കേരളത്തിൽ നിന്ന് ബഹ്‌റൈനിലേക്കുള്ള ഉയർന്ന വിമാനനിരക്ക് കുറക്കാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരിക്ക് കത്തയച്ചു.
ബഹ്‌റൈൻ : കോവിഡ് മൂലം നാട്ടിലേക്ക് മടങ്ങേണ്ടി വന്നവർക്ക് അമിതമായ ടിക്കറ്റ് നിരക്ക് കാരണം മടങ്ങി പോകാൻ സാധിക്കാത്ത സ്ഥിതിയാണുള്ളതെന്ന് മന്ത്രിയെ അറിയിച്ചു. ഇത്തരത്തിൽ യഥാസമയം മടങ്ങാൻ സാധിക്കാത്തവരുടെ ജോലി പോലും നഷ്ടമാകുന്നുണ്ട്.
സാധാരണക്കാരായ...
അക്കിത്തത്തിന്റെ വിയോഗം മലയാള കവിതയ്ക്ക് തീരാനഷ്ടമെന്ന് കെ.എം.സി.സി ബഹ്‌റൈന്‍
മനാമ: മഹാകവി അക്കിത്തത്തിന്റെ വിയോഗത്തില്‍ കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. മലയാള സഹിത്യരംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിയ അതുല്ല്യപ്രതിഭയുടെ വിയോഗം ഭാഷാകേരളത്തിന്റെ തീരാനഷ്ടമാണെന്നും മലയാള കവിതയെ ഉയരങ്ങളിലെത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും കെ.എം.സി.സി...
ഒഐസിസി യുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് ഒക്ടോബർ 30ന്.
മനാമ : ഒഐസിസി ബഹ്‌റൈൻ ദേശീയകമ്മറ്റി യുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 30 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ ഉച്ചക്ക് 12മണി വരെ സൽമാനിയ മെഡിക്കൽ കൊമ്പ്ലക്സ് ലെ ബ്ലഡ് ബാങ്കിൽ വച്ച്...
37 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് മുഹമ്മദ് ഉണ്ണി നാട്ടിലേക്ക് യാത്രയാകുന്നു
മനാമ:1983 മെയ് 6 ന് ബോംബെയിൽ നിന്ന് ബഹ്റൈനിൽ എത്തിയതാണ് മുഹമ്മദ് ഉണ്ണി പുത്തൻപുരക്കൽ എന്ന മോമുണ്ണി. 1985 മെയ് 5 മുതൽ Bahrain Airport Service(BAS) ജോലിക്ക് കയറി.നീണ്ട 35 വർഷവും...
WISB “പിങ്ക് ഗാലറി” എന്ന പേരിൽ പ്രത്യേക ഫോട്ടോ എക്സിബിഷൻ നടത്തും
ബഹ്‌റൈൻ : സ്ത്രീകളുടെ ഉള്ളിലുള്ള കഴിവുകളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുകയും, അവർക്ക് പ്രചോദനം നൽകുന്നതിനും വേണ്ടി രണ്ടു സ്ത്രീകൾ ചേർന്ന് തുടങ്ങിയ കൂട്ടായ്മ ആണ് വിമൻ ഓഫ് ഇന്ത്യ സീരീസ് ബഹ്‌റൈൻ- WISB....
ഹൃദയസ്തംഭനം: ബഹ്‌റൈനിൽ മലയാളി നിര്യാതനായി.
മനാമ :ദീർഘകാലം സൽമാബാദിൽ അൽ നജ്യും മെറ്റൽ സ്ക്രാപ് ഡബ്ല്യൂ എൽ എൽ എന്ന സ്ഥാപനം നടത്തിവന്ന പത്തനംതിട്ട ജില്ലയിൽ വെണ്ണികുളം, വാളക്കുഴി ചെക്കാട്ട് വീട്ടിൽ ജോൺസൻ എബ്രഹാം ( ബാബുകുട്ടി 63)...
യു ഡി എഫ്-ൽ നിന്നും ലഭിച്ച സ്ഥാനങ്ങൾ ജോസ് കെ മാണിയും കൂട്ടരും രാജി വെയ്ക്കണം...
ബഹ്‌റൈൻ : പതിറ്റാണ്ടുകളായി കേരളത്തിലെ ജനാധിപത്യ വിശാസികൾക്കു മാണിസാറിലുണ്ടായിരുന്ന വിശ്വാസത്തിനു തീരാകളങ്കമാണ് മാണിസാറിനെ ഏറ്റവുമധികം വ്യക്തിഹത്യ നടത്തിയവരുടെ കൂടാരത്തിലേക്കുള്ള ജോസ് കെ മണിയുടെ പ്രവേശന പ്രഖ്യാപനം .
കേരള രാഷ്ട്രീയത്തില്‍ കെഎം മാണിയെ വേട്ടയാടിയതുപോലെ...
നോർക്ക വക്കീലിന്റെ നിയമോപദേശം സമാജം ഓൺലൈൻ വഴി ലഭ്യമാക്കുന്നു
മനാമ: ബഹ്‌റൈൻ പ്രവാസി മലയാളികൾ അഭിമുഖീകരിക്കുന്ന തൊഴിൽ വിഷയങ്ങൾക്ക്, നോർക്ക വക്കീലിന്റെ നിയമോപദേശം ബഹ്‌റൈൻ കേരളീയ സമാജം ഫേസ്ബുക്ക് പേജ് വഴി ലഭ്യമാക്കുമെന്ന് സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി...
കെ എം സി സിയുടേത് പകരം വെക്കാനില്ലാത്ത ജീവകാരുണ്യം: ഹനീഫ മൂന്നിയൂർ
ബഹ്‌റൈൻ : വർത്തമാന കാലത്ത് കെ എം സി സി നടത്തി വരുന്ന പ്രവർത്തനങ്ങൾ പകരം വെക്കാനില്ലാത്തതും സ്ഥിരം വിമർശിക്കുന്നവർ പോലും പ്രശംസിക്കുന്ന ജീവകാരുണ്യ പ്രവർത്തനമാണെന്നു പ്രവാസി ലീഗ്...
ബഹ്‌റൈൻ കെഎംസിസി പാലക്കാട് ജില്ലാ ചന്ദ്രിക വാർഷിക ക്യാമ്പയിൻ ...
മനാമ : നേരിനോടൊപ്പം സഞ്ചരിച്ച 86 വർഷങ്ങൾ എന്ന ശീർഷകത്തിൽ ബഹ്‌റൈൻ കെ.എം.സി.സി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ കീഴിൽ ചന്ദ്രിക വാർഷിക ക്യാമ്പയിന് ഹമദ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിങ് ഡയറക്ടർ ...

















