Friday, September 4, 2026
Home GULF Bahrain Page 461

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് കെ.എം.സി.സിയുടെ ‘കരുതല്‍ സ്‌നേഹം’

0
മനാമ: കൊവിഡ് മഹാമാരി കാരണം നാട്ടില്‍ ദുരിതത്തിലായ ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് കരുതല്‍ സ്‌നേഹവുമായി കെ.എം.സി.സി ബഹ്‌റൈന്‍. ഈ വര്‍ഷം ജനുവരി ഒന്നിനും ജൂലൈ 31 നും ഇടയില്‍ ബഹ്‌റൈനില്‍ നിന്ന് നാട്ടിലെത്തി തിരിച്ചുപോകാന്‍...

കരിപ്പൂരിനും നീതി വേണം ഐ.സി.എഫ് ബഹുജന സംഗമം സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : പൊതുമേഖലയില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തെ തകര്‍ക്കാനുള്ള നിഗൂഢ ശ്രമങ്ങളെ ചെറുക്കുന്നതിന് കരിപ്പൂരിനും നീതി വേണം എന്ന ശീര്‍ഷകത്തില്‍ ഐ.സി.എഫ് ബഹ്‌റൈന്‍ കമ്മറ്റി ബഹുജന സംഗമം സംഘടിപ്പിച്ചു. ബഹ്‌റൈനിലെ...

ഹത്രാസിലെ കൂട്ട ബലാത്സഗം -ഒഐസിസി ഗ്ലോബൽ കമ്മറ്റി പ്രതിഷേധിച്ചു.

0
മനാമ :ഉത്തരപ്രദേശിലെ ഹത്രാസിൽ ദളിത്‌ പെൺകുട്ടി ക്രൂര ബലാത്സഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇരയുടെ വീട്സന്ദർശിക്കാൻ പോയ രാഹുൽ ഗാന്ധി ക്കും,...

രാഹുൽ ഗാന്ധിക്ക് നേരെ നടന്ന കൈയേറ്റം – യൂ. പി പോലീസ് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു -ഒഐസിസി.

0
മനാമ : ഉത്തർപ്രദേശിലെ ഹത്രാസിൽ ദളിത്‌ പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ആളുകൾക്ക് വേണ്ട ഒത്താശകൾ ചെയ്തു കൊടുക്കുന്ന പോലീസ് രാഹുൽ ഗാന്ധിയുടെയും, പ്രിയങ്കഗാന്ധിയുടെയും നേത്രത്വത്തിൽ കോൺഗ്രസ്‌ നേതാക്കന്മാർ ഇരയുടെ വീട്...

രാഹുൽഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരായ യു.പി പോലീസ് അതിക്രമം : ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു.

0
ബഹ്‌റൈൻ : ഹത്രാസിൽ കൂട്ട ബലാൽസംഘത്തിനിരയായി മരിച്ച പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധി എന്നിവർക്കെതിരായ യു.പി പോലീസ് നടപടിയിൽ ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു....

ഗാന്ധി സ്മൃതി- ഗാന്ധിജയന്തി ദിനാഘോഷം

0
ബഹ്‌റൈൻ :മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം, ബഹറിൻ ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിക്കുന്നു. ഒക്ടോബർ 2 വെള്ളിയാഴ്ച രാത്രി 8.30 റേഡിയോ രംഗ് മായി ചേർന്ന് ഓൺലൈൻ പ്ലാറ്റഫോംമിൽ ആണ് ലൈവ് പരിപാടികൾ...

നീതിപീഠങ്ങൾ ഹിസ് മാസ്റ്റേഴ്സ് വോയ്‌സ് ആയി മാറുന്നത് അതീവ ഗൗരവതരം: ഐ സി എഫ്

0
ബഹ്‌റൈൻ : അയോധ്യ ഭൂമി കേസ് വിധിന്യായത്തിൽ പള്ളി തകർത്തത് ക്രിമിനൽ കുറ്റമാണെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി വിധിയെ റദ്ദാക്കുന്നതാണ് ബാബരി മസ്ജിദ് കേസിലെ സി ബി ഐ കോടതി വിധിയെന്നും മതേതരത്വത്തിനും ജനാധിപത്യത്തിനും...

ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ കോടതി വിധി: ജുഡിഷ്യറി ആര്‍.എസ്.എസിനു കീഴൊതുങ്ങി- ഇന്ത്യൻ സോഷ്യൽ ഫോറം

0
ബഹ്‌റൈൻ : ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ വെറുതേവിട്ട സി.ബി.ഐ കോടതി വിധി ജുഡിഷ്യറി ആര്‍.എസ്.എസിനു കീഴൊതുങ്ങിയെന്ന് വ്യക്തമാക്കുന്നതാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ . പള്ളി അതിക്രമിച്ച് തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍...

ബാബരി മസ്ജിദ് കേസിലെ വിധി നിരാശാജനകം: കെ.എം.സി.സി ബഹ്‌റൈന്‍

0
മനാമ: ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ട സി.ബി.ഐ കോടതിവിധി നിരാശാജനകമാണെന്നും മതേതര ഇന്ത്യക്ക് തെറ്റായ സന്ദേശം നല്‍കുമെന്നും കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നാണ്...

ബഹ്‌റൈന്‍ പ്രവാസികളുടെ യാത്രാപ്രശ്‌നം ഉടന്‍ പരിഹരിക്കണം: കെ.എം.സി.സി ബഹ്‌റൈന്‍

0
"ഹൈദരലി ശിഹാബ് തങ്ങള്‍ക്കും കുഞ്ഞാലിക്കുട്ടി എം.പിക്കും നിവേദനം നല്‍കി" മലപ്പുറം: ബഹ്‌റൈനിലേക്കുള്ള യാത്രാപ്രശ്‌നം പരിഹരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് സര്‍ക്കാര്‍തലത്തില്‍ ഇടപെടണമെന്നഭ്യര്‍ത്ഥിച്ച് കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി...