ഫ്രന്റ്‌സ് വനിതാ വിഭാഗം ഏരിയ തല ഈദ് സംഗമങ്ങൾ സംഘടിപ്പിച്ചു
മനാമ: സ്നേഹത്തിന്റേയും സൗഹൃദത്തിന്റേയും സന്ദേശമുയർത്തി ഫ്രന്റ്സ് വനിതാവിഭാഗം മനാമ, മുഹറഖ് ഏരിയകൾ ഈദ് ഹാർമണി എന്ന പേരിൽ ഓൺലൈൻ സംഗമങ്ങൾ സംഘടിപ്പിച്ചു. മനാമ ഏരിയ സംഗമം ഡൽഹി സമര നായിക റാനിയ സുലൈഖ...
യാത്രാ തടസ്സങ്ങൾ മാറ്റാൻ അടിയന്തിര ഇടപ്പെടലുകൾ ആവശ്യം, പി.വി, രാധാകൃഷ്ണപിള്ള
ബഹ്‌റൈൻ : കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ വിമാന സർവ്വീസുകൾ നിർത്തിവച്ചിരിക്കുന്നതിനാൽ ബഹ്റൈനിൽ തിരിച്ചെത്തേണ്ട നിരവധി ആളുകൾ ഇന്ത്യയിൽ കുടുങ്ങിക്കിടക്കുകയാണ്. നാട്ടിൽ നിന്നും മലയാളികൾ ഉൾപെടെയുള്ള വിദേശ ഇന്ത്യക്കാരെ എയർ ബബിൾ കോൺട്രാക്ട് പ്രകാരം...
ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും ശിഹാബ് തങ്ങൾ അനുസ്മരണവും പ്രതിസന്ധി കാലത്തും ജീവരക്തം നൽകി ബഹ്റൈൻ കെഎംസിസി
മനാമ: ബഹ്റൈൻ കെഎംസിസി ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെയും ശിഹാബ് തങ്ങൾ അനുസ്മരണത്തിന്റെയും ഭാഗമായി ബഹ്റൈൻ ആരോഗ്യ വകുപ്പുമായി സഹകരിച്ച് 'ജീവ സ്പർശം'33ആമത് രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു. കോവിഡ പ്രോട്ടോകോൾ പ്രകാരം സൽമാനിയ മെഡിക്കൽ...
സുധീർ തിരുനിലത്ത് : പ്രവാസി ലീഗൽ സെൽ ബഹ്റൈൻ കൺട്രി ഹെഡ്
ബഹ്‌റൈൻ : ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയായ പ്രവാസി ലീഗൽ സെൽ ബഹ്റൈൻ കൺട്രി ഹെഡ് ആയി ബഹറിനിലെ സാമൂഹിക പ്രവർത്തകനായ സുധീർതിരുനിലത്തിനെ തെരെഞ്ഞെടുത്തു . .ബഹ്‌റിനിൽ കഴിയുന്ന ഇന്ത്യക്കാരുടെ...
ഐവൈസിസി സ്ഥാപക ദിനം : ആഘോഷങ്ങൾ ഒഴിവാക്കി ആരോഗ്യ പ്രവർത്തകർക്ക് മാസ്കുകൾ നൽകും
ബഹ്‌റൈൻ : കേരളത്തിലെ ജനങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദുരന്തമുഖത്താണ് അതിന്റെ പശ്ചാത്തലത്തിൽ ക്വിറ്റ് ഇന്ത്യ ദിനവും,യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവുമായ ഓഗസ്റ്റ് 9 ലെ ആഘോഷങ്ങൾ മാറ്റി വെക്കുവാൻ യൂത്ത് കോൺഗ്രസ് ...
ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ വെബിനാർ സംഘടിപ്പിച്ചു
മനാമ : വർത്തമാന കാല ഇന്ത്യ ആശങ്കകളും പരിഹാരവും എന്ന വിഷയത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ കേരള ഘടകം വെബിനാർ സംഘടിപ്പിച്ചു.ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ കേരള ഘടകം പ്രസിഡന്റ് അലിഅക്ബർ...
കരിപ്പൂര്‍ വിമാനാപകടം:ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ അനുശോചിച്ചു
മനാമ :കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞ, വിമാന ജീവനക്കാരമടക്കമുളള എല്ലാവര്‍ക്കും ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ തീരാവേദനയില്‍ പങ്കുചേരുകയും, അനുശോചിക്കുകയും പരുക്കേറ്റ് വിവിധ...
കരിപ്പൂര്‍ വിമാന ദുരന്തം: കെ.എം.സി.സി ബഹ്‌റൈന്‍ അനുശോചിച്ചു
മനാമ: നാടിനെ ദു:ഖത്തിലാഴ്ത്തിയ കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ കെ.എം.സി.സി ബഹ്‌റൈൻ അനുശോചിച്ചു. കൊവിഡ് ഭീതിയിലൂടെ കടന്നുപോകുന്ന പ്രവാസലോകം ഏറെ വേദനയോടെയാണ് വിമാനദുരന്ത വാര്‍ത്ത കേട്ടത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും പരുക്കേറ്റവര്‍...
ഐ സി എഫ് അനുശോചനം രേഖപ്പെടുത്തി
മനാമ:കേരളത്തെ നടുക്കിയ മൂന്നാർ പ്രകൃതി ദുരന്തത്തിലും കരിപ്പൂർ വിമാന അപകടത്തിലും ഐ സി എഫ് ബഹ്‌റൈൻ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. കോവിഡ് പ്രതിസന്ധിയിൽ എല്ലാം നഷ്ടപെട്ട് എങ്ങിനെയെങ്കിലും നാടാണയാം എന്നു കരുതി...
പ്രൗഢമായി ഐ സി എഫ് ‘സല്യൂഡസ്’
മനാമ:കോവിഡ് ദുരന്തമുഖത്ത് ആത്മാർപ്പണത്തോടെ പ്രവർത്തിച്ച ഐ സി എഫ് സന്നദ്ധ സേവകരെ അഭിവാദ്യം ചെയ്ത ചടങ്ങ് 'സല്യൂഡസ്' പ്രൗഢമായി. ഭരണരംഗത്തുള്ളവരും പ്രാസ്ഥാനിക നേതാക്കളുമടക്കം ആയിരങ്ങളാണ് സന്നദ്ധസേവകരെ അനുമോദിക്കുന്നതിനായി ഒരുക്കിയ വെബ്ബിനാറിൽ സംബന്ധിച്ചത്. ഗൾഫ്...


















