ഐ സി എഫ് സല്യൂഡസ് നാളെ ; ആയിരങ്ങൾ സംബന്ധിക്കും.
മനാമ: കോവിഡ് പ്രതിരോധത്തിലും ലോക്ഡൗൺ പ്രതിസന്ധികളെ നേരിടുന്നതിലും ഗൾഫ് രാജ്യങ്ങളിൽ മുന്നിൽ നിന്ന് പ്രവർത്തിച്ച ഐ സി എഫ് സന്നദ്ധസേവകരെ അനുമോദിക്കുന്നതിനായി വിപുലമായ സമ്മേളനം ഒരുക്കുന്നു. ആഗസ്ത് ഏഴ് വെള്ളിയാഴ്ച ഇന്ത്യൻ സമയം...
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മനാമ :-ഇന്ത്യൻ സോഷ്യൽ ഫോറം കർണാടക,
ബ്ലഡ് ഡോനോർസ് ഫോറം മംഗളുരു, സമാൻ ബോയ്സ് എന്നി സംഘടനകളുടെ സഹകരണത്തോടെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വെച്ചു രക്തദാന, ക്യാമ്പ്, പ്ലാസ്മ ദാന ക്യാമ്പ് സംഘടിപ്പിച്ചു.ഇന്ത്യൻ സോഷ്യൽ...
ഇന്ത്യൻ ഇസ്ലാഹി സെന്റർ ഈദ് സംഗമം നടത്തി
ബഹ്‌റൈൻ : ഇന്ത്യൻ ഇസ്ലാഹി സെന്റർ ഈദ് ദിനത്തിൽ ഓൺലൈൻ ഈദ് സംഗമം നടത്തി. കേരളത്തിലെ പ്രമുഖ ഇസ്ലാഹി പണ്ഡിതൻ റഷീദ് ഉഗ്രപുരം ഈദ് സന്ദേശം നൽകി.
ഈദ് ഗാഹുകളിൽ നിന്നും സ്നേഹം പ്രകടിപ്പിച്ചു...
ശിഹാബ് തങ്ങള്‍ വിശ്രമമറിയാതെ സഞ്ചരിച്ച മഹാപ്രതിഭ: സി.പി സെയ്തലവി
മനാമ: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി വിശ്രമമറിയാതെ സഞ്ചരിച്ച മഹാപ്രതിഭയായിരുന്നുവെന്ന് മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ സി.പി സെയ്തലവി. കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ഓര്‍മ്മകളിലെ ശിഹാബ് തങ്ങള്‍' എന്ന...
കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി ഭാഷാ അനുസ്മരണ ഓൺലൈൻ കോൺഫറൻസ് സംഘടിപ്പിച്ചു
മനാമ: ചരിത്രങ്ങളുടെ പുനർവായന ഒരു പോരാട്ടമാണ് എന്ന തലക്കെട്ടിൽ കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി ഭാഷാ അനുസ്മരണ ഓൺലൈൻ കോൺഫറൻസ് സംഘടിപ്പിച്ചു. പാടും കൂട്ടുകാരുടെ അനുസ്‌മരണ ഗാനങ്ങളോടെ തുടങ്ങിയ പരിപാടിയിൽ...
കെ.എം.സി.സി ബഹ്‌റൈന്‍ മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം നാലിന്
മനാമ: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ 11 ാം ഓര്‍മ്മദിനത്തോടനുബന്ധിച്ച് കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ഓര്‍മ്മകളിലെ ശിഹാബ് തങ്ങള്‍' എന്ന പേരില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ സംഗമം നാലിന് നടക്കും....
അനിൽ മുരളിയുടെ നിര്യാണത്തിൽ ലാൽ കെയേഴ്‌സ് അനുശോചിച്ചു
ബഹ്‌റൈൻ : പ്രശസ്ത സിനിമ താരം അനിൽ മുരളിയുടെ അകാലത്തിലുള്ള നിര്യാണത്തിൽ ബഹ്‌റൈൻ ലാൽകെയേഴ്‌സ് ദുഖവും അനുശോചനവും രേഖപ്പെടുത്തി. സീരിയൽ രംഗത്ത് നിന്നും സിനിമയിലേക്ക് കടന്നുവന്ന അനിൽ മുരളി ആരെയും വെറുപ്പിക്കുന്ന രീതിയിൽ...
“ഫീനാ ഖൈർ” ഭക്ഷണ കിറ്റുകൾ അൽഫുർഖാൻ സെന്റർ മലയാളം വിഭാഗം ഏറ്റുവാങ്ങുന്നു.*
മനാമ: കോവിഡ് - 19 ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ബഹ്റൈൻ റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ നടത്തിവരുന്ന *"ഫീനാ ഖൈർ"* പദ്ധതിയുടെ ഭക്ഷണ കിറ്റുകൾ *ക്യാപിറ്റൽ ഗവർണറേറ്റിലെ സ്ട്രാറ്റജിക് പ്ലാനിങ് & പ്രൊജക്ട്സ് മേധാവി യൂസുഫ് യഉക്കൂബ് ലോറി* യിൽ നിന്നും ബഹ്റൈൻ...
172 പ്രവാസികള്‍ നാടണഞ്ഞൂ ഐ.സി.എഫ് ചാര്‍ട്ടേഡ് വിമാനം കോഴിക്കോട്ടെത്തി
മനാമ : ബഹ്‌റൈനില്‍ നിന്നുള്ള ഐ.സി.എഫിന്റെ മൂന്നാമത് ചാർട്ടേർഡ് വിമാനം 172 യാത്രക്കാരുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ സുരക്ഷിതമായെത്തി. ജോലി നഷ്ടപ്പെട്ടവര്‍ 35, ജോലി കുറവായതിന്റെ പേരില്‍ നാട്ടിലേക്ക് പോകുന്നവര്‍ 40, വിസിറ്റ് വിസയില്‍...
അന്ത്യയാത്രയില്‍ അബ്ദുല്ലയെ ചേര്‍ത്തുപിടിച്ച് ബഹ്‌റൈന്‍ കെ.എം.സി.സി; വള്ളിയാട് സ്വദേശിയുടെ മയ്യത്ത് ഖബറടക്കി
മനാമ: പവിഴദ്വീപില്‍ ആരോരുമില്ലാത്തവര്‍ക്ക് സമാശ്വാസമേകുന്ന ബഹ്‌റൈന്‍ കെ.എം.സി.സിയുടെ ഇടപെടലിനെ തുടര്‍ന്ന് കോഴിക്കോട് വള്ളിയാട് സ്വദേശി അബ്ദുല്ലയുടെ മയ്യത്ത് മുഹറഖിലെ ബുസൈറ്റീന്‍ കാനു മസ്ജിദില്‍ ഖബറടക്കി. ബഹ്‌റൈന്‍ കെ.എം.സി.സിയുടെ വിലാസത്തില്‍ ഇന്ത്യന്‍ എംബസി പാസ്‌പോര്‍ട്ട്...


















