Tuesday, October 27, 2026
Home GULF Bahrain Page 472

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

എയർ ബബിൾ ദുരുപയോഗം തടയണം, അർഹരായവർക്ക് എല്ലാം ടിക്കറ്റ് കിട്ടുന്ന സാഹചര്യം ഉണ്ടാകണം ഐ വൈ സി സി

0
ബഹ്‌റൈൻ : വളരെ നാളത്തെ കാത്തിരിപ്പിനുശേഷം നാട്ടിൽ കുടുങ്ങി പോയ ബഹ്റൈൻ പ്രവാസികൾക്ക് തിരികെ വരാനുള്ള സംവിധാനമായ എയർ ബബിൾ യാഥാർത്ഥ്യം ആയിട്ടും ടിക്കറ്റ് ബുക്ക് ചെയ്യാൻ ആകുന്നില്ല,ഇത് സംബന്ധിച്ച് ടിക്കറ്റ് ബുക്ക്...

ബഹ്‌റൈൻ കേരളീയ സമാജത്തെ തകർക്കുവാനുള്ള ശ്രമം വിലപ്പോവില്ല – രാജു കല്ലുംപുറം.

0
മനാമ : ബഹ്‌റൈൻ കേരളീയ സമാജത്തെ തകർക്കുവാനും, പൊതു സമൂഹത്തിൽ സമാജത്തിന്റെ പേര് മോശമാക്കുവാനും ചില തല്പര കക്ഷികൾ നടത്തുന്ന പ്രവർത്തനങ്ങൾ വിലപ്പോവില്ല എന്ന് ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും ലോക കേരളസഭ...

ബോബി പാറയിൽ ന്റെ ഭാര്യാ പിതാവ് നിര്യാതനായി.

0
മനാമ : ഒഐസിസി ബഹ്‌റൈൻ ദേശീയ ജനറൽ സെക്രട്ടറി ബോബി പാറയിൽ ന്റെ ഭാര്യാ പിതാവ് ചിങ്ങവനം മാവേലിൽ കുടുംബാംഗവും, പാലക്കാട് കഞ്ചിക്കോട് മാവേലിൽ വീട്ടിൽ തമ്പി മാവേലിൽ നിര്യാതനായി. മുൻ യു...

സ്വാമി അഗ്നിവേശിന്റെ വിയോഗത്തിൽ ഒഐസിസി അനുശോചിച്ചു.

0
മനാമ : രാജ്യത്തെ മതേതര - ജനാധിപത്യ വിശ്വാസികളുടെ പ്രതീക്ഷ ആയിരുന്നു സ്വാമി അഗ്നിവേശ് എന്ന് ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി അനുശോചനം സന്നേശത്തിൽ അഭിപ്രായപ്പെട്ടു. സ്ത്രീ വിമോചനത്തിനുവേണ്ടി പ്രവർത്തിച്ച നേതാവ് ആയിരുന്നു....

സ്വാമി അഗ്നിവേശിന്റെ വേര്‍പാടില്‍ ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം അനുശോചിച്ചു

0
മനാമ : ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ മുന്നണി പോരാളിയായിരുന്ന സ്വാമി അഗ്നിവേശിന്റെ വേര്‍പാട് മതേതര ഇന്ത്യക്ക് നികത്താനാവാത്ത നഷ്ടമാണ്. നിര്‍ഭയനായ മനുഷ്യാവകാശ പോരാളിയായിരുന്നു സ്വാമി അഗ്നിവേശ്. മതേതരത്വത്തിനു വേണ്ടി നിലകൊണ്ട അദ്ദേഹം എക്കാലത്തും...

ഗൾഫ് -ഇസ്രേൽ ബന്ധം ബഹ്‌റൈൻ സഹകരണം വ്യക്തമാക്കി നോർമലൈസേഷൻ കരാർ

0
ബഹ്‌റൈൻ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 'ചരിത്രപരമായ മറ്റൊരു വഴിത്തിരിവ്' എന്ന് വിശേഷിപ്പിച്ചു ഇസ്രായേലും ബഹ്‌റൈൻ രാജ്യവും സെപ്റ്റംബർ 15 ന് ഇസ്രയേലും യുണൈറ്റഡ് അറബ് എമിറേറ്റും തമ്മിലുള്ള ഒപ്പിടൽ ചടങ്ങിന്...

ബഹ്‌റൈൻ – ഇന്ത്യ എയർ ബബിൾ കരാറിനു ധാരണ.

0
ബഹ്‌റൈൻ : ഇന്ത്യയും ബഹ്​റൈനും തമ്മിൽ എയർ ബബിൾ കരാറിനു ധാരണ ആയി. വിസയുടെ കാലാവധി കഴിയാറായി നാട്ടിൽ കുടുങ്ങിക്കിടക്കുന്നവർക്ക്‌ ഏറെ ആശ്വാസം നൽകുന്നതാണ് പുതിയ തീരുമാനം. കരാർ അനുസരിച്ചു സാധുവായ ഏത്​...

ഓൺലൈൻ ഓണപ്പാട്ട് 2020 മത്സര വിജയികളെ നാളെ പ്രഖ്യാപിക്കും

0
മനാമ:ഐ വൈ സി സി ബഹ്‌റൈന്റെ ഓണാഘോഷത്തിന്റെ ഭാഗമായി റിഫാ ഏരിയ കമ്മറ്റി സംഘടിപ്പിച്ച ഓൺലൈൻ ഓണപ്പാട്ട് വിജയികളെ നാളെ പ്രഖ്യാപിക്കും. ബഹ്‌റൈനിലെ പ്രവാസി കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു പരുപാടി...

എസ്ഡിപിഐ പ്രവര്‍ത്തകന്റെ കൊലപാതകം : ആർ എസ് എസ് സംഘപരിവാർ അജണ്ട

0
ബഹ്‌റൈൻ :കണ്ണൂര്‍ ജില്ലയിലെ കണ്ണവത്തിനടുത്ത് ചൂണ്ടയില്‍ നടന്ന എസ്ഡിപിഐ പ്രവര്‍ത്തകന്റെ കൊലപാതകം ആര്‍എസ്എസ്സും സംഘ്പരിപാരവും നടത്തുന്ന മുസ്‌ലിം ഉന്മൂലന അജണ്ടയുടെ ഭാഗമാണെന്ന് ബഹ്‌റൈൻ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രസ്താവിച്ചു. കുടുംബത്തോടൊത്ത് ആശുപത്രിയില്‍ പോയി...

ഇന്ത്യയും ബഹ്‌റൈനും എയർ ബബിൾ കരാർ യാഥാർത്ഥ്യമാക്കിയ അംബാസഡറിന് അഭിനന്ദനങ്ങൾ, ഓ ഐ സി സി

0
ബഹ്‌റൈൻ :കോവിഡ്  19  മഹാമാരി ബാധയുടെ ഭാഗമായി നാട്ടിൽ അകപ്പെട്ടുപോയ ഇന്ത്യക്കാർക്കു തിരിച്ചു വരുവാനും , നാട്ടിലേക്ക് പോകുവാൻ കാത്തിരിക്കുന്നവർക്കും  പരിഹാരമായി ഇന്ത്യയും ബഹ്‌റൈനും തമ്മിൽ രാജ്യാന്തര വിമാന യാത്ര തുറക്കുന്നതിന് എയർ...