മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിച്ചു.
ബഹ്‌റൈൻ : മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ നാല്പത്തി ഒമ്പതാമത് ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിച്ചു. സ്വദേശികളെയും വിദേശികളെയും ഒരു പോലെ പരിഗണിക്കുന്ന ബഹ്‌റൈൻ ഭരണാധികാരികളുടെ മാനവിക കാഴ്ചപ്പാട് മാതൃകാപരമാണു . കോവിഡ്...
ബഹ്‌റൈനിൽ വാക്സിനേഷൻ പദ്ധതിക്കായി നിരവധി പേർ രജിസ്റ്റർ ചെയ്തു
ബഹ്റൈൻ : വാക്സിനേഷൻ പദ്ധതിക്കായി ആരോഗ്യമന്ത്രാലയം ഓൺലൈൻ രെജിസ്ട്രേഷൻ ആരംഭിച്ചിരുന്നു . നിരവധി പേരാണ് കോവിഡ് വാക്സിനേഷൻ സ്വീകരിക്കുവാൻ മുന്നോട്ട് വന്നിരിക്കുന്നത് . ഇതിനോടകം പ്രവാസികളും സ്വദേശികളും ഉൾപ്പെടെ നിരവധി പേർ പേര്...
ഒഐസിസി യുടെ നേതൃത്വത്തിൽ ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിച്ചു
മനാമ : നാൽപതിഒൻപതാമത് ബഹ്‌റൈൻ ദേശീയ ദിനം ഒഐസിസി യുടെ ആഭിമുഖ്യത്തിൽ ഒഐസിസി ഓഫീസിൽ വച്ച് നടത്തി. ലോകത്തിലെ ഏറ്റവും സന്തോഷവും, സമാധാനവും ഉള്ള രാജ്യമാക്കി മാറ്റുവാൻ രാജ്യത്തെ നയിക്കുന്ന ഭരണാധികാരികളായ ഹിസ്...
ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്നവരെ ആദരിക്കും – ബഹ്റൈൻ മാർത്തോമ്മാ യുവജനസഖ്യം
ബഹ്‌റൈൻ : മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ 22ാം മാർത്തോമ്മാ ആയി സ്ഥാനാരോഹണം ചെയ്യപ്പെട്ട അഭിവന്ദ്യ ഡോ .തിയഡോഷ്യസ് മാർത്തോമ്മാ
മെത്രാപ്പോലീത്ത തിരുമേനിക്ക് ബഹ്റിൻ മാർത്തോമ്മ ഇടവകയുടെ
അനുമോദനാശംസകൾ .2020 ഡിസംബർ 18 വെള്ളിയാഴ്ച്ച
രാവിലെ 10.30...
ബഹ്‌റൈന്‍ ദേശീയദിനം ഷിഫയില്‍ നാളെ പ്രത്യേക പാക്കേജ്
മനാമ: ബഹ്‌റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ ബുധനാഴ്ച മുതല്‍ മൂന്ന് ദിവസത്തെ പ്രത്യേക ഹെല്‍ത്ത് പാക്കേജ് സംഘടിപ്പിക്കും.
16, 17, 18 തീയതികളില്‍ അഞ്ച് ദിനാറിന് ലിപിഡ്...
വി ടി അബ്ദുൽ റഹ്‌മാൻ വിളയാട്ടൂരിന് ഒഐസിസി പേരാമ്പ്ര നിയോജകമണ്ഡലം കമ്മറ്റി യാത്രയയപ്പ് നൽകി.
മനാമ : നാൽപത്തഞ്ച് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മേപ്പയൂർ സ്വദേശി വി .ടി.അബ്ദുൽ റഹ്മാൻ വിളയാട്ടുരീന് ഒഐസിസി പേരാമ്പ്ര നിയോജകമണ്ഡലം കമ്മറ്റി യാത്രയപ്പ് നൽകി.
പ്രസ്തുത ചടങ്ങിൽ ഒ.ഐ.സി.സി. ദേശീയ...
35 വർഷങ്ങൾക്ക് ശേഷം കപ്പൂർ കാഞ്ഞിരതാണീ സ്വദേശി ബാലകൃഷ്ണൻ നാടണഞ്ഞു
ബഹ്‌റൈൻ : 1984 ൽ കടൽ കടന്നു എല്ലാ പ്രവാസികളെയും പോലെ ഒരു പാട് സ്വപ്നങ്ങളുമായി ബഹ്‌റൈനിൽ എത്തിയതായിരുന്നു പാലക്കാട് ജില്ലയിലെ കപ്പൂർ കാഞ്ഞിരത്താണി പരേതൻ ആയ കൊടകല്ലിങ്കൽ കേശവന്റെ മൂത്ത മകൻ...
കെ. സി. ഇ. സി. യുടെ പ്രവര്‍ത്തന ഉദ്ഘാടനം നടന്നു
മനാമ: ബഹറനിലെ ക്രിസ്ത്യന്‍ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ (കെ. സി. ഇ. സി.) 2020-21 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഡിസംബര്‍ 4 ന് ഇന്ത്യന്‍ ഡിലൈറ്റ് റെസ്റ്റോറന്റലില്‍...
ഇന്ത്യന്‍ സ്കൂള്‍ ഫ്രഞ്ച് ദിനം ആഘോഷിച്ചു
ബഹ്‌റൈൻ : ഫ്രഞ്ച് ഭാഷയെയും സംസ്കാരത്തെയും പരിചയപ്പെടുത്തുന്ന വിവിധ പരിപാടികളോടെ ഫ്രഞ്ച് ദിനം ഇന്ത്യന്‍ സ്കൂളില്‍ ആഘോഷിച്ചു. സ്കൂൾ പ്രാർത്ഥനയോടെ പരിപാടി ആരംഭിച്ചു.കവിത പാരായണം, ഫ്രഞ്ച് ഭാഷയിലെ പ്രസംഗങ്ങൾ, ഗാനങ്ങൾ, റോൾ പ്ലേകൾ,...
കൊല്ലം പ്രവാസി അസ്സോസിയേഷന്‍ – ഏരിയാ സമ്മേളനങ്ങള്‍ തുടങ്ങി
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ബഹ്റൈന്റെ പത്തു ഏരിയകളുടെ ഏരിയാ സമ്മേളനങ്ങള്‍ തുടങ്ങി. ഡിസംബര്‍ 1 മുതല്‍ 31 വരെയുള്ള കാലയളവില്‍ വ്യത്യസ്ത ദിവസങ്ങളില്‍ ഓണ്‍ലൈനായിട്ടും കോവിഡ് നിബന്ധനകള്‍ പാലിച്ച് കൊണ്ട് ഓഫ് ലൈനായിട്ടുമാണ് സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിരുക്കുന്നത്. കോവിഡ്...


















