Friday, September 4, 2026
Home GULF Bahrain Page 452

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

നജീബ് ന് യാത്രയപ്പ് നൽകി

0
ബഹ്‌റൈൻ : ബെന്ന്യാമന്റെ ആടുജീവിതത്തിലൂടെ ലോക മലയാളികൾക്ക് സുപരിചതനായ ശ്രീ; നജീബ് ഇരുപത് വർഷത്തെ തന്റെ  ബഹ്‌റൈൻ പ്രവാസജീവിതം അവസാനിപ്പിച്ച്  നാട്ടിലേക്ക് മടങ്ങുന്ന അവസരത്തിൽ ബഹ്‌റൈൻ കേരളീയസമാജം അദ്ദേഹത്തിന് ഹൃദ്യമായ യാത്രയപ്പ് നൽകി....

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ – ഹമദ് ടൌൺ ഏരിയാ സമ്മേളനം നടന്നു

0
കെ.പി.എ യുടെ  ഏരിയ സമ്മേളനങ്ങളുടെ ഭാഗമായുള്ള  ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ സമ്മേളനം ബൂരി അൽ ദാന ഹാളിൽ വച്ച് നടന്നു . കോവിഡ് പ്രോട്ടോകോൾ നിബന്ധനകൾ പാലിച്ചു കൊണ്ട് സംഘടിപ്പിച്ച സമ്മേളനത്തിൽ ഹമദ് ടൌൺ ഏരിയയിലെ കൊല്ലം പ്രവാസികൾ...

ബഹ്‌റൈൻ ദേശീയ ദിനത്തോടനുബന്ധിച്ചു ബഹ്‌റൈൻ പ്രതിഭ രക്തദാന ക്യാമ്പ് നടത്തി

0
ബഹ്‌റൈൻ : നാല്പ്പത്തിയൊമ്പതാം   ബഹ്‌റൈൻ ദേശീയ  ദിനത്തോടനുബന്ധിച്ചു  ബഹ്‌റൈൻ  പ്രതിഭ രക്തദാന ക്യാമ്പ് നടത്തി. പ്രതിഭ മനാമ മേഖലകമ്മറ്റിയും ഹെല്പ് ലൈനും സംയുക്തമായാണ് മുഹറഖ് കിംഗ് ഹമദ് ആശുപത്രിയിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചത്. എല്ലാവർഷവും ഡിസംബറിൽ ദേശീയ ദിനത്തോടനുബന്ധിച്ചു രക്തദാന ക്യാമ്പ് നടത്താറുള്ള ബഹ്‌റൈൻ പ്രതിഭ ഈ വർഷം മെയ്...

പി വി രാധാകൃഷ്ണ പിള്ളയ്ക്ക് പിജിഎഫ് കർമ്മജ്യോതി പുരസ്കാരം

0
മനാമ:  ബഹ്റൈനിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ പ്രവാസി ഗൈഡൻ‍സ് ഫോറം എല്ലാ വർ‍ഷവും നൽ‍കി വരുന്ന കർ‍മ്മജ്യോതി പുരസ്കാരത്തിന് ഇത്തവണ ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപ്പിള്ളയെ തെരഞ്ഞെടുത്തതായി പിജിഎഫ് ഭാരവാഹികള്‍...

മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിച്ചു.

0
ബഹ്‌റൈൻ : മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ നാല്പത്തി ഒമ്പതാമത് ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിച്ചു. സ്വദേശികളെയും വിദേശികളെയും ഒരു പോലെ പരിഗണിക്കുന്ന ബഹ്‌റൈൻ ഭരണാധികാരികളുടെ മാനവിക കാഴ്ചപ്പാട് മാതൃകാപരമാണു . കോവിഡ്...

ബഹ്‌റൈനിൽ വാ​ക്​​സി​നേ​ഷ​ൻ പ​ദ്ധ​തി​ക്കാ​യി നിരവധി പേർ രജിസ്റ്റർ ചെയ്തു

0
ബഹ്‌റൈൻ : വാ​ക്​​സി​നേ​ഷ​ൻ പ​ദ്ധ​തി​ക്കാ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ഓൺലൈൻ രെജിസ്ട്രേഷൻ ആരംഭിച്ചിരുന്നു . നിരവധി പേരാണ് കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ൻ സ്വീകരിക്കുവാൻ മുന്നോട്ട് വന്നിരിക്കുന്നത് . ഇതിനോടകം പ്ര​വാ​സി​ക​ളും സ്വ​ദേ​ശി​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പേര്...

ഒഐസിസി യുടെ നേതൃത്വത്തിൽ ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിച്ചു

0
മനാമ : നാൽപതിഒൻപതാമത് ബഹ്‌റൈൻ ദേശീയ ദിനം ഒഐസിസി യുടെ ആഭിമുഖ്യത്തിൽ ഒഐസിസി ഓഫീസിൽ വച്ച് നടത്തി. ലോകത്തിലെ ഏറ്റവും സന്തോഷവും, സമാധാനവും ഉള്ള രാജ്യമാക്കി മാറ്റുവാൻ രാജ്യത്തെ നയിക്കുന്ന ഭരണാധികാരികളായ ഹിസ്...

ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്നവരെ ആദരിക്കും – ബഹ്റൈൻ മാർത്തോമ്മാ യുവജനസഖ്യം

0
ബഹ്‌റൈൻ : മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ 22ാം മാർത്തോമ്മാ ആയി സ്ഥാനാരോഹണം ചെയ്യപ്പെട്ട അഭിവന്ദ്യ ഡോ .തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത തിരുമേനിക്ക് ബഹ്റിൻ മാർത്തോമ്മ ഇടവകയുടെ അനുമോദനാശംസകൾ .2020 ഡിസംബർ 18 വെള്ളിയാഴ്ച്ച രാവിലെ 10.30...

ബഹ്‌റൈന്‍ ദേശീയദിനം ഷിഫയില്‍ നാളെ പ്രത്യേക പാക്കേജ്

0
മനാമ: ബഹ്‌റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ ബുധനാഴ്ച മുതല്‍ മൂന്ന് ദിവസത്തെ പ്രത്യേക ഹെല്‍ത്ത് പാക്കേജ് സംഘടിപ്പിക്കും. 16, 17, 18 തീയതികളില്‍ അഞ്ച് ദിനാറിന് ലിപിഡ്...

വി ടി അബ്ദുൽ റഹ്‌മാൻ വിളയാട്ടൂരിന് ഒഐസിസി പേരാമ്പ്ര നിയോജകമണ്ഡലം കമ്മറ്റി യാത്രയയപ്പ് നൽകി.

0
മനാമ : നാൽപത്തഞ്ച് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മേപ്പയൂർ സ്വദേശി വി .ടി.അബ്ദുൽ റഹ്മാൻ വിളയാട്ടുരീന് ഒഐസിസി പേരാമ്പ്ര നിയോജകമണ്ഡലം കമ്മറ്റി യാത്രയപ്പ് നൽകി. പ്രസ്തുത ചടങ്ങിൽ ഒ.ഐ.സി.സി. ദേശീയ...