കാനം രാജേന്ദ്രൻ ബഹറിനിൽ എത്തുന്നു
ബഹ്റൈൻ : കേരളീയ സമാജം എഴുപതാം വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയുടെ ഭാഗമായി ഇ മാസം പതിമൂന്നിന് സമാജത്തിൽപ്രത്യേക പരുപാടി സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു , പ്രമുഖ രാഷ്ട്രീയ പ്രവർത്തകൻ...
ജി സ് ടി നേട്ടം കൊണ്ടുവരുമോ – സമാജം ചർച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധയമായി
ബഹ്‌റൈൻ : : സാഹിത്യവിഭാഗം പ്രസംഗവേദി യുടെ നേതൃ ത്വത്തിൽ ചരക്ക് സേവന നികുതിയെ കുറിച്ചുള്ള ചർച്ച ജനപങ്കാളിത്തം കൊണ്ടും വിഷയത്തിന്റെ പ്രസക്തികൊണ്ടും ശ്രദ്ധയമായി.കേരളീയ സമാജം ഹാളിൽ വെച്ച് നടന്ന ചർച്ചയിൽ നിരവധി പേർ...
ബഹ്‌റിനിൽ എഞ്ചിനീയറിംഗ് സ്ഥാപനങ്ങൾക്കെതിരെ കർശന വ്യവസ്ഥയുമായി അധികൃതർ , നിയമം പാലിക്കാത്ത കമ്പനികൾക്കെതിരെ ഉടൻ നടപടി
ബഹ്‌റൈൻ : അധികൃതർ നൽകുന്ന തൊഴിൽ നിർദേശങ്ങൾ അവഗണിക്കുന്ന നിർമാണ പ്രവർത്തങ്ങൾക്കും എഞ്ചിനീയറിംഗ് സ്ഥാപനകൾക്കെതിരെയും നടപടി സ്വീകരിക്കുവാൻ കൗൺസിൽ ഫോർ റെഗുലേറ്റിങ് ദി പ്രാക്ടീസ് ഒാഫ് എൻജിനിയറിങ് പ്രൊഫഷൻസ് നിർദേശം നൽകി ,...
ബഹറിനിൽ മസ്തിഷ്കാഘാതത്തെ തുടർന്ന് ചിൽകിത്സയിൽ ആയിരുന്ന പ്രവാസി മലയാളിയെ തുടർ ചികിത്സക്കായി നാട്ടിലേക്കു കൊണ്ടുപോകും
ബഹ്‌റൈൻ : ഉയർന്ന രക്ത സമ്മർദ്ദത്തെത്തുടർന്നാണ് തിരുവനന്തപുരം സ്വദേശിയായ സുനിൽ കുമാറിനെ കുറച്ചു ദിവസങ്ങൾക്കു മുമ്പ് സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് , അതിനെ തുടർന്നുണ്ടായ
മസ്തിഷ്കാഘാതത്തെ തുടർന്ന് അദ്ദേഹത്തിന്റെ കൂടുതൽ വഷളായിരുന്നു ,നിലവിൽ അബോധാവസ്ഥയിൽ...
കുപ്രചരണങ്ങൾ തള്ളി ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയർ – 2017 ഒരു വൻ വിജയമാക്കണം...
ബഹ്‌റൈൻ : ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി അതിന്റെ വിജയകരമായ നടത്തിപിന്നെ കുറിച്ച് ആലോചിക്കുന്നതിന്ന് സ്‌കൂൾ രക്ഷിതാക്കളുടെയും അഭ്യുദയ കാംഷികളുടെയും ഒരു യോഗം കഴിഞ്ഞദിവസം സ്‌കൂളിൽ ഔദ്യോഗികമായി മാനേജ്‌മെന്റ്...
ബഹറിനിൽ ഫ്ലെക്സിബിൾ പെർമിറ്റിന് മന്ത്രിസഭ അനുമതി നൽകി
ബഹ്‌റൈൻ : ഒരു സ്പോൺസറിന്റെ കൂടെ നിന്നുകൊണ്ട് മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിന് അനുവദിക്കുന്ന ഫ്ലെക്സിബിൾ പെർമിറ്റ് സംവിധാനത്തിന് മന്ത്രിസഭാ യോഗം അനുമതി നൽകി , പ്രധാനമന്ത്രി പ്രിൻസ് സൽമാൻ അൽഖലീഫയുടെ അധ്യക്ഷതയിൽ...
ബഹ്റൈനിൽ ഉച്ചവിശ്രമം നിയമത്തെ പറ്റി പ്രത്യേക ബോധ വൽക്കരണ പരുപാടി സംഘടിപ്പിക്കുന്നു
ബഹ്‌റൈൻ : അന്തരീക്ഷ താപം ഉയർന്നതിനെത്തുടർന്നു ഏർപ്പെടുത്തിയ വിശ്രമ നിയമത്തെ പറ്റി തൊഴിലാളികളുടെ ഇടയിൽ ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി തൊഴിൽ സാമൂഹ്യ മന്ത്രലയത്തിന്റെ ആഭിമുഖ്യത്തിൽ ജൂലൈ എട്ടിന് സമാജത്തിൽ പ്രത്യേക പരുപാടി...
ബഹ്‌റൈൻ കേരളീയ സമാജം ചിൽഡ്രെൻസ് തീയേറ്റർ പ്രവർത്തന ഉത്ഘാടനം ഈ മാസം ഒൻപതിന് നടക്കും
ബഹ്‌റൈൻ : നാടകപ്രവ്രത്തനം ഒരു സാംസ്കാരിക പ്രവർത്തനം കൂടിയാണു എന്നതിരിച്ചറിവോടെ, കൃത്യമായി കുട്ടികളിൽ കാലികമായ തീയറ്റർ ബോധവും തീയറ്റർ സംസ്കാരവും വളർത്തിയെടുക്കുന്നതിനും,അവരുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കിന്നതിനും ലക്ഷ്യം വെച്ചുകൊണ്ടുതാണു ബഹറിൻ കേരളീയ സമാജത്തിന്റെ ചിൽഡ്രൻസ്...
ഇസ ടൗണ്‍ എജ്യുക്കേഷന്‍ ഡിസ്ട്രിക്ക്ടിലേക്ക് പുതിയ റോഡ് തുറന്നു
മനാമ: കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഹിസ് ഹൈനസ്സ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നിര്‍ദ്ദേശപ്രകാരം ഗതാഗതകുരുക്ക് കുറയ്ക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി. വര്‍ക്ക്‌സ്, മുന്‍സിപ്പാലിറ്റി അഫയേഴ്‌സ് ആന്‍ഡ് അര്‍ബന്‍ പ്ലാനിംഗ്...
ബഹറിനിൽ പെരുന്നാൾ അവധിദിനങ്ങളിൽ 400അപകടങ്ങൾ
മനാമ: ബഹറിനിൽ ഇക്കഴിഞ്ഞ പെരുന്നാൾ അവധിദിനങ്ങളിൽ 400ഓളം അപകടങ്ങൾ നടന്നതായി ട്രാഫിക് മന്ത്രാലയം അറിയിച്ചു,മിക്കതും ചെറിയ അപകടങ്ങളാണെന്നും ഗുരുതര പരുക്കുകൾ ആർക്കും തന്നെ ഇല്ലന്നും മാത്രാലാലയം വാർത്താകുറിപ്പിൽ അറിയിച്ചു.