പത്തനംതിട്ട ഡിസ്റ്റിക് പ്രവാസി ഗ്ലോബൽ ഫോറം ലോഗോ പ്രകാശനം ചെയ്തു.
മനാമ . വിവിധ രാജ്യങ്ങളിലുള്ള പത്തനംതിട്ട ജില്ലയിലെ സാമൂഹിക സാംസ്കാരിക കലാ കായിക രംഗത്ത് പ്രവർത്തിക്കുന്ന പ്രവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട ഡിസ്ട്രിക് പ്രവാസി ഗ്ലോബൽ ഫോറം ലോഗോ പ്രകാശനം ചെയ്തു. ചടങ്ങിൽ ലോഗോ...
രാഹുൽ ഗാന്ധി ക്ക് നേരെ ആക്രമണം -ഒ.ഐ. സി.സി.വയനാട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
മനാമ :ഹത്രാസിൽ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിയെ ക്രൂരമായി നേരിട്ട ഉത്തർപ്രദേശ് പോലീസിനെതിരെ ഒഐസിസി വയനാട് ജില്ലാ കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഉത്തർപ്രദേശ് പോലീസ് രാഹുൽ ഗാന്ധിയെ...
മഹാത്മാഗാന്ധിയുടെ ആശയങ്ങൾക്ക് പ്രസക്തി വർദ്ധിച്ചു – ഐ വൈ സി സി
ബഹ്‌റൈൻ : രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 151 മത് ജന്മദിനം ലോക അഹിംസാ ദിനമായി ആചരിക്കുന്ന തിന്റെ ഭാഗമായി ഐ വൈ സി സി ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷം സംഘടിപ്പിച്ചു, സാമൂഹിക...
ബി. ഡി. കെ – എ. കെ. ഡി. എഫ് രക്തദാന ക്യാമ്പ്.
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി. ഡി . കെ) ബഹ്‌റൈൻ ചാപ്റ്റർ ഈ വർഷത്തെ ആറാമത്തെ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ഓൾ കേരള ഡ്രൈവേഴ്സ് ഫ്രീക്കേഴ്സ് (എ. കെ.ഡി. എഫ്)...
ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് കെ.എം.സി.സിയുടെ ‘കരുതല്‍ സ്‌നേഹം’
മനാമ: കൊവിഡ് മഹാമാരി കാരണം നാട്ടില്‍ ദുരിതത്തിലായ ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് കരുതല്‍ സ്‌നേഹവുമായി കെ.എം.സി.സി ബഹ്‌റൈന്‍. ഈ വര്‍ഷം ജനുവരി ഒന്നിനും ജൂലൈ 31 നും ഇടയില്‍ ബഹ്‌റൈനില്‍ നിന്ന് നാട്ടിലെത്തി തിരിച്ചുപോകാന്‍...
കരിപ്പൂരിനും നീതി വേണം ഐ.സി.എഫ് ബഹുജന സംഗമം സംഘടിപ്പിച്ചു
ബഹ്‌റൈൻ : പൊതുമേഖലയില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തെ തകര്‍ക്കാനുള്ള നിഗൂഢ ശ്രമങ്ങളെ ചെറുക്കുന്നതിന് കരിപ്പൂരിനും നീതി വേണം എന്ന ശീര്‍ഷകത്തില്‍ ഐ.സി.എഫ് ബഹ്‌റൈന്‍ കമ്മറ്റി ബഹുജന സംഗമം സംഘടിപ്പിച്ചു. ബഹ്‌റൈനിലെ...
ഹത്രാസിലെ കൂട്ട ബലാത്സഗം -ഒഐസിസി ഗ്ലോബൽ കമ്മറ്റി പ്രതിഷേധിച്ചു.
മനാമ :ഉത്തരപ്രദേശിലെ ഹത്രാസിൽ ദളിത് പെൺകുട്ടി ക്രൂര ബലാത്സഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഇരയുടെ വീട്സന്ദർശിക്കാൻ പോയ രാഹുൽ ഗാന്ധി ക്കും,...
രാഹുൽ ഗാന്ധിക്ക് നേരെ നടന്ന കൈയേറ്റം – യൂ. പി പോലീസ് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു -ഒഐസിസി.
മനാമ : ഉത്തർപ്രദേശിലെ ഹത്രാസിൽ ദളിത് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ആളുകൾക്ക് വേണ്ട ഒത്താശകൾ ചെയ്തു കൊടുക്കുന്ന പോലീസ് രാഹുൽ ഗാന്ധിയുടെയും, പ്രിയങ്കഗാന്ധിയുടെയും നേത്രത്വത്തിൽ കോൺഗ്രസ് നേതാക്കന്മാർ ഇരയുടെ വീട്...
രാഹുൽഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരായ യു.പി പോലീസ് അതിക്രമം : ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു.
ബഹ്‌റൈൻ : ഹത്രാസിൽ കൂട്ട ബലാൽസംഘത്തിനിരയായി മരിച്ച പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധി എന്നിവർക്കെതിരായ യു.പി പോലീസ് നടപടിയിൽ ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു....
ഗാന്ധി സ്മൃതി- ഗാന്ധിജയന്തി ദിനാഘോഷം
ബഹ്‌റൈൻ :മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം, ബഹറിൻ ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിക്കുന്നു. ഒക്ടോബർ 2 വെള്ളിയാഴ്ച രാത്രി 8.30 റേഡിയോ രംഗ് മായി ചേർന്ന് ഓൺലൈൻ പ്ലാറ്റഫോംമിൽ ആണ് ലൈവ് പരിപാടികൾ...

















