എസ് കെ എസ് എസ് എഫ് ബഹ്റൈൻ മനുഷ്യ ജാലിക
മനാമ :രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ
എന്ന സന്ദേശവുമായി ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ എസ് കെ എസ് എസ് എഫ് നടത്തുന്ന മനുഷ്യ ജാലികയുടെ ഭാഗമായി എസ് കെ എസ് എസ് എഫ് ബഹ്റൈൻ...
തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു
ബഹ്‌റൈൻ : തണലിന്റെ ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് അബ്ദുൽ മജീദിന്റെ അദ്ധ്യക്ഷതയിൽ തുടങ്ങിയ യോഗത്തിൽ തണലിന്റെ ചെയർമാൻ ഡോക്ടർ ഇദ്‌രീസ് മുഖ്യ അതിഥിയായിരുന്നു. തെക്കൻ മേഖലകളിൽ തണലിന്റെ പ്രവർത്തനങ്ങൾ കൂടുതൽവിപുലീകരിക്കാനും തിരുവനന്തപുരം, കൊല്ലം,...
ഇന്ത്യൻ സ്കൂൾ പഞ്ചാബി ദിനം ആഘോഷിച്ചു
മനാമ: ഇന്ത്യൻ സ്കൂൾ പഞ്ചാബി ദിവസ്-2021 ഓൺലൈനിൽ നിറപ്പകിട്ടാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. പഞ്ചാബി ഭാഷാ വകുപ്പ് സംഘടിപ്പിച്ച പരിപാടി ദേശീയഗാനത്തോടെ ആരംഭിച്ചു. ഗൗരി രാകേഷ്, ഗായത്രി രാകേഷ്, സംഭവി...
വ്യക്തിപര ആയ ആക്രമണങ്ങൾ രാഷ്ട്രീയ പാപ്പരത്തം . ബഹ്‌റൈൻ ഇടതുപക്ഷ കൂട്ടായ്മ
മനാമ : സി പി ഐ എം പാർട്ടി സെക്രെട്ടറി ചുമതല വഹിക്കുന്ന എ വിജയരാഘവനും മറ്റു ചില നേതാക്കളാക്കും മന്ത്രിമാർക്കും സ്പീക്കർക്കും എതിരായ കോൺഗ്രസിന്റെയും യൂ ഡി എഫ് നേതാക്കളുടെയും വ്യകതിപരം...
കേന്ദ്രബജറ്റ് വന്‍ പരാജയം: കെ.എം.സി.സി ബഹ്‌റൈന്‍
മനാമ: രാജ്യം തന്നെ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ കേന്ദ്ര ബജറ്റ് നിരാശാജാനകവും വന്‍പരാജയമാണെന്നും കേന്ദ്രസര്‍ക്കാരിന്റെ കഴിവുകേടാണ് ഇത് വ്യക്തമാക്കുന്നതെന്നും കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി. ജനങ്ങള്‍ക്കുവേണ്ടി യാതൊരുവിധ ക്ഷേമപദ്ധതികളോ അടിസ്ഥാന സൗകര്യത്തിന് വേണ്ട...
ഉബൈദുല്ല റഹ് മാനിക്ക് KMCC യാത്രയയപ്പ് നൽകി
മനാമ: 10 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന ബഹ്‌റൈനിലെ മത , സാമൂഹിക , മാധ്യമരംഗത്തെ സജീവ സാന്നിധ്യവും കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ പ്രവർത്തക സമിതി അംഗവുമായ ഉബൈദുള്ള റഹ്‌മാനിക്ക്...
ഭാരതത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കണം: കൊല്ലം കളക്‌ടർ
ബഹ്‌റൈൻ : ഭാരതത്തിന്റെ അഖണ്ഡതയും മതേതരത്വവും ഭരണഘടനയും കാത്തുസൂക്ഷിക്കണമന്ന് കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ഓൺലൈനായി സംഘടിപ്പിച്ച 72ആമത് റിപ്പബ്ലിക് ദിന സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തി കൊണ്ടു കൊല്ലം കളക്‌ടർ ബി....
സ്വകാര്യവത്ക്കരണത്തിന് ഊന്നൽ നൽകിയ ബജറ്റ് – ബഹ്‌റൈൻ പ്രതിഭ
ബഹ്‌റൈൻ : കോവിഡ് ദുരിതത്തിലാഴ്ത്തിയ ജനതയെ ചേർത്ത് പിടിക്കാതെ
സ്വകാര്യവത്ക്കരണവും , പൊതുമേഖലയെ വിറ്റഴിക്കാനും ഊന്നൽ നൽകി വിദ്യാഭ്യാസ മേഖലയെ വാണിജ്യവത്ക്കരിക്കാനും വർഗീയവത്ക്കരിക്കാനും പദ്ധതിയിടുകയാണ് ബജറ്റിലൂടെ കേന്ദ്ര സർക്കാർ.കോവിഡ് പ്രതിസന്ധി ഏറ്റവും ആഴത്തിൽബാധിച്ച ലക്ഷക്കണക്കിന്...
മഹാത്മാ ഗാന്ധിയുടെ ദർശനങ്ങൾ ലോക സമാധാനത്തിന് ശക്തിപകരും – റിജിൽ മാക്കുറ്റി
മനാമ :ലോകത്ത് വർധിച്ചു വരുന്ന അസമത്വത്തിനും, അക്രമത്തിനും, ആരാജകത്വത്തിനും പരിഹാരം ഗാന്ധിയൻ ദർശനങ്ങളെയും, കാഴ്ചപ്പാടുകളെയും മുറുകെ പിടിക്കുന്ന ഭരണ ക്രമങ്ങൾ വരുക എന്നുള്ളതാണ് അഭികാമ്യം എന്ന് ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മിറ്റി സംഘടിപ്പിച്ച...
കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
ബഹ്‌റൈൻ : ഇന്ത്യയുടെ 72ആം റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ബി.ഡി.എഫ്. ഹോസ്പിറ്റലിൽ വച്ച് സംഘടിപ്പിച്ച രണ്ടാമത്തെ കെ.പി.എ സ്നേഹസ്പർശം...

















