യു ഡി എഫ്-ൽ നിന്നും ലഭിച്ച സ്ഥാനങ്ങൾ ജോസ് കെ മാണിയും കൂട്ടരും രാജി വെയ്ക്കണം...
ബഹ്‌റൈൻ : പതിറ്റാണ്ടുകളായി കേരളത്തിലെ ജനാധിപത്യ വിശാസികൾക്കു മാണിസാറിലുണ്ടായിരുന്ന വിശ്വാസത്തിനു തീരാകളങ്കമാണ് മാണിസാറിനെ ഏറ്റവുമധികം വ്യക്തിഹത്യ നടത്തിയവരുടെ കൂടാരത്തിലേക്കുള്ള ജോസ് കെ മണിയുടെ പ്രവേശന പ്രഖ്യാപനം .
കേരള രാഷ്ട്രീയത്തില്‍ കെഎം മാണിയെ വേട്ടയാടിയതുപോലെ...
നോർക്ക വക്കീലിന്റെ നിയമോപദേശം സമാജം ഓൺലൈൻ വഴി ലഭ്യമാക്കുന്നു
മനാമ: ബഹ്‌റൈൻ പ്രവാസി മലയാളികൾ അഭിമുഖീകരിക്കുന്ന തൊഴിൽ വിഷയങ്ങൾക്ക്, നോർക്ക വക്കീലിന്റെ നിയമോപദേശം ബഹ്‌റൈൻ കേരളീയ സമാജം ഫേസ്ബുക്ക് പേജ് വഴി ലഭ്യമാക്കുമെന്ന് സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി...
കെ എം സി സിയുടേത് പകരം വെക്കാനില്ലാത്ത ജീവകാരുണ്യം: ഹനീഫ മൂന്നിയൂർ
ബഹ്‌റൈൻ : വർത്തമാന കാലത്ത് കെ എം സി സി നടത്തി വരുന്ന പ്രവർത്തനങ്ങൾ പകരം വെക്കാനില്ലാത്തതും സ്ഥിരം വിമർശിക്കുന്നവർ പോലും പ്രശംസിക്കുന്ന ജീവകാരുണ്യ പ്രവർത്തനമാണെന്നു പ്രവാസി ലീഗ്...
ബഹ്‌റൈൻ കെഎംസിസി പാലക്കാട് ജില്ലാ ചന്ദ്രിക വാർഷിക ക്യാമ്പയിൻ ...
മനാമ : നേരിനോടൊപ്പം സഞ്ചരിച്ച 86 വർഷങ്ങൾ എന്ന ശീർഷകത്തിൽ ബഹ്‌റൈൻ കെ.എം.സി.സി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ കീഴിൽ ചന്ദ്രിക വാർഷിക ക്യാമ്പയിന് ഹമദ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിങ് ഡയറക്ടർ ...
കെ എം സി സിയുടേത് പകരം വെക്കാനില്ലാത്ത ജീവകാരുണ്യ പ്രവർത്തനം: ഹനീഫ മൂന്നിയൂർ
ബഹ്‌റൈൻ : സാമൂഹിക സേവന രംഗത്ത് കെ എം സി സി നടത്തി വരുന്ന പ്രവർത്തനങ്ങൾ പകരം വെക്കാനില്ലാത്തതാണന്നും വിമർശകർ പോലും പ്രശംസിക്കുന്ന ജീവകാരുണ്യ പ്രവർത്തനമാണ് അവർ ചെയ്യുന്നതെന്നും പ്രവാസി ലീഗ് സംസ്ഥാന...
മഹാത്മാഗാന്ധി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനം ആഘോക്ഷിച്ചു
മനാമ:ബഹ്‌റൈൻ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഗാന്ധിജിയുടെ 151മത് ജന്മദിനം ആഘോക്ഷിച്ചു. റേഡിയോ രംഗുമായി ചേർന്ന് നവമാധ്യമ സഹായത്തോടെ സംഘടിപ്പിച്ച പരുപാടി കെ.പി .സി.സി ജനറൽ സെക്രട്ടറി ഡോ:മാത്യു കുഴൽനാടൻ ഉൽഘാടനം ചെയ്‌തു.പി.ടി.തോമസ് എം...
കോവിഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കാളികളായ് വെൽകെയർ വളണ്ടിയർമാരും
മനാമ: കോവിഡ് 19 ക്ലിനിക്കൽ വാക്സിൻ പരീക്ഷണത്തിൽ പങ്കാളികളായ വെൽകെയർ വളണ്ടിയർമാരെ സോഷ്യൽ വെൽഫയർ അസോസിയേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി അഭിനന്ദിച്ചു. ആരോഗ്യ മന്ത്രാലയം 'മനുഷ്യനൻമക്ക് വേണ്ടി' എന്ന തലക്കെട്ടിൽ ആഗസ്റ്റിൽ ആരംഭിച്ച കോവിഡ് 19 ക്ലിനിക്കൽ വാക്സിൻ പരീക്ഷണത്തിലാണ്...
ഗാന്ധിയൻ ദർശനങ്ങൾക്ക് എതിരെയുള്ള ഭരണമാണ് രാജ്യത്ത് നടക്കുന്നത് – കൊടിക്കുന്നിൽ സുരേഷ് എം. പി.
മനാമ :ലോകത്ത് ഗാന്ധിയൻ ദർശങ്ങൾക്ക് പ്രസക്തി വർധിക്കുന്ന സമയത്ത് ഇന്ത്യയിൽ ഗാന്ധിയൻ ദർശനങ്ങൾക്ക് എതിരെയുള്ള ഭരണമാണ് നടക്കുന്നത് എന്ന് ഒഐസിസി ദേശീയ കമ്മറ്റി നടത്തിയ ഗാന്ധി ജയന്തി ദിനാഘോഷം ഉത്ഘാടനം ചെയ്തു സംസാരിച്ച...
കുടുംബ സൗഹൃദവേദിയുടെ സാം സാമൂവേൽ കുടുംബ സഹായം കൈമാറി
മനാമ : ബഹറിനിൽ കോവിഡ് ബാധിച്ച് മരിച്ച പ്രമുഖ സാമൂഹ്യ പ്രവർത്തകനായ സാം സാമൂവേൽ കുടുംബത്തിനുള്ള സഹായധനം കുടുംബ സൗഹൃദ വേദി പ്രവർത്തകർ കൈമാറി. കുടുംബ സൗഹൃദവേദി പ്രസിഡന്റ് ജേക്കബ് തേക്കുതോട് സാമിന്റെ...
ബഹ്‌റിനിലെ ആലപ്പുഴ പ്രവാസി അസോസിയേഷന്റെ വെബ്സൈറ്റ് പ്രവർത്തനോൽഘാടനം നിർവഹിച്ചു.
മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ,ബഹ്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.apabahrain.in ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 വൈകുന്നേരം നാലിന് പ്രവത്തനം ആരംഭിച്ചു.
വെബ്സൈറ്റിന്റെ live On കർമ്മം, അസോസിയേഷൻ പ്രസിഡന്റ് ബംഗ്ലാവിൽ ഷെരീഫ് നിർവഹിച്ചു....

















