35 വർഷങ്ങൾക്ക് ശേഷം കപ്പൂർ കാഞ്ഞിരതാണീ സ്വദേശി ബാലകൃഷ്ണൻ നാടണഞ്ഞു
ബഹ്‌റൈൻ : 1984 ൽ കടൽ കടന്നു എല്ലാ പ്രവാസികളെയും പോലെ ഒരു പാട് സ്വപ്നങ്ങളുമായി ബഹ്‌റൈനിൽ എത്തിയതായിരുന്നു പാലക്കാട് ജില്ലയിലെ കപ്പൂർ കാഞ്ഞിരത്താണി പരേതൻ ആയ കൊടകല്ലിങ്കൽ കേശവന്റെ മൂത്ത മകൻ...
കെ. സി. ഇ. സി. യുടെ പ്രവര്‍ത്തന ഉദ്ഘാടനം നടന്നു
മനാമ: ബഹറനിലെ ക്രിസ്ത്യന്‍ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ (കെ. സി. ഇ. സി.) 2020-21 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഡിസംബര്‍ 4 ന് ഇന്ത്യന്‍ ഡിലൈറ്റ് റെസ്റ്റോറന്റലില്‍...
ഇന്ത്യന്‍ സ്കൂള്‍ ഫ്രഞ്ച് ദിനം ആഘോഷിച്ചു
ബഹ്‌റൈൻ : ഫ്രഞ്ച് ഭാഷയെയും സംസ്കാരത്തെയും പരിചയപ്പെടുത്തുന്ന വിവിധ പരിപാടികളോടെ ഫ്രഞ്ച് ദിനം ഇന്ത്യന്‍ സ്കൂളില്‍ ആഘോഷിച്ചു. സ്കൂൾ പ്രാർത്ഥനയോടെ പരിപാടി ആരംഭിച്ചു.കവിത പാരായണം, ഫ്രഞ്ച് ഭാഷയിലെ പ്രസംഗങ്ങൾ, ഗാനങ്ങൾ, റോൾ പ്ലേകൾ,...
കൊല്ലം പ്രവാസി അസ്സോസിയേഷന്‍ – ഏരിയാ സമ്മേളനങ്ങള്‍ തുടങ്ങി
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ബഹ്റൈന്റെ പത്തു ഏരിയകളുടെ ഏരിയാ സമ്മേളനങ്ങള്‍ തുടങ്ങി. ഡിസംബര്‍ 1 മുതല്‍ 31 വരെയുള്ള കാലയളവില്‍ വ്യത്യസ്ത ദിവസങ്ങളില്‍ ഓണ്‍ലൈനായിട്ടും കോവിഡ് നിബന്ധനകള്‍ പാലിച്ച് കൊണ്ട് ഓഫ് ലൈനായിട്ടുമാണ് സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിരുക്കുന്നത്. കോവിഡ്...
അലക്സാണ്ടർ സി കോശി ക്ക് യാത്രയയപ്പ് നൽകി.
മനാമ : ഒഐസിസി പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു വന്നിരുന്ന അലക്സാണ്ടർ സി കോശി ക്ക് ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റി യാത്രയയപ്പ് നൽകി. ഒഐസിസി ഓഫീസിൽ വച്ച് നടന്ന യോഗത്തിൽ ഒഐസിസി...
അഹമ്മദ് പട്ടേൽ, തരുൺ ഗൊഗോയ് എന്നിവരുടെ വിയോഗം ജനാധിപത്യ മതേതര ശക്തികൾക്ക് തീരാ നഷ്ടം – ഒഐസിസി.
മനാമ : കഴിഞ്ഞ ദിവസം അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേൽ, തരുൺ ഗൊഗോയ് എന്നിവരുടെ വിയോഗം രാജ്യത്തെ ജനാധിപത്യ മതേതര ശക്തികൾക്ക് തീരാ നഷ്ടമാണെന്ന് ഒഐസിസി ബഹ്‌റൈൻ ദേശീയ...
അഹമ്മദ് പട്ടേലിന്റെ നിര്യാണത്തിൽ ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി അനുശോചിച്ചു.
ബഹ്‌റൈൻ : മുതിർന്ന കോൺഗ്രസ് നേതാവും രാജ്യ സഭ എംപിയുമായ അഹമ്മദ് പട്ടേലിന്റെ ആകസ്മിക വേർപാടിൽ ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മതേതരത്വവും ജനാധിപത്യവും പ്രതിസന്ധി നേരിടുന്ന വർത്തമാന ഇന്ത്യയിൽ...
മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ അംഗവുമായിരുന്ന അഹമ്മദ് പട്ടേലിന്റെ നിര്യാണത്തിൽ ഐ ഒ സി അനുശോചിച്ചു
മനാമ:ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുതിർന്ന നേതാവും രാജ്യസഭാ അംഗവുമായിരുന്ന അഹമ്മദ് പട്ടേലിന്റെ നിര്യാണത്തിൽ ഐ ഒ സി ബഹ്‌റൈൻ ഘടകം അനുശോചനം രേഖപ്പെടുത്തി.അഞ്ച് പ്രാവശ്യം രാജ്യസഭാ എം പി യും,മൂന്ന് പ്രാവശ്യം...
അഹമ്മദ് പട്ടേലിന്റെ നിര്യാണത്തിൽ ഐ വൈ സി സി ബഹ്‌റൈൻ അനുശോചിച്ചു
മനാമ:എ ഐ സി സി ട്രഷറും രാജ്യസഭാ എം പി യുമായിരുന്ന അഹമ്മദ് പട്ടേലിന്റെ നിര്യാണത്തിൽ ഐ വൈ സി സി ദേശീയ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.ദീർഘകാലം രാജ്യസഭാ അംഗവും ലോക്സഭാ അംഗവുമായിരുന്ന...
ഹാദിയ കാലിഗ്രഫി വിജയികളെ പ്രഖ്യാപിച്ചു
മനാമ: 'തിരുനബി (സ) അനുപമ വ്യക്തിത്വം' എന്ന ശീർഷകത്തിൽ ഐസിഎഫ് സംഘടിപ്പിച്ച മീലാദ് കാമ്പയിൻ 2020ൽ ഹാദിയ സഹോദരിമാർക്കായി നടത്തിയ അറബിക് കാലിഗ്രഫിയിലെ വിജയികളെ പ്രഖ്യാപിച്ചു. പ്രവാസി സഹോദരിമാർക്കായി ജിസി ഐസിഎഫ് ഏഴ്...















