Friday, September 4, 2026
Home GULF Bahrain Page 458

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഒഐസിസി – ഇന്ദിരാ ഗാന്ധി അനുസ്മരണവും, രക്തദാന ക്യാമ്പും ഇന്ന് – കെ. സുധാകരൻ എം പി ഉത്ഘാടനം...

0
മനാമ : ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും ദീർഘകാലം ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ന്റെ പ്രസിഡന്റും ആയിരുന്ന ഇന്ദിരാ പ്രിയദർശിനി രക്തസാക്ഷി ആയതിന്റെ അനുസ്മരണം ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോട് കൂടി...

സ്തനാർബുദത്തെക്കുറിച്ച് ബോധവല്‍ക്കരണവുമായി ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍

0
മനാമ: ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ (ഐ‌എസ്‌ബി) വിദ്യാര്‍ഥികള്‍ ഒക്ടോബറിനെ സ്തനാർബുദ ബോധവൽക്കരണ മാസമായി ആചരിച്ചു. രോഗത്തെക്കുറിച്ചുള്ള അവബോധം ചികിത്സ തുടങ്ങിയ കാര്യങ്ങളിലുള്ള ശ്രദ്ധയും പിന്തുണയും വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. തിങ്ക്‌ പിങ്ക്...

സിസ്റ്റർ ലാലിയുടെ വിയോഗം – ഒഐസിസി ദേശീയ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.

0
മനാമ : സൽമാനിയ മെഡിക്കൽ  കോംപ്ലക്സിലെ ബ്ലഡ്‌ ബാങ്കിൽ ദീർഘകാലം ജോലി ചെയ്ത സിസ്റ്റർ ലാലി എന്ന അച്ചാമ്മ ലാലി തോമസിന്റെ വിയോഗത്തിൽ ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. സൽമാനിയ...

അഹമ്മദ് കുട്ടി തലകാപ്പിന്റെ നിര്യാണത്തിൽ കെ.എം.സി.സി ബഹ്‌റൈൻ അനുശോചിച്ചു

0
ബഹ്‌റൈൻ : കഴിഞ്ഞ ദിവസം നാട്ടിൽ നിര്യാതനായ  കെ.എം.സി.സി ബഹ്‌റൈൻ മുൻ സംസ്ഥാന ട്രഷററും മലപ്പുറം ജില്ലാ മുൻ പ്രസിഡന്റുമായിരുന്ന അഹമ്മദ് കുട്ടി തലകാപ്പിന്റെ നിര്യാണത്തിൽ കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു....

സിസ്റ്റർ ലാലിയുടെ നിര്യാണത്തിൽ ബഹ്‌റൈൻ കെഎംസിസി അനുശോചനം രേഖപ്പെടുത്തി

0
ബഹ്‌റൈൻ : സൽമാനിയ ഹോസ്പിറ്റലിൽ ബ്ലഡ്‌ ബാങ്ക് നഴ്സ് ആയി സേവനമനുഷ്ഠിച്ചു കൊണ്ടിരുന്ന സിസ്റ്റർ ലാലിയുടെ വേർപാടിൽ ബഹ്‌റൈൻ കെഎംസിസി അനുശോചിച്ചു .കഴിഞ്ഞ 11 വർഷങ്ങളായി ബഹ്‌റൈൻ കെഎംസിസി നടത്തുന്ന രക്ത ദാന...

ബഹ്‌റൈൻ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മഹാത്മാ ഗാന്ധിയുടെ ജന്മ വാർഷികം ...

0
ബഹ്‌റൈൻ  :  ഇന്ത്യൻ ഓവർ സീസ്  കോൺഗ്രസ്  ബഹ്റൈൻ ചാപ്റ്റർ മഹാത്മാ ഗാന്ധി യുടെ നൂറ്റി അൻപത്തി ഒന്നാം  ജന്മ വാർഷികം ആഘോഷിച്ചു . ഒഐസിസി ചെയർമാൻ സാം പിട്രോഡ  വെബിനാർ  ഉൽഘാടനം...

അമിതമായ ടിക്കറ്റ് നിരക്ക് വർദ്ധന ഒഴിവാക്കുവാൻ നടപടി സ്വീകരിക്കുക – ഐ വൈ സി സി ബഹ്റൈൻ

0
ബഹ്‌റൈൻ : നാട്ടിൽ പോയി കുടുങ്ങിയ ബഹ്റൈൻ പ്രവാസികൾക്ക് തിരികെ വരുവാനായി ഇന്ത്യ - ബഹ്റൈൻ സർക്കാരുകൾ തമ്മിൽ ഉണ്ടാക്കിയ എയർ ബാബിൽ കരാർ പ്രകാരം വരുന്ന വിമാനങ്ങളിൽ ഈടാക്കുന്ന ഉയർന്ന ടിക്കറ്റ്...

പ്രവാസികള്‍ക്കുള്ള ധനസഹായം: അപേക്ഷകള്‍ തള്ളിയതിന്റെ കാരണം നോര്‍ക്ക വ്യക്തമാക്കണമെന്ന് കെ.എം.സി.സി ബഹ്‌റൈന്‍

0
മനാമ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ കാരണം നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അടിയന്തരസഹായമായി പ്രഖ്യാപിച്ച ധനസഹായത്തിനുള്ള അപേക്ഷയില്‍ മുക്കാൽ ലക്ഷത്തോളം അപേക്ഷകള്‍ തള്ളിയ നടപടി ദുരൂഹമാണെന്നും ഇത്രയും അപേക്ഷകള്‍ തള്ളാനിടയായ സാഹചര്യം...

കോവിഡ് മരണം: സംസ്‌കരണ നടപടിക്രമങ്ങളിൽ മാറ്റം വരുത്തണമെന്ന് ഐ സി എഫ്

0
മനാമ:കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ മൃതദേഹ സംസ്‌കരണത്തിൽ നിലവിലുള്ള നടപടിക്രമങ്ങളിൽ മാറ്റം വരുത്തണമെന്ന് ഐ സി എഫ് ഗൾഫ് കൗൺസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.പി.പി.ഇ കിറ്റടക്കമുള്ള നിബന്ധനകൾ പാലിച്ച് മൃതദേഹം...

സിഎച്ച് കാലത്തെ അതിജീവിക്കുന്ന വിസ്മയം – ഷിബു ബേബി ജോണ്‍

0
മനാമ  : ബഹ്റെെന്‍ കെഎംസിസി കൊടുവള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഒാര്‍മകളിലെ സിഎച്ച് അനുസ്മരണ പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി . വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന പരിപാടിയില്‍ നിരവധി ആളുകള്‍ പങ്കെടുത്തു ....