Sunday, August 9, 2026
Home GULF Bahrain Page 467

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും ശിഹാബ് തങ്ങൾ അനുസ്മരണവും പ്രതിസന്ധി കാലത്തും ജീവരക്തം നൽകി ബഹ്റൈൻ കെഎംസിസി

0
മനാമ: ബഹ്റൈൻ കെഎംസിസി ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെയും ശിഹാബ് തങ്ങൾ അനുസ്മരണത്തിന്റെയും ഭാഗമായി ബഹ്റൈൻ ആരോഗ്യ വകുപ്പുമായി സഹകരിച്ച് 'ജീവ സ്പർശം'33ആമത് രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു. കോവിഡ പ്രോട്ടോകോൾ പ്രകാരം സൽമാനിയ മെഡിക്കൽ...

സുധീർ തിരുനിലത്ത് : പ്രവാസി ലീഗൽ സെൽ ബഹ്​റൈൻ കൺട്രി ഹെഡ്​

0
ബഹ്‌റൈൻ : ഡൽഹി ആസ്​ഥാനമായി പ്രവർത്തിക്കുന്ന സംഘടനയായ ​ പ്രവാസി ലീഗൽ സെൽ ബഹ്​റൈൻ കൺട്രി ഹെഡ്​ ആയി ബഹറിനിലെ സാമൂഹിക പ്രവർത്തകനായ സുധീർതിരുനിലത്തിനെ ​ തെരെഞ്ഞെടുത്തു . .ബഹ്‌റിനിൽ കഴിയുന്ന ഇന്ത്യക്കാരുടെ...

ഐവൈസിസി സ്ഥാപക ദിനം : ആഘോഷങ്ങൾ ഒഴിവാക്കി ആരോഗ്യ പ്രവർത്തകർക്ക് മാസ്കുകൾ നൽകും

0
ബഹ്‌റൈൻ : കേരളത്തിലെ ജനങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദുരന്തമുഖത്താണ് അതിന്റെ പശ്ചാത്തലത്തിൽ ക്വിറ്റ് ഇന്ത്യ ദിനവും,യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവുമായ ഓഗസ്റ്റ് 9 ലെ ആഘോഷങ്ങൾ മാറ്റി വെക്കുവാൻ യൂത്ത് കോൺഗ്രസ് ...

ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ വെബിനാർ സംഘടിപ്പിച്ചു

0
മനാമ : വർത്തമാന കാല ഇന്ത്യ ആശങ്കകളും പരിഹാരവും എന്ന വിഷയത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ കേരള ഘടകം വെബിനാർ സംഘടിപ്പിച്ചു.ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ കേരള ഘടകം പ്രസിഡന്റ്‌ അലിഅക്ബർ...

കരിപ്പൂര്‍ വിമാനാപകടം:ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ അനുശോചിച്ചു

0
മനാമ :കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞ, വിമാന ജീവനക്കാരമടക്കമുളള എല്ലാവര്‍ക്കും ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ തീരാവേദനയില്‍ പങ്കുചേരുകയും, അനുശോചിക്കുകയും പരുക്കേറ്റ് വിവിധ...

കരിപ്പൂര്‍ വിമാന ദുരന്തം: കെ.എം.സി.സി ബഹ്‌റൈന്‍ അനുശോചിച്ചു

0
മനാമ: നാടിനെ ദു:ഖത്തിലാഴ്ത്തിയ കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ കെ.എം.സി.സി ബഹ്‌റൈൻ അനുശോചിച്ചു. കൊവിഡ് ഭീതിയിലൂടെ കടന്നുപോകുന്ന പ്രവാസലോകം ഏറെ വേദനയോടെയാണ് വിമാനദുരന്ത വാര്‍ത്ത കേട്ടത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും പരുക്കേറ്റവര്‍...

ഐ സി എഫ് അനുശോചനം രേഖപ്പെടുത്തി

0
മനാമ:കേരളത്തെ നടുക്കിയ മൂന്നാർ പ്രകൃതി ദുരന്തത്തിലും കരിപ്പൂർ വിമാന അപകടത്തിലും ഐ സി എഫ് ബഹ്‌റൈൻ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. കോവിഡ് പ്രതിസന്ധിയിൽ എല്ലാം നഷ്ടപെട്ട് എങ്ങിനെയെങ്കിലും നാടാണയാം എന്നു കരുതി...

പ്രൗഢമായി ഐ സി എഫ് ‘സല്യൂഡസ്’

0
മനാമ:കോവിഡ് ദുരന്തമുഖത്ത് ആത്മാർപ്പണത്തോടെ പ്രവർത്തിച്ച ഐ സി എഫ് സന്നദ്ധ സേവകരെ അഭിവാദ്യം ചെയ്ത ചടങ്ങ് 'സല്യൂഡസ്' പ്രൗഢമായി. ഭരണരംഗത്തുള്ളവരും പ്രാസ്ഥാനിക നേതാക്കളുമടക്കം ആയിരങ്ങളാണ് സന്നദ്ധസേവകരെ അനുമോദിക്കുന്നതിനായി ഒരുക്കിയ വെബ്ബിനാറിൽ സംബന്ധിച്ചത്. ഗൾഫ്...

ഐ സി എഫ് സല്യൂഡസ് നാളെ ; ആയിരങ്ങൾ സംബന്ധിക്കും.

0
മനാമ: കോവിഡ് പ്രതിരോധത്തിലും ലോക്ഡൗൺ പ്രതിസന്ധികളെ നേരിടുന്നതിലും ഗൾഫ് രാജ്യങ്ങളിൽ മുന്നിൽ നിന്ന് പ്രവർത്തിച്ച ഐ സി എഫ് സന്നദ്ധസേവകരെ അനുമോദിക്കുന്നതിനായി വിപുലമായ സമ്മേളനം ഒരുക്കുന്നു. ആഗസ്ത് ഏഴ് വെള്ളിയാഴ്ച ഇന്ത്യൻ സമയം...

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

0
മനാമ :-ഇന്ത്യൻ സോഷ്യൽ ഫോറം കർണാടക, ബ്ലഡ്‌ ഡോനോർസ് ഫോറം മംഗളുരു, സമാൻ ബോയ്സ് എന്നി സംഘടനകളുടെ സഹകരണത്തോടെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വെച്ചു രക്തദാന, ക്യാമ്പ്, പ്ലാസ്മ ദാന ക്യാമ്പ് സംഘടിപ്പിച്ചു.ഇന്ത്യൻ സോഷ്യൽ...