Friday, September 4, 2026
Home GULF Bahrain Page 460

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

കെ എം സി സിയുടേത് പകരം വെക്കാനില്ലാത്ത ജീവകാരുണ്യ പ്രവർത്തനം: ഹനീഫ മൂന്നിയൂർ

0
ബഹ്‌റൈൻ : സാമൂഹിക സേവന രംഗത്ത് കെ എം സി സി നടത്തി വരുന്ന പ്രവർത്തനങ്ങൾ പകരം വെക്കാനില്ലാത്തതാണന്നും വിമർശകർ പോലും പ്രശംസിക്കുന്ന ജീവകാരുണ്യ പ്രവർത്തനമാണ് അവർ ചെയ്യുന്നതെന്നും പ്രവാസി ലീഗ് സംസ്ഥാന...

മഹാത്മാഗാന്ധി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനം ആഘോക്ഷിച്ചു

0
മനാമ:ബഹ്‌റൈൻ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഗാന്ധിജിയുടെ 151മത് ജന്മദിനം ആഘോക്ഷിച്ചു. റേഡിയോ രംഗുമായി ചേർന്ന് നവമാധ്യമ സഹായത്തോടെ സംഘടിപ്പിച്ച പരുപാടി കെ.പി .സി.സി ജനറൽ സെക്രട്ടറി ഡോ:മാത്യു കുഴൽനാടൻ ഉൽഘാടനം ചെയ്‌തു.പി.ടി.തോമസ് എം...

കോവിഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കാളികളായ് വെൽകെയർ വളണ്ടിയർമാരും

0
മനാമ: കോവിഡ് 19  ക്ലിനിക്കൽ വാക്സിൻ പരീക്ഷണത്തിൽ പങ്കാളികളായ വെൽകെയർ വളണ്ടിയർമാരെ സോഷ്യൽ വെൽഫയർ അസോസിയേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി അഭിനന്ദിച്ചു. ആരോഗ്യ മന്ത്രാലയം 'മനുഷ്യനൻമക്ക് വേണ്ടി' എന്ന തലക്കെട്ടിൽ  ആഗസ്റ്റിൽ ആരംഭിച്ച കോവിഡ് 19 ക്ലിനിക്കൽ വാക്സിൻ പരീക്ഷണത്തിലാണ്...

ഗാന്ധിയൻ ദർശനങ്ങൾക്ക് എതിരെയുള്ള ഭരണമാണ് രാജ്യത്ത് നടക്കുന്നത് – കൊടിക്കുന്നിൽ സുരേഷ് എം. പി.

0
മനാമ :ലോകത്ത് ഗാന്ധിയൻ ദർശങ്ങൾക്ക് പ്രസക്തി വർധിക്കുന്ന സമയത്ത് ഇന്ത്യയിൽ ഗാന്ധിയൻ ദർശനങ്ങൾക്ക് എതിരെയുള്ള ഭരണമാണ് നടക്കുന്നത് എന്ന് ഒഐസിസി ദേശീയ കമ്മറ്റി നടത്തിയ ഗാന്ധി ജയന്തി ദിനാഘോഷം ഉത്ഘാടനം ചെയ്തു സംസാരിച്ച...

കുടുംബ സൗഹൃദവേദിയുടെ സാം സാമൂവേൽ കുടുംബ സഹായം കൈമാറി

0
മനാമ : ബഹറിനിൽ കോവിഡ് ബാധിച്ച് മരിച്ച പ്രമുഖ സാമൂഹ്യ പ്രവർത്തകനായ സാം സാമൂവേൽ കുടുംബത്തിനുള്ള സഹായധനം കുടുംബ സൗഹൃദ വേദി പ്രവർത്തകർ കൈമാറി. കുടുംബ സൗഹൃദവേദി പ്രസിഡന്റ് ജേക്കബ് തേക്കുതോട് സാമിന്റെ...

ബഹ്‌റിനിലെ ആലപ്പുഴ പ്രവാസി അസോസിയേഷന്റെ വെബ്സൈറ്റ് പ്രവർത്തനോൽഘാടനം നിർവഹിച്ചു.

0
മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ,ബഹ്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.apabahrain.in ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 വൈകുന്നേരം നാലിന് പ്രവത്തനം ആരംഭിച്ചു. വെബ്സൈറ്റിന്റെ live On കർമ്മം, അസോസിയേഷൻ പ്രസിഡന്റ് ബംഗ്ലാവിൽ ഷെരീഫ് നിർവഹിച്ചു....

പത്തനംതിട്ട ഡിസ്റ്റിക് പ്രവാസി ഗ്ലോബൽ ഫോറം ലോഗോ പ്രകാശനം ചെയ്തു.

0
മനാമ . വിവിധ രാജ്യങ്ങളിലുള്ള പത്തനംതിട്ട ജില്ലയിലെ സാമൂഹിക സാംസ്കാരിക കലാ കായിക രംഗത്ത് പ്രവർത്തിക്കുന്ന പ്രവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട ഡിസ്ട്രിക് പ്രവാസി ഗ്ലോബൽ ഫോറം ലോഗോ പ്രകാശനം ചെയ്തു. ചടങ്ങിൽ ലോഗോ...

രാഹുൽ ഗാന്ധി ക്ക് നേരെ ആക്രമണം -ഒ.ഐ. സി.സി.വയനാട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

0
മനാമ :ഹത്രാസിൽ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിയെ ക്രൂരമായി നേരിട്ട ഉത്തർപ്രദേശ് പോലീസിനെതിരെ ഒഐസിസി വയനാട് ജില്ലാ കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഉത്തർപ്രദേശ് പോലീസ് രാഹുൽ ഗാന്ധിയെ...

മഹാത്മാഗാന്ധിയുടെ ആശയങ്ങൾക്ക് പ്രസക്തി വർദ്ധിച്ചു – ഐ വൈ സി സി

0
ബഹ്‌റൈൻ : രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 151 മത് ജന്മദിനം ലോക അഹിംസാ ദിനമായി ആചരിക്കുന്ന തിന്റെ ഭാഗമായി ഐ വൈ സി സി ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷം സംഘടിപ്പിച്ചു, സാമൂഹിക...

ബി. ഡി. കെ – എ. കെ. ഡി. എഫ് രക്തദാന ക്യാമ്പ്.

0
മനാമ: ബ്ലഡ്  ഡോണേഴ്സ് കേരള (ബി. ഡി . കെ) ബഹ്‌റൈൻ  ചാപ്റ്റർ  ഈ വർഷത്തെ  ആറാമത്തെ ബ്ലഡ്‌  ഡൊണേഷൻ  ക്യാമ്പ്   ഓൾ കേരള ഡ്രൈവേഴ്സ് ഫ്രീക്കേഴ്സ് (എ. കെ.ഡി. എഫ്)...