ബഹറിനിൽ മലയാളി ഡോക്ടറുമാരെ മരിച്ച നിലയിൽ കണ്ടെത്തി
മനാമ : ബഹറിനിൽ മലയാളി ഡോക്ടർമാരെ മരിച്ച നിലയിൽ കണ്ടെത്തി , ഇവിടുത്തെ പ്രമുഖ ഹോസ്പിറ്റലിലെ പുരുഷ ഡോക്ടറിനെയും വനിതാ ഡോക്ടറിനെയുമാണ് പുലർച്ചെ താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തിയത് . വിഷം...
പ്രളയ ദുരിതത്തിൽ സഹായഹസ്തവുമായി ബഹ്‌റൈൻ ഒഐസിസി കോട്ടയം ജില്ലാകമ്മിറ്റി
മനാമ : കഴിഞ്ഞാഴ്ച കേരളത്തിൽ ഉണ്ടായ പേമാരിയിലും, വെള്ളപ്പൊക്കത്തിലും ദുരിതം അനുഭവിക്കുന്ന കോട്ടയം ജില്ലയിലെ പുതുപ്പള്ളി, കോട്ടയം നിയോജകമണ്ഡലത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പു കളിൽ കഴിഞ്ഞ ജനങ്ങൾക്ക് ബഹ്‌റൈൻ ഒഐസിസി കോട്ടയം ജില്ലാ...
ബഹറിനിൽ ദാറുൽ ഈമാൻ പ്രഭാഷണം
മനാമ : ദാറുൽ ഈമാൻ മലായാള വിഭാഗം റിഫ ഏരിയ സംഘടിപ്പിക്കുന്ന പ്രഭാഷണം വെള്ളിയാഴ്ച ദിവസം നടക്കും . വൈകീട്ട് 7 മണിക്ക് വെസ്റ്റ് റിഫ ദിശാ സെന്റർ ഓഡിറ്റോറിയത്തിലാണ്...
പാലക്കാട് കോച്ച് ഫാക്ടറി :ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി ഒപ്പ് ശേഖരണം ആരംഭിച്ചു
മനാമ : പാലക്കാടിന് കോച്ച് ഫാക്ടറി നിഷേധിച്ച കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെയും പാലക്കാട് എം.പി യുടെ അനാസ്ഥക്കെതിരെയും യൂത്ത് കോൺഗ്രസ് പാലക്കാട് പാർലിമെന്റ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ചു വരുന്ന ഒരു ലക്ഷം ഒപ്പ് ശേഖരണത്തിന്റെ...
സോഷ്യൽ വെൽഫെയർ അസോസിയേഷൻ സംവാദം സംഘടിപ്പിച്ചു
ബഹ്‌റൈൻ, മനാമ:അക്രമ രാഷ്ട്രീയം നിലപാടുകൾ വിചാരണ ചെയ്യപ്പെടുന്നു എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു,സോഷ്യൽ ഫെൽഫെയർ അസോസിഷന്റെ ആഭിമുഖ്യത്തിൽ ആയിരുന്നു സംവാദം, സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് സലിം എടത്തല അദ്ധ്യക്ഷത വഹിച്ച സംവാദത്തിൽ...
ബഹ്‌റൈൻ ഇന്ത്യൻ എംബസ്സിയുടെ ഉത്ഘാടന ചടങ്ങിൽ പ്രമുഖ ഇന്ത്യൻ മാധ്യമങ്ങളെ ക്ഷണിക്കാത്തത് വിവാദത്തിൽ
മനാമ : ബഹറിനിൽ ഇന്ത്യൻ എംബസ്സിയുടെ പുതിയ കെട്ടിടവുമായി ബന്തപെട്ടു ബഹറിനിൽ പ്രവർത്തിക്കുന്ന പ്രമുഖ ഇന്ത്യൻ മാധ്യമങ്ങളെ ക്ഷണിക്കാതിരുന്നത് പ്രവാസികളുടെ ഇടയിൽ പ്രതിക്ഷേധത്തിനു കാരണമായി , മാധ്യമം പത്രം , ജയ്‌ഹിന്ദ് ടി...
ബഹറിനിൽ ഇന്ത്യൻ എംബസ്സിയുടെ പുതിയ കെട്ടിടം കേന്ദ്ര മന്ത്രി സുഷമ സ്വരാജ് ഉത്ഘാടനം ചെയ്തു
മനാമ : ബഹറിനിൽ ഇന്ത്യൻ എംബസ്സിയുടെ പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനം വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നിർവഹിച്ചു , ബഹ്റൈൻ വിദേശ്യ കാര്യാ മന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ സൽമാൻ അഹമ്മദ് ബിൻ...
വടകര സൗഹൃദ വേദി അജയന് ചികിത്സാസഹായം കൈമാറി
മനാമ: അസുഖ ബാധിതനായതിനെ തുടർന്ന് തുടർ ചികിത്സയ്ക്കായി നാട്ടിലേയ്ക്ക് പോയ വടകര സ്വദേശി അജയന് വടകര സഹൃദയ വേദിയുടെ ആഭിമുഖ്യത്തിൽ ചികിത്സാ സഹായം അജയന്റെ സഹോദരൻ പ്രദീപിന് വടകര സഹൃദയ വേദി പ്രസിഡണ്ട്...
പോലീസ് ചമഞ്ഞ് മോഷണം അഞ്ച് വർഷം തടവ്
മനാമ : ടർക്കിഷ് ഡ്രൈവറെ പോലീസ് എന്ന് തെറ്റിധരിപ്പിച്ച് കൊള്ളയിടാൻ ശ്രമിച്ച രണ്ട്പേർക്ക് അഞ്ച് വർഷം വീതം തടവ് വിധിച്ചു. 30 വയസും 22 വയസും പ്രായമുള്ള പ്രതികൾ 40 ബഹ്റൈൻ ദിനാറും...
സിംസ് ‘കളിമുറ്റം’ സമ്മർക്യാന്പ് ആരംഭിച്ചു
മനാമ: സീറോ മലബാർ സൊസൈറ്റിയുടെ ഈ വർഷത്തെ ‘കളിമുറ്റം സമ്മർ ക്യാന്പ് ആരംഭിച്ചു. വിവിധ വിഷയങ്ങളിൽ പ്രാഗത്ഭ്യം നേടിയവരാണ് ക്യാന്പിന് നേതൃത്വം നൽകുന്നത്. പെൻസിൽ ഡ്രോയിംഗ്, കളറിംഗ്, ക്ലേ മോഡലിംഗ്, ആർട്ട് ആന്റ്...