Friday, September 4, 2026
Home GULF Bahrain Page 443

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ജോമോൻ കുരിശിങ്കൽന്റെ വിയോഗം തീരാനഷ്ടം – ഒഐസിസി.

0
മനാമ : ഒഐസിസി കോട്ടയം ജില്ലാ വൈസ് പ്രസിഡന്റും 24 ന്യൂസ്‌ ചാനലിന്റെയും,ഫ്‌ളവേഴ്സ് ടി വി ചാനലിന്റെയും ക്യാമറമാൻ ആയി പ്രവർത്തിച്ചു വന്നിരുന്ന ജോമോൻ കുരിശിങ്കൽന്റെ വിയോഗം ബഹ്‌റൈൻ പ്രവാസി സമൂഹത്തിന് തീരാ...

അകാലത്തിൽ പൊലിഞ്ഞ ജോമോനു ആദരാഞ്ജലികൾ അർപ്പിച്ചു കെ.പി.എ ബഹ്‌റൈൻ

0
ബഹ്‌റൈൻ : മാധ്യമ പ്രവർത്തകനും , 24 ന്യൂസ് ബഹ്‌റൈൻ റിപ്പോർട്ടറും ആയ ജോമോൻ കുരിശിങ്കലിന്റെ ആകസ്മിക നിര്യാണത്തിൽ കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈന്റെ അനുശോചനവും, ആദരാഞ്ജലികളും അറിയിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. കെ.പി.എ നടത്തി...

മാധ്യമ പ്രവർത്തകൻ ജോമോൻ കുരിശിങ്കലിന്റ നിര്യാണത്തിൽ ഫ്രന്റ്‌സ് അനുശോചിച്ചു.

0
മനാമ: ബഹ്‌റൈനിലെ മാധ്യമ പ്രവർത്തകൻ കോട്ടയം പുതുപ്പള്ളി ജോമോൻ കുരിശിങ്കലിന്റെ നിര്യാണത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.  ബഹ്‌റൈനിലെ സാമൂഹിക സംസ്‍കാരിക ഭൂമികയിലും  വാട്സ്ആപ്  കൂട്ടായ്മയുമായിലുമൊക്ക സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. പെട്ടെന്നുണ്ടായ...

ജോമോൻ കുരിശിങ്കലിന്റെ നിര്യാണത്തിൽ അനുശോചിച്ചു

0
ബഹ്‌റൈൻ :  മാധ്യമ  പ്രവർത്തകനും  24ന്യൂസ് റിപോർട്ടറുമായ ജോമോൻ  കുരിശിങ്കലിന്റെ നിര്യാണത്തിൽ ബഹറിൻ പ്രതിഭ അനുശോചിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കുചേരുന്നതായി അനുശോചന കുറിപ്പിൽ  അറിയിച്ചു.

ബഹ്‌റിനിൽ മാധ്യമ പ്രവർത്തകൻ മരണമടഞ്ഞു

0
മനാമ : ബഹ്‌റിനിലെ  മാധ്യമ  പ്രവർത്തകൻ  ജോമോൻ കുരിശിങ്കൽ (42 ) ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു . കോട്ടയം പുതുപ്പള്ളി ജോസഫിന്റെയും അന്നമ്മയുടെയും മകനാണ്  . ഇന്ന്  രാവിലെ പത്തുമണിയോടെ  നെഞ്ച് വേദനയെ...

പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തും – രമേശ്‌ ചെന്നിത്തല

0
ബഹ്‌റൈൻ  : വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രകടനപത്രികയിൽ ഉൾപ്പെടുത്താൻ വേണ്ടി ബഹ്‌റൈൻ പ്രവാസികളിൽ നിന്നും ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റി സ്വീകരിച്ച നിർദേശങ്ങൾ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലക്ക്‌ കൈമാറി. ഒ.ഐ.സി.സി. ദേശീയ...

എസ് കെ എസ് എസ് എഫ് ബഹ്റൈൻ മനുഷ്യ ജാലിക

0
മനാമ :രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന സന്ദേശവുമായി ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ എസ് കെ എസ് എസ് എഫ് നടത്തുന്ന മനുഷ്യ ജാലികയുടെ ഭാഗമായി എസ് കെ എസ് എസ് എഫ് ബഹ്റൈൻ...

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു

0
ബഹ്‌റൈൻ : തണലിന്റെ ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് അബ്ദുൽ മജീദിന്റെ  അദ്ധ്യക്ഷതയിൽ തുടങ്ങിയ യോഗത്തിൽ തണലിന്റെ ചെയർമാൻ ഡോക്ടർ ഇദ്‌രീസ് മുഖ്യ അതിഥിയായിരുന്നു. തെക്കൻ മേഖലകളിൽ തണലിന്റെ പ്രവർത്തനങ്ങൾ കൂടുതൽവിപുലീകരിക്കാനും തിരുവനന്തപുരം, കൊല്ലം,...

ഇന്ത്യൻ സ്കൂൾ പഞ്ചാബി ദിനം ആഘോഷിച്ചു

0
മനാമ: ഇന്ത്യൻ സ്കൂൾ പഞ്ചാബി ദിവസ്-2021 ഓൺ‌ലൈനിൽ നിറപ്പകിട്ടാര്‍ന്ന പരിപാടികളോടെ  ആഘോഷിച്ചു. പഞ്ചാബി ഭാഷാ വകുപ്പ് സംഘടിപ്പിച്ച പരിപാടി ദേശീയഗാനത്തോടെ ആരംഭിച്ചു. ഗൗരി രാകേഷ്, ഗായത്രി രാകേഷ്, സംഭവി...

വ്യക്തിപര ആയ ആക്രമണങ്ങൾ രാഷ്ട്രീയ പാപ്പരത്തം . ബഹ്‌റൈൻ ഇടതുപക്ഷ കൂട്ടായ്മ

0
മനാമ : സി പി ഐ എം പാർട്ടി സെക്രെട്ടറി ചുമതല വഹിക്കുന്ന എ വിജയരാഘവനും മറ്റു ചില നേതാക്കളാക്കും മന്ത്രിമാർക്കും സ്പീക്കർക്കും എതിരായ കോൺഗ്രസിന്റെയും  യൂ  ഡി എഫ് നേതാക്കളുടെയും വ്യകതിപരം...