രാജ്യത്തെ പ്രതിസന്ധി പരിഹരിക്കുന്നതിൽ പ്രവാസികൾ മുഖ്യ സ്ഥാനമാണ് വഹിക്കുന്നതെന്നു രാഹുൽ ഗാന്ധി
ബഹ്‌റൈൻ : നിലവിൽ ഇന്ത്യ രാജ്യം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും ഇതിന് പരിഹാരം ഉറപ്പാക്കുന്നതിൽ പ്രവാസികൾക്ക് നിർണായക പങ്കുണ്ടെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. ‘ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ്...
വ്യവസായ രംഗത്തെ പ്രമുഖ ഇന്ത്യൻ വംശജരുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി
ബഹ്‌റൈൻ : വ്യവസായ രംഗത്തെ പ്രമുഖ ഇന്ത്യൻ വംശജരുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. ഡോ. ബി.ആർ. ഷെട്ടി, ആസാദ് മൂപ്പൻ, ഷംസീർ വയലിൽ,മുഹമ്മദ് ദാദാഭായി,ഡോക്ടർ വർഗീസ് കുര്യൻ, സണ്ണി കുലത്താക്കൽ,...
ബിജെപി സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ
ബഹ്‌റൈൻ : പ്രവാസി കൂട്ടായ്മയായ ‘ഗോപിയോ’യുടെ ത്രിദിന സമ്മേളനത്തിലെ സമാപന സെക്‌ഷനിൽ സംസാരിച്ച അദ്ദേഹം ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനം ആണ് നടത്തിയതു . വിദേശ രാജ്യത്തു പ്രവാസിയായി കഴിഞ്ഞു രാജ്യത്തിന്‍റെ ഉന്നമനത്തിനായി...
ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ പ്രഥമ മിഡ്‌ഡിൽ ഈസ്റ്റ് സമ്മേളനം ബഹ്‌റിനിൽ
ബഹ്‌റൈൻ : ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ ( ഗോപിയോ ) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനം ജനുവരി ആറുമുതൽ തുടക്കം കുറിക്കും , ഗൾഫ് ഹോട്ടലിൽ നടക്കുന്ന ഗോപിയോയുടെ...
ബഹ്‌റൈൻ കേരളീയ സമാജം നോർക്ക തിരിച്ചറിയൽ കാർഡ് വിതരണം ജനുവരി 15 മുതല്‍
മനാമ : ബഹ്‌റൈൻ കേരളീയ സമാജത്തിലൂടെ രജിസ്റ്റർ ചെയ്തിരുന്ന നോർക്ക തിരിച്ചറിയൽ കാർഡുകൾ വിതരണത്തിന് സജ്ജം ആയി ബഹ്‌റൈൻ കേരളീയ സമാജത്തിൽ എത്തിചേർന്നതായി ബഹ്‌റൈൻ കേരളീയ സമാജം വൈസ് പ്രസിഡന്റ് ആഷ്‌ലി രാജു...
ചങ്ങരംകുളം തോണി അപകടം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് സഹായം ലഭ്യമാക്കണം
മനാമ : : മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് തോണി മറിഞ്ഞ് 6 കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ബഹ്റൈന്‍ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി അഗാധമായ ദുഃഖവും നടുക്കവും രേഖപ്പെടുത്തി.കുട്ടികള്‍ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് നേരിയ ആശ്വാസമെങ്കിലും...
മൈത്രി സോഷ്യൽ അസ്സോസിയേഷൻ :ഉംറ പദ്ധതിക്ക് തുടക്കമായി
മനാമ : മൈത്രി സോഷ്യല്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിർദ്ധന പ്രവാസികളായിട്ടുള്ളവര്‍ക്ക് നല്‍കിവരുന്ന ഉംറ തീർത്ഥാടന പദ്ധതിയുടെ ആദ്യയാത്രയയപ്പ് കഴിഞ്ഞ ദിവസം നടന്നു. ദീർഘനാളത്തെ പ്രവാസ ജീവിതത്തിനിടയിൽ ഉംറക്ക് പോകാന്‍ കഴിയാത്തവര്‍ക്കായി മൈത്രി സോഷ്യല്‍...
‘ ശിർക് ‘സിനിമ ജനുവരി 5ന് തിയേറ്ററുകളിൽ
ബഹ്‌റൈൻ : MDA പ്രൊഡക് ഷൻസിന്റെ ബാനറിൽ മുൻ പ്രവാസിയായ മനു കൃഷ്ണനും, മധുസൂദനൻ മാവേലിക്കരയും ചേർന്ന് നിർമ്മിച്ച്, മനു കൃഷ്ണ സംവിധാനം നിർവ്വഹിക്കുന്ന ' ശിർക് ' എന്ന സിനിമ ജനുവരി...
ഉമ്മൻ ചാണ്ടി ബഹ്റൈനിൽ
മനാമ : മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി ക്കു ബഹ്റൈൻ അന്തരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി , ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും , വിവിധ...
ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ ഭരണം പ്രൊഗ്രസീവ് പാരന്റ്സ് അലൈയന്‍സിനു
ഇസ ടൌൺ : ബഹ്‌റൈൻ ഇന്ത്യന്‍ സ്കൂളിന്റെ പുതിയ ഭരണസമിതിയിലേക്കുള്ള തെരെഞ്ഞെടുപ്പിൽ നിലവിലെ ഭരണസമിതി ചെയര്‍മാനായ പ്രിന്‍സ് നടരാജന്‍ നയിച്ച പ്രൊഗ്രസീവ് പാരന്റ്സ് അലൈയന്‍സ് ഏഴ് സീറ്റുകളില്‍ ആറും നേടി ഭരണം നിലനിര്‍ത്തി....