പ്രവാസി സമരം – പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ക്ക് ഒഐസിസി പിന്തുണ അറിയിച്ചു.
മനാമ : ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നാട്ടിലേക്ക് വരുവാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ യാത്ര മുടക്കുവാൻ തക്ക രീതിയിൽ നിയമ നടപടികൾ സ്വീകരിക്കുന്ന സംസ്ഥാന സർക്കാർ നിലപാടുകൾ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ...
ജൂൺ 20: ഇന്ത്യൻ സോഷ്യൽ ഫോറം വഞ്ചന ദിനം ആചരിക്കുന്നു
മനാമ : കേരള സർക്കാരിന്റെ പ്രവാസി വഞ്ചനയിൽ പ്രതിഷേധിച് ജൂൺ 20 ഇന്ത്യൻ സോഷ്യൽ ഫോറം വഞ്ചന ദിനമായി ആചരിക്കുന്നു. ഇടതു പക്ഷ സർക്കാരിന്റെ തുടക്കം മുതൽ ഉള്ള പ്രവാസി സമീപനം വഞ്ചനാത്മകം...
കേരള സർക്കാർ വൻ പരാജയം രാജു കല്ലുംപുറം
ബഹ്‌റൈൻ :കേരള സർക്കാരും മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന പ്രവാസി വകുപ്പും പ്രവാസികളുടെ ക്ഷേമം ഉറപ്പുവരുത്തുന്ന കാര്യത്തിൽ അമ്പേ പരാജയമാണ് എന്ന് സംസ്ഥാന ഗവൺമെന്റിന്റ് പ്രവാസികളോടുള്ള നയങ്ങളിൽ നിന്ന് വ്യെക്തമായതായി ഓ ഐ...
ബഹ്‌റൈൻ കെ എം സി സി യുടെ കാരുണ്യ ഹസ്തം : 27 വർഷങ്ങൾക്ക് ശേഷം സ്റ്റീഫൻ നാടണയുന്നു
മനാമ : ജീവിത പ്രാരാബ്ധം ചുമലിലേറ്റി കടൽ കടന്നു പവിഴദ്വീപിലെത്തിയ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി സ്റ്റീഫൻ 27 വർഷങ്ങൾ നീണ്ട പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്നു ....
1993 ൽ ബഹ്‌റൈനിലെത്തി പ്രവാസ...
സാമൂഹിക സേവനത്തിന്റെ പുതിയ അധ്യായമായി ഫ്രന്റ്‌സിന്റെ ആദ്യ ചാർട്ടേർഡ് വിമാനം നാട്ടിലെത്തി
മനാമ : ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ അൽ അമൽ ട്രാവൽസുമായി ഏർപ്പെടുത്തിയ ആദ്യ ചാർട്ടേർഡ് വിമാനം ബഹ്‌റൈനിൽ നിന്നും നിശ്ചയിച്ച സമയത്തു തന്നെ കൊച്ചിയിലെത്തി. ഗർഭിണികൾ, കൈകുഞ്ഞുങ്ങൾ, ജോലി നഷ്ടപ്പെട്ടവർ, അടിയന്തിര ചികിത്സ...
കോവിഡ് പരിശോധന – ഒഐസിസി ഹൈകോടതിയിലേക്ക്.
മനാമ :കോവിഡ് ന്റെ പശ്ചാത്തലത്തിൽ ജോലി നഷ്ടപെട്ട ആളുകൾ, ഗർഭിണികൾ, ഉപരി പഠനത്തിന് നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ, വിസിറ്റിംഗ് വിസയിൽ എത്തിയ ആളുകൾ തുടങ്ങി കഴിഞ്ഞ മൂന്ന് മാസമായി നാട്ടിലേക്ക് പോകാൻ...
പ്രവാസി സമരം ഏറ്റെടുത്തു രമേശ് ചെന്നിത്തല – വെള്ളിയാഴ്ച സെക്രട്ടേറിയേറ്റ് പടിക്കൽ ഉപവാസം.
മനാമ : പ്രവാസികളെ പ്രവാസികളെ മടക്കിക്കൊണ്ട് വരുന്ന കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന വഞ്ചനാപരമായ നിലപാടില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവാസികളുടെ ശക്തമായ പ്രതിഷേധം നടന്നു വരികയാണ്. വിവിധ പ്രവാസി സംഘടനകളുടെ...
ബഹ്‌റൈൻ OICC തുണയായി വിദ്യക്ക് ഇനി സ്വന്തം വീട്ടിലിരുന്ന് വിദ്യ തേടാം
ബഹ്‌റൈൻ :നടുവണ്ണൂർ സൗത്ത് എഎംയുപി സ്കൂളിലെ വിദ്യ സ്വന്തം വീട്ടിലിരുന്ന് ടിവിയിൽ ഓൺലൈൻ ക്ലാസ് കാണാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഒരാൾ പൊക്കത്തിൽ ചെങ്കല്ലിൽ കെട്ടി ഉയർത്തിയ ഒറ്റമുറിയിൽ ഇരുന്ന് മഴനനയാതെ വൈദ്യുതി...
മുഖ്യ മന്ത്രിക്കുള്ള ഇന്ത്യൻ സോഷ്യൽ ഫോറം മാസ്സ് പെറ്റിഷൻ പ്രമുഖരുടെ പങ്കാളിത്തത്തോടെ ശ്രദ്ധേയമാകുന്നു
മനാമ : കോവിഡ് മൂലം മരണപെട്ട പ്രവാസികളുടെ കുടുംബങ്ങളെ സർക്കാർ ഏറ്റെടുക്കുക എന്ന് ആവശ്യപ്പെട്ട് കൊണ്ട് ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ മുഖ്യമന്ത്രി ക്ക് നൽകുന്ന മാസ് പെറ്റീഷൻ ശ്രെദ്ധേയമാകുന്നു. കോവിഡ് മൂലം...
പ്രവാസിവിരുദ്ധ നീക്കം; സര്‍ക്കാര്‍ പിന്തിരിഞ്ഞില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമാകും: സമസ്ത ബഹ്റൈന്‍
മനാമ: പ്രവാസിവിരുദ്ധ നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിഞ്ഞില്ലെങ്കില്‍ പ്രവാസികളുടെ മരണനിരക്ക് ഉയരുന്നതുള്‍പ്പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് പ്രവാസലോകം സാക്ഷിയാകുമെന്ന് സമസ്ത ബഹ്റൈന്‍ പ്രസ്താവനയില്‍ ഓര്‍മ്മിപ്പിച്ചു.ഇതിനകം ഗള്‍ഫില്‍ മരണപ്പെട്ട പ്രവാസികളുടെ എണ്ണം 225 പിന്നിട്ടിരിക്കുകയാണ്. സര്‍ക്കാരിന്‍റെ നിരുത്തരവാദപരമായ...

















