപ്പിലാക്കികൊണ്ടിരിക്കുന്ന പദ്ധതികളുടെ ഭാഗമായി പരിസരങ്ങളിലെ ജോലി നഷ്ടപ്പെട്ടവരും മാസങ്ങളായി ശമ്പളം കിട്ടാതെയും...
ഐ സി എഫ് റമളാൻ ഹെൽത്ത് ക്ലാസ്സ്
ബഹ്‌റൈൻ : വിശുദ്ധ റമളാൻ ആത്മവിചാരത്തിന്റ കാലം എന്ന പ്രമേയത്തിൽ ICF ന്റെ റമളാൻ ക്യാമ്പയിന്റെ ഭാഗമായി ഉമ്മുൽ ഹസ്സം സെൻട്രൽ സംഘടിപ്പിക്കുന്ന ആരോഗ്യ ക്ലാസ്സിൽ പ്രശസ്ഥ ട്രെയ്നറും ഡോക്ടറുമായ എ പി...
കെ എം സി സി ബഹ്‌റൈൻ അനുശോചിച്ചു
മനാമ: കെ എം സി സി ബഹ്‌റൈൻ മുൻ പ്രസിഡന്റ് sv ജലീൽ സാഹിബിന്റെ പിതാവ് Sv അബ്ദുറഹ്മാൻ മാസ്റ്ററുടെ വിയോഗത്തിൽ കെ എം സി സി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റിഅനുശോചിച്ചു.
അദ്ദേഹത്തിന്റെ വേർപാടിൽ...
പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തി വി വെയർ ആപ്പ്
മനാമ : ബഹ്‌റൈനിൽ കോവിഡ് സംബന്ധമായി വിവരങ്ങൾ കൈമാറാൻ ഏർപ്പെടുത്തിയിരിക്കുന്ന ബി വെയർ ആപ്പിൾ ഇനി മുതൽ വാക്‌സിനേഷൻ സ്വീകരിച്ചവരുടെ ഫോട്ടോ സഹിതം ലഭ്യമാകുമെന്ന് ഇൻഫോർമേഷൻ ആൻഡ് ഇ ഗവർമെന്റ് അതോററ്ററി അറിയിച്ചു...
റമദാൻ ഓൺലൈൻ മത്സരങ്ങൾക്ക് തുടക്കമായി
ബഹ്‌റൈൻ : ദിശ സെന്റർ സംഘടിപ്പിക്കുന്ന റമദാൻ ഓൺലൈൻ മത്സരങ്ങൾക്ക് തുടക്കമായി, ഖുർആൻ മാനവരാശിയുടെ വേദഗ്രന്ഥം എന്ന തലക്കെട്ടിൽ പ്രശ്നോത്തരിയും, എന്റെ റമദാൻ അനുഭവങ്ങൾ എന്ന വിഷയത്തിൽ പ്രസംഗമത്സരവുമാണ് നടക്കുക. പ്രസംഗ മത്സരത്തിനു...

















