Monday, March 16, 2026
Home GULF Bahrain Page 450

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

പ്രധാനമന്ത്രിയുടെ നിര്യാണത്തിൽ ഐ വൈ സി സി അനുശോചിച്ചു

0
ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ ഐവൈസിസി ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി,40 വർഷം പ്രയാസങ്ങളും പ്രതിസന്ധികളും അതിജയിചു ഈ രാജ്യത്തെ മുന്നോട്ട് കൊണ്ട് പോകുന്നതിൽ അദ്ദേഹം വഹിച്ച...

ബഹ്‌റൈനും പ്രവാസികൾക്കും തീരാനഷ്ടം : ഇന്ത്യൻ സോഷ്യൽ ഫോറം

0
മനാമ : ബഹ്‌റൈൻ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ വിയോഗം ബഹ്‌റൈൻ എന്ന രാജ്യത്തിനും പ്രവാസികൾക്കും തീരാ നഷ്ടം ആണ് ഉണ്ടാക്കിയിരിക്കുന്നത്. ഏറെ ആദരണീയനും ബഹുമാന്യനും അതിലേറെ ദീർഘവീക്ഷണവും ഉള്ള...

പ്രവാസി ക്വാറന്റൈൻ  മാനദണ്ഡം കേന്ദ്ര ഉത്തരവ് കേരളം ഉടൻ നടപ്പിലാക്കണം – രാജു കല്ലുംപുറം

0
ബഹ്‌റൈൻ : വിദേശത്തു നിന്നും  അവധിക്കു നാട്ടിൽ വരുന്ന പ്രവാസികൾ യാത്ര തുടങ്ങുന്ന രാജ്യത്തു നിന്നും  72 മണിക്കൂറിനകം ടെസ്റ്റ് ചെയുന്ന കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹജരാക്കുന്നവർക്കും, ഇറങ്ങുന്ന വിമാനത്താവളങ്ങളിൽ കോവിഡ് ടെസ്റ്റ്...

മോയിൻ കുട്ടി സാഹിബിന്റെ വിയോഗം: നഷ്ടമായത് ജനപ്രിയ നേതാവിനെയെന്ന് കെ.എം.സി.സി ബഹ്‌റൈൻ

0
മനാമ: മുൻ എം.എൽ.എയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സി. മോയിൻകുട്ടി സാഹിബിന്റെ വിയോഗത്തിൽ കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ എക്കാലത്തെയും മികച്ച പ്രസംഗികരിൽ ഒരാളായിരുന്ന...

കെ.എം.സി.സി വഴിയൊരുക്കി; ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് നാട്ടിലെത്തി

0
മനാമ: ജോലിക്കിടെ തളര്‍ന്നുവീണ് ബഹ്‌റൈനില്‍ ദുരിതത്തിലായ കണ്ണൂര്‍ സ്വദേശിക്ക് നാട്ടിലേക്ക് വഴിയൊരുക്കി കെ.എം.സി.സി ബഹ്‌റൈന്‍. കണ്ണൂര്‍ ആനയിടുക്ക് സ്വദേശി ഇക്ബാലിനാണ് കെ.എം.സി.സിയുടെ ഇടപെടലില്‍ നാട്ടിലെത്താനുള്ള യാത്ര സാധ്യമായത്. ബഹ്‌റൈന്‍ അദ്‌ലിയയില്‍ കഫ്റ്റീരിയയില്‍ ജോലി...

ഐ സി എഫ് വാർഷിക അസംബ്ലികൾക്ക് തുടക്കമായി

0
മനാമ, "യൗവ്വനം: ധർമ്മം, സമർപ്പണം" എന്ന ശീർഷകത്തിൽ നവംബർ മൂന്നു മുതൽ ഡിസമ്പർ 31 വരെ നടക്കുന്ന ഐ സി എഫ് വാർഷിക കൗൺസിലുകൾക്ക് ബഹ്‌റൈനിൽ തുടക്കമായി. നാളെ മുതൽ നവമ്പർ 20 വരെ...

ബഹറിൻ ഇന്ത്യൻ സ്കൂളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കണം: ആലപ്പുഴ പ്രവാസി അസോസിയേഷൻ

0
മനാമ: കഴിഞ്ഞ കുറെ നാളുകളായി ഇന്ത്യൻ സ്കൂളുമായി ബന്ധപ്പെട്ടു നടക്കുന്ന വിവാദങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ആലപ്പുഴ പ്രവാസി അസോസിയേഷൻ ആവശ്യപ്പെട്ടു. ബഹറിനിലെ ഏറ്റവും മികവുറ്റ ഈ സ്കൂളിന്റെ പേരിൽ ഇപ്പോൾ നടക്കുന്ന വിവാദങ്ങൾ...

സിനാന്‍ റിലീഫ് കമ്മറ്റി സമാപന യോഗം ചേര്‍ന്നു

0
മനാമ: സിനാന്‍ റിലീഫ് കമ്മറ്റി സമാപന യോഗം ചേര്‍ന്നു. കെ എം സി സി ഓഫീസില്‍ വെച്ച് കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചായിരുന്നു യോഗം. സിനാന്‍ കമ്മിറ്റി ഭാരവാഹികള്‍, കെഎംസിസിയുടെ ജില്ലാ, ഏരിയ,...

കെ.എം.സി.സി ബഹ്‌റൈന്‍ അഹമ്മദ് കുട്ടി തലകാപ്പ് അനുസ്മരണം നാളെ

0
മനാമ: കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അഹമ്മദ് കുട്ടി തലകാപ്പ് ഓണ്‍ലൈന്‍ അനുസ്മരണ സംഗമം നാളെ (ബുധന്‍) നടക്കും. സൈബര്‍ വിങ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വഴി നടക്കുന്ന സംഗമം ആബിദ്...

ഇന്ത്യൻ സ്കൂളിനു മികച്ച നേട്ടം: ശ്രീ ആരതി ഗോവിന്ദ രാജു ഐലന്ഡ് ടോപ്പര്‍

0
മനാമ: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനർ മൂല്യനിർണ്ണയ ഫലം പുറത്തു വന്നപ്പോള്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉജ്വലമായ നേട്ടം. ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി ശ്രീ ആരതി ഗോവിന്ദ രാജുവിനു ഇംഗ്ലീഷിൽ പുനര്‍...