സെക്രട്ടേറിയേറ്റ് തീപിടുത്തം – സി ബി ഐ അന്വേഷിക്കണം – രാജു കല്ലുമ്പുറം.
മനാമ : തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റ് കെട്ടിടത്തിനു തീ പിടിച്ച സംഭവത്തിൽ സംസ്ഥാന സർക്കാർ അടിയന്തിരമായി സി ബി ഐ അന്വേഷണത്തിന് കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന് ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി...
പവിഴദ്വീപിലെ കോഴിക്കോട്ടുകാർ” ഓണപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു.
മനാമ : ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ'പവിഴദ്വീപിലെ കോഴിക്കോട്ടുകർ' ഓൺലൈൻ ആയി ഒരുക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഓണപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു.രണ്ട് വിഭാഗങ്ങളിൽ ആയിട്ടാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.12 മുതൽ 17 വയസ്സ് വരെ ഒരു...
ബഹ്‌റിനിൽ ഫ്ലെക്സി വർക്ക് പെർമിറ്റിനു പുതിയ വ്യവസ്ഥകൾ ഏർപ്പെടുത്തുന്നു.
ബഹ്‌റൈൻ :നിലവിൽ സ്പോൺസർ ഇല്ലാതെ ജോലിചെയ്യുവാൻ സാധിക്കുന്ന ഫ്ലെക്സി വർക്ക് പെർമിറ്റിൽ മാറ്റം വരുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കിരീടവകാശിയും ഒന്നാം ഉപ പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ യുടെ...
ബഹ്റൈൻ കോവിഡ് മരുന്ന് പരീക്ഷണത്തിൽ പങ്കാളികളായി എവൈസിസി പ്രവർത്തകരും
മനാമ : ബഹ്റൈനിൽ 6000 പേരിൽ നടത്തുന്ന കൊറോണ മരുന്ന് പരീക്ഷണത്തിൽ 3 ഐവൈസൈസി പ്രവർത്തകർ ഭാഗവക്കായി,ഐ വൈ സി സി പ്രവർത്തകരായ മൂസ കോട്ടക്കൽ,ഷാക്കിർ എന്നിവർ ആണ് ടെസ്റ്റിൽ പങ്കെടുത്തത്, മറ്റൊരു...
ഇന്ത്യയിൽ കുടുങ്ങിയ ബഹ്‌റൈൻ പ്രവാസികളുടെ വിമാന യാത്രാ ക്ലേശം പരിഹരിക്കണം – പി കെ കുഞ്ഞാലിക്കുട്ടി...
മനാമ : പികെ കുഞ്ഞാലിക്കുട്ടി MP ഇന്ത്യയിൽ കുടുങ്ങിയ ബഹ്‌റൈൻ പ്രവാസികളുടെ വിമാന യാത്രാ ക്ലേശം പരിഹരിക്കാൻ നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ടു ബഹ്‌റൈനിലെ ഇന്ത്യൻ അംബാസിഡർക്കു ഇമെയിൽ അയച്ചു. നിരവധി പേർക്ക് ജോലി...
കെ.എം.സി.സി പി.പി.എം കുനിങ്ങാട് അനുസ്മരണം സംഘടിപ്പിച്ചു
മനാമ: കെ.എം.സി.സി ബഹ്‌റൈന്‍ മുന്‍ സംസ്ഥാന പ്രസിഡന്റും സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ നിറസാന്നിധ്യവുമായിരുന്ന മര്‍ഹൂം പി.പി.എം കുനിങ്ങാടിന്റെ ഒന്നാം ഓര്‍മ്മദിനത്തോടനുബന്ധിച്ച് കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പി.പി.എം കുനിങ്ങാട് അുസ്മരണം സംഘടിപ്പിച്ചു....
ഗാന്ധി ഘാതകർ രാജ്യത്തെ വിഭജിക്കുന്നു – അഡ്വ. പ്രവീൺ കുമാർ.
മനാമ : സ്വാതന്ത്ര്യ ഇന്ത്യ കണ്ട ഏറ്റവും നികൃഷ്ടമായ കൊലപാതകം ആയിരുന്നു മഹാത്മജിയുടെ വധം അതിന് നേതൃത്വം നൽകിയർ ആണ് രാജ്യം ഭരിക്കുന്നത്, ആ ഭരണകർത്താക്കൾ ഇന്ന് രാജ്യത്തെ മതത്തിന്റെ പേരിൽ വിഭജിക്കുവാൻ...
കോവിഡ് വാക്സിൻ – ക്ലിനിക്കൽ ട്രയൽ ഡോസ് സ്വീകരിച്ചു ബഹ്‌റൈൻ കെഎംസിസി യുടെ സന്നദ്ധ പ്രവർത്തകനും
മനാമ: KMCC ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് റിയാസ് ഓമാനൂർ കോവിഡ് വാക്സിൻ ക്ലിനിക്കൽ ട്രയൽ ന്റ്റെ ഭാഗമായി ഡോസ് സ്വീകരിച്ചു പരീക്ഷണത്തിൽ പങ്കാളിയായി . ചൈന ആസ്ഥാനമായുള്ള CNBG...
ഇന്ത്യയുടെ വികസനത്തിന് അടിത്തറ പാകിയത് കോൺഗ്രസ് – രാജ്‌മോഹൻ ഉണ്ണിത്താൻ എം. പി.
മനാമ : ഇന്ത്യയിൽ ഇന്ന് കാണുന്ന വികസനങ്ങളുടെ എല്ലാം അടിത്തറ പാകിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദീർഘ വീക്ഷണത്തോടെയുള്ള പ്രവർത്തികൾ ആയിരുന്നു എന്ന് കാസർഗോഡ് എം. പി രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ബഹ്‌റൈൻ...
പുതിയ ഇന്ത്യ: മതം, മതേതരത്വം’ സെമിനാര്‍ ഇന്ന് ഡോ.ഫാറൂഖ് നഈമി ഉദ്ഘാടനം ചെയ്യും.
ബഹ്‌റൈൻ : ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് 'പുതിയ ഇന്ത്യ: മതം, മതേതരത്വം' എന്ന വിഷയത്തില്‍ ഐ.സി.എഫ് സംഘടിപ്പിക്കുന്ന ഓൺലൈൻ സെമിനാര്‍ ഇന്ന് (തിങ്കൾ) രാത്രി 8.30ന് നടക്കും. എസ്.എസ്.എഫ് ദേശീയ സെക്രട്ടറിയും ബഹുഭാഷാ പണ്ഡിതനും പ്രമുഖ...


















