Wednesday, March 18, 2026
Home GULF Bahrain Page 442

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

അസ്ഫാലിയ – കോവിഡ് പ്രതിരോധവും, വാക്‌സിനേഷനും…

0
മനാമ: ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ഇടവകയിലെ സീനിയർ സിറ്റിസൺ ഫോറത്തിന്റെ നേതൃത്വത്തിലും മാനേജിങ് കമ്മിറ്റിയുടെ പൂർണ്ണ സഹകരണത്തോടെയും കോവിഡ് വാക്‌സിനേഷന്റെ പ്രാധാന്യത്തെപ്പറ്റിയും, എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ഇടവക ജനങ്ങളെ ബോധവത്കരിക്കുന്നതിനായി "അസ്ഫാലിയ"...

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ – സൽമാനിയ ഏരിയ സമ്മേളനം നടന്നു

0
 സൽമാനിയ :  കെ.പി.എ യുടെ  ഏരിയ സമ്മേളനങ്ങളുടെ ഭാഗമായുള്ള   സൽമാനിയ  ഏരിയ കമ്മിറ്റിയുടെ സമ്മേളനം  സഗയ്യ റെസ്റ്റോറന്റ്  ഹാളിൽ വച്ച് നടന്നു.  കോവിഡ് പ്രോട്ടോകോൾ നിബന്ധനകൾ പാലിച്ചു കൊണ്ട് സംഘടിപ്പിച്ച സമ്മേളനത്തിൽ  സൽമാനിയ ഏരിയയിലെ കൊല്ലം പ്രവാസികൾ പങ്കെടുത്തു. കൊല്ലം...

ഇരുചക്ര വാഹനം ഓടിക്കുന്നവർക്കു ബോധവത്കരണവുമായി ട്രാഫിക് വിഭാഗം – 3,885 ഇരുചക്ര വാഹനങ്ങളുടെ നിയമ ലംഘനം കണ്ടെത്തിയതായി...

0
ബഹ്‌റൈൻ  :  ഇരുചക്ര വാഹനം ഉപയോഗിക്കുന്ന  നിരവധി പേർക്കാണ് ഇതിനോടകം  ജീവഹാനി സംഭവിച്ചിരിക്കുന്നത്  .അനേകം പേര്  പരുക്കുകളോടെ കഴിയുന്നുണ്ട് . ഇതിനോടകം    വിവിധ സ്ഥലങ്ങളിൽ  നിയമ...

ഐ വൈ സി സി യാത്ര അയപ്പ് നൽകി

0
മനാമ:ഐ വൈ സി സി ബഹ്‌റൈൻ സ്ഥാപക അംഗവും മുൻ പ്രസിഡന്റുമായിരുന്ന ഈപ്പൻ പി ജോർജിന് യാത്രയയപ്പ് നൽകി.കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതുകൊണ്ട് ചുരുങ്ങിയ രീതിയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.ഐ വൈ സി സി യുടെ...

ഇന്ത്യന്‍ സ്കൂള്‍ റിഫ കാമ്പസ് വിശ്വ ഹിന്ദി ദിനം ആഘോഷിച്ചു

0
ബഹ്‌റൈൻ : ഇന്ത്യന്‍ സ്കൂള്‍ റിഫ കാമ്പസ് വിദ്യാർത്ഥികൾ  ജനുവരി 10 ന് വിശ്വ ഹിന്ദി ദിനം ആഘോഷിച്ചു. റിഫ കാമ്പസിലെ വിദ്യാർത്ഥികൾ ഹിന്ദി ഭാഷയോടുള്ള ഇഷ്ടം പ്രകടിപ്പിക്കുന്ന വിവിധ പരിപാടികളിൽ ആവേശത്തോടെ...

വികസനം മുരടിച് പോയ കാലത്തിനെ ഉണർത്തിയെടുക്കാൻ കഴിയുന്ന ബഡ്ജറ്റാണ് ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചത്: ബഹ്റൈൻ പ്രതിഭ

0
ബഹ്‌റൈൻ : കോവിഡ് കാലത്ത് വികസനം മുരടിച് പോയ കാലത്തിനെ ഉണർത്തിയെടുക്കാൻ സർവ്വ മേഖലാ സ്പർശിയും വികസനോന്മുഖമായ ബഡ്ജറ്റാണ് ശ്രീ. തോമസ് ഐസക് ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചത് എന്ന് ബഹ്റൈൻ പ്രതിഭ അഭിപ്രായപ്പെട്ടു.പ്രവാസി...

ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ ചിത്ര രചന മത്സരം : വിജയികളെ പ്രഘ്യാപിച്ചു

0
മനാമ : ഇന്ത്യൻ സോഷ്യൽ ബഹ്‌റൈൻ കേരള ഘടകം സംഘടിപ്പിച്ച ചിത്ര രചന മത്സര വിജയികളെ പ്രഘ്യാപിച്ചു. സബ്‌ജൂനിയർ, ജൂനിയർ, സീനിയർ എന്നീ മൂന്നു തലങ്ങളിൽ നടന്ന മത്സരത്തിൽ നിരവധി പേർ പങ്കെടുത്തു....

ഭാരതീയ സമ്മാൻ പുരസ്കാര ജേതാവ് കെ.ജി. ബാബുരാജിനെ സംസ്കൃതി ബഹ്റൈൻ-ശബരീശ്വരം ഭാഗ് അനുമോദിച്ചു

0
ബഹ്‌റൈൻ : പതിനാറാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷനിൽ പ്രവാസികളുടെ വിദേശരാജ്യങ്ങളിലെ അനന്യമായ സേവനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ഭാരതീയ സമ്മാൻ പുരസ്ക്കാരത്തിന് അർഹനായ ബഹറിനിൽ നിന്നുള്ള പ്രമുഖ വ്യവസായി ശ്രീ. കെ.ജി. ബാബുരാരാജിനെ സംസ്കൃതി...

ബഡ്ജറ്റ് യാഥാർഥ്യ ബോധമില്ലാത്തത് -ഒഐസിസി.

0
മനാമ : പ്രളയവും, കോവിഡ് 19 മൂലവും തകർന്ന കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയെ പുനരുദ്ധരിക്കാൻ യാതൊരു പദ്ധതിയും ഇല്ലാത്ത ബഡ്ജറ്റ് ആണ് ധനമന്ത്രി അവതരിപ്പിച്ചത് എന്ന് ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം...

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തി

0
മനാമ:Kpf ബ്ലഡ് ഡൊണേഷൻ വിംഗിൻ്റെ ആഭിമുഖ്യത്തിൽ സൽമാനിയ ബ്ലഡ് ബാങ്കിൽ വെച്ച് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം രക്തദാന ക്യാമ്പ് നടത്തി.നൂറിൽ പരം ദാതാക്കൾ പങ്കെടുത്ത ക്യാമ്പ്സെക്രട്ടറി ജയേഷ്.വി.കെ നിയന്ത്രിച്ചു ഉദ്ഘാടന...