കോവിഡ് – ബഹ്‌റൈനിൽ മലയാളി സാമൂഹ്യ പ്രവർത്തകൻ മരണമടഞ്ഞു
ബഹ്‌റൈൻ : കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി സാമൂഹ്യ പ്രവർത്തകൻ മരണമടഞ്ഞു . ഇതോടെ ബഹ്റിനിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം നാലായി . പത്തനംതിട്ട അടൂർ ആനന്ദപ്പള്ളി സ്വദേശി...
തണൽ ചാർട്ടർഡ് വിമാനം ജൂലൈ 27 ന്
മനാമ: കോവിഡ് കാല ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നാടണയാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ആശ്വാസമായി കോഴിക്കോട് കരിപ്പൂരിലേക്ക് തണൽ ബഹ്‌റൈൻ ചാപ്റ്റർ ഒരുക്കുന്ന ചാർട്ടഡ് ഫ്ലൈറ്റ് ഈ വരുന്ന 27 നു പറന്നുയരുമെന്ന് ചാപ്റ്റർ പ്രസിഡണ്ട്...
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്‌കൂളിന് മികച്ച വിജയം
മനാമ: ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ (ഐഎസ്‌ബി) വിദ്യാർത്ഥികൾ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. അക്കാദമിക മികവിന്റെ പാരമ്പര്യത്തിന് അനുസൃതമായി ഈ വർഷം സിബിഎസ്ഇ പരീക്ഷയിൽ ഇന്ത്യൻ സ്‌കൂൾ ...
IYCC മൂന്നാമത് ചാർട്ടേഡ് ഫ്ലൈറ്റ്
ബഹ്‌റൈൻ : ഈ പ്രതിസന്ധി കാലത്തു പ്രയാസമനുഭവിക്കുന്ന നാടണയുവാൻ ആഗ്രഹിക്കുന്നവർക്കു സഹായമായി ഐവൈസിസി ബഹ്റൈൻ മൂന്നാമതു ചാർട്ടേഡ് ഫ്ലൈറ്റ് കൊല്ലം പ്രവാസി അസോസിയേഷൻ സഹകരണത്തോടെ ഒരുക്കുന്നു...
📝ബുക്കിംഗ് തുടരുന്നു..
👉🏻 യാത്രാ തിയതി ജൂലൈ -...
ലളിതം മലയാളം ബഹ്‌റൈൻ കെ എം സി സി വനിതാ വിങ് കോഴിക്കോട് കമ്മിറ്റി...
ബഹ്‌റൈൻ : ലളിതം മലയാളം ബഹ്‌റൈൻ കെ എം സി സി വനിതാ വിങ് കോഴിക്കോട് കമ്മിറ്റി ലളിതം മലയാളം എന്നപേരിൽ പ്രത്യേക ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നു
പെറ്റമ്മയെ പോലെ നാം കരുതുന്ന മലയാളം.......
യാത്രയയപ്പ് നൽകി
മനാമ:കറുകപുത്തൂർ ബഹ്‌റൈൻ കൂട്ടായ്മയുടെ പ്രസിഡന്റ് വിൻസെന്റ് നീണ്ട 20 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന വേളയിൽ അദ്ദേഹത്തിന് കൂട്ടായ്മ യുടെ പേരിൽ ഭാരവാഹികൾ ചേർന്ന് ആദരിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ ചെറിയ രീതിയിൽ നടത്തിയ...
ക്യാപിറ്റൽ ഗവർണറേറ്റ് – കെ എം എഫ് രണ്ടാം ഘട്ട ‘ഫീനാ ഖൈര്‍’ പദ്ധതിയുടെ ഭക്ഷണ കിറ്റു വിതരണം...
മനാമ : ബഹ്‌റൈൻ മലയാള മാധ്യമപ്രവർത്തകരുടെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ കേരളാ മീഡിയ ഫോറം രണ്ടാം ഘട്ട ഭക്ഷണ കിറ്റു വിതരണം ആരംഭിച്ചു. റോയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ചെയര്‍മാനും യുവജന കാര്യങ്ങള്‍ക്കായുള്ള പ്രതിനിധിയു...
രണ്ടാം ഘട്ട ‘ഫീനാ ഖൈര്‍’ പദ്ധതിയുടെ ഭക്ഷണ കിറ്റുകൾ ക്യാപിറ്റൽ ഗവർണറേറ്റ് ഇടപ്പാളയം ആഗോള കൂട്ടായ്മക്ക് കൈമാറി.
മനാമ: കോവിഡ് ദുരിതാശ്വാസത്തിന്റെ ഭാഗമായി റോയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ചെയര്‍മാനും യുവജന കാര്യങ്ങള്‍ക്കായുള്ള പ്രതിനിധിയു മായ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ പ്രഖ്യാപിച്ച ‘ഫീനാ ഖൈര്‍’ പദ്ധതിയുടെ ‘വീട്ടില്‍ ഭക്ഷണം’...
ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”) വേനൽക്കാല പ്രത്യേക പരിപാടി ആരംഭിച്ചു
ബഹ്‌റൈൻ : ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ("ICRF") വേനൽക്കാല പ്രത്യേക പരിപാടി ആരംഭിച്ചു - തൊഴിലാളികൾക്ക് കുപ്പി വെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നു. ഇത്തരം പ്രവർത്തനങ്ങളുടെ അടിസ്ഥാന ലക്ഷ്യം, കുടി വെള്ളത്തിന്റെ...
ബഹറിനിലെ ഡിപ്പോർട്ടേഷൻ സെൻററുകളിൽ വിവിധ കാരണങ്ങളാൽ കഴിഞ്ഞിരുന്ന ഇരുപത്തി ഏഴ് മലയാളികൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ ഇന്ന് നാട്ടിലെത്തും.
ബഹ്‌റൈൻ : നിയമപരവും സാങ്കേതികവുമായ പലതരം കാരണങ്ങളാൽ ഡിപ്പോർട്ടേഷൻ കേന്ദ്രങ്ങളിൽ കഴിഞ്ഞിരുന്ന മലയാളികൾ അപ്രതീക്ഷിതമായ കോറോണ വ്യാപനത്തെ തുടർന്നും വിമാനയാത്രയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കൊണ്ടും ദുരിതത്തിലാവുകയും ചെയ്തവരുടെ പ്രയാസങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാറുകളെ അറിയിക്കുകയും ...


















