Saturday, September 5, 2026
Home GULF Bahrain Page 436

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

വിട പറഞ്ഞത് സമസ്ത ബഹ്റൈന്റെ പ്രഥമ കാര്യ ദർശി >പിണങ്ങോട് അബൂബക്കർ സാഹിബിന്റെ നിര്യാണത്തിൽ സമസ്ത ബഹ്റൈൻ...

0
മനാമ: പിണങ്ങോട് അബൂബക്കർ സാഹിബിന്റെ നിര്യാണത്തിൽ സമസ്ത ബഹ്റൈൻ കേന്ദ്ര-ഏരിയ ഭാരവാഹികളും വിവിധ പോഷക സംഘടനകളും അനുശോചിച്ചു.മുൻ ബഹ്റൈൻ പ്രവാസി കൂടിയായിരുന്ന അദ്ദേഹം സമസ്ത ബഹ്റൈന്റെ പ്രഥമ ജനറൽ സെക്രട്ടറി കൂടിയായിരുന്നു.ബഹ്റൈനിൽ നേരത്തെ ...

ബഹ്‌റിനിൽ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ലെറ്റസ്‌ ഇറ്റാലിയൻ ഭക്ഷ്യ മേളക്ക് തുടക്കം കുറിച്ചു

0
ബഹ്‌റൈൻ : ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ലെറ്റസ്‌ ഇറ്റാലിയൻ ഭക്ഷ്യ മേള നാലാം പതിപ്പിന് തുടക്കമായി . മേളയുടെ ഉത്ഘാടനം ബഹ്‌റിനിലെ ഇറ്റാലിയൻ അംബാസിഡർ പൗള അമോദ നിർവഹിച്ചു . ഡാന മാൾ...

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബ്ലഡ് ഡൊണേഷൻ ക്യാമ്പ്

0
മനാമ: KPF ബ്ലഡ് ഡൊണേഷൻ വിംഗ് സംഘടിപ്പിക്കുന്ന രണ്ടാമത്തെ  രക്തദാന ക്യാമ്പ് ഈ വരുന്ന മെയ് 15 ശനിയാഴ്ച  കാലത്ത് 7.30 മണി മുതൽ 12:30  വരെ   സൽമാനിയ ഹോസ്പ്പിറ്റൽ  സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച് നടത്തുന്നു.രക്തദാനം ജീവദാനം എന്ന മഹദ് സന്ദേശത്തെ മുൻനിർത്തി നടത്തുന്ന പ്രസ്തുത ക്യാമ്പിലേ ക്ക് രജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കും  താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്നും കോഴിക്കോട് ജില്ലാ പ്രവാസി ഫോറം  പത്രക്കുറിപ്പിലൂടെ അറിയിച്ചു. ശശി അക്കരാൽ  :3394 7771, ഹരീഷ് .പി. കെ  : 39725510 സവിനേഷ്:3505 9926,രജീഷ് സി.കെ  : 35343418 ,വേണു : 39875836 സുധി   : 35973047 സുജിത്  : 66996352.ഇമെയിൽ വഴിയും രേങിസ്ട്രറേൻ ചെയ്യാവുന്നതാണ് ( kpfbahrain@gmail.com)

ലാല്‍ കെയേഴ്സ് ബഹ്റൈന്‍ പ്രതിമാസ സഹായം കൈമാറി

0
ബഹ്റൈന്‍:   ലാല്‍കെയേഴ്സിന്‍റെ ജീവകാരുണൃ പ്രവര്‍ത്തനങ്ങളിലെ പ്രതിമാസ സഹായത്തിന്‍റെ ഭാഗമായി ഏപ്രിൽ മാസത്തെ ചികിത്സാ ധനസഹായം ഹൃദയ സംബന്ധമായ അസുഖം മൂലം ചികിത്സയിൽ കഴിയുന്ന കൊല്ലം സ്വദേശി രാധാകൃഷ്ണന് നൽകാനായി ലാൽ കെയെർസ് ബഹ്‌റൈൻ...

മൊമെൻറ്റോ നൽകി ആദരിച്ചു

0
ബഹ്‌റൈൻ : മനാമ ഗവർണറേറ്റ്  പുണ്യ  റമദാൻ  മാസത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന  ഭക്ഷണ വിതരണവും മറ്റു ചാരിറ്റി പ്രവർത്തങ്ങളെയും മുൻനിർത്തി ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിനു  വേണ്ടി ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് ശ്രീ പി...

ബഹ്‌റൈനിൽ മലയാളി മരണമടഞ്ഞു.

0
ബഹ്‌റൈൻ :കഴിഞ്ഞ മുപ്പതു വർഷത്തോളം ബഹ്‌റിനിൽ ഉപജീവനം നടത്തിയിരുന്ന എറണാകുളം കാക്കനാട് സ്വദേശി സോളമൻ ( 48 ) ആണ് മരണമടഞ്ഞത് .സൽമാനിയ ആശുപത്രിയിൽ നാല് ദിവസമായി ശ്വാസകോശസംബന്ധമായ ചികിത്സയിലായിരുന്നു.ഭാര്യ ഷീന 14,...

ഷിഫ ചിത്രരചനാ മത്സരം വിജയികളെ പ്രഖ്യാപിച്ചു

0
മനാമ: ലോക വനിതാ ദിനത്തോടനുബന്ധിച്ച് ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ ഓണ്‍ലൈനില്‍ ചിത്രരചന മത്സരം സംഘടിപ്പിച്ചു. നിരവധി കുട്ടികള്‍ പങ്കെടുത്ത മത്സരത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി നക്ഷത്ര സുബിന്‍...

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ലേബർ ക്യാമ്പിൽ ഇഫ്താർ കിറ്റ് വിതരണം ചെയ്തു

0
മനാമ:ശമ്പളം കിട്ടാതെ ബുദ്ധിമുട്ടുന്ന ഗലാലിയിലെ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് നോമ്പ് തുറ വിഭവങ്ങളടങ്ങിയ ഇഫ്താർ കിറ്റ് വിതരണം ചെയ്ത് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ചാരിറ്റി വിഭാഗം വീണ്ടും മാതൃകയായി. കോവിഡ് കാല സാമ്പത്തിക...

റമദാൻ ഭക്ഷണ കിറ്റുകൾ -ഏറ്റുവാങ്ങി

0
ബഹ്‌റൈൻ : മനാമ ക്യാപിറ്റൽ ഗവർണറേറ്റ് റമളാനിൽ പ്രയാസമാനുഭവിക്കുന്നവർക്കായി നൽകി വരുന്ന ഭക്ഷണ കിറ്റുകൾ ഉമ്മുൽ ഹസം ചാരിറ്റി വിംഗ് ഓഫീസിൽ ഗവർണറേറ്റ് ചാരിറ്റി ഹെഡ് യൂസുഫ് ലോറിയിൽ നിന്ന് ഐ സി...

സി ബി എസ് ഇ പരീക്ഷ; കേന്ദ്ര സര്‍ക്കാര്‍ ആശങ്കയകറ്റണം : ആര്‍ എസ് സി

0
മനാമ: കോവിഡ് പശ്ചാത്തലത്തില്‍ സി ബി എസ് ഇയുടെ എസ് എസ് എല്‍ സി പരീക്ഷ ഒഴിവാക്കുകയും പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്നും എന്നാല്‍ ഇതുമൂലം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുണ്ടാകുന്ന...