ഫ്രന്റ്‌സ് അസോസിയേഷന്റെ ആദ്യ ചാർട്ടേർഡ് വിമാനം നാളെ പറന്നുയരും
മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ചാർട്ടർ ചെയ്യുന്ന ആദ്യ വിമാനം നാളെ രാവിലെ(ബുധൻ ) 11:15 ന് ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് പറന്നുയരും. പല വിധ പ്രയാസങ്ങൾ അനുഭവിച്ചു കൊണ്ടിരുന്ന പ്രവാസികൾക്ക് നാടണയാൻ...
ബഹ്‌റൈൻ കേരളീയ സമാജം ചാർട്ടർ ചെയ്ത രണ്ടാംഘട്ട വിമാന സർവ്വീസുകളിൽ ആദ്യ വിമാനങ്ങൾ ഇന്ന് ബഹറിൻ...
ബഹ്‌റൈൻ : തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കുമുള്ള വിമാനങ്ങളാണ് ഇന്ന് പുറപ്പെടുക. വിമാന സർവീസുകളുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി ബഹ്‌റൈൻ കേരളീയ സമാജത്തിന് വേണ്ടി നിരവധി സങ്കേതിക സഹായങ്ങൾ ചെയ്ത് തന്ന തിരുവനന്തപുരം എം.പിയായ ഡോ. ശശി...
പ്രവാസികളുടെ യാത്രാ സ്വപ്നങ്ങൾക്ക് ചിറകേകി ഇന്ത്യൻ ക്ലബ്ബും
ബഹ്‌റൈൻ : കോവിഡ് പ്രതിസന്ധി മൂലം പ്രയാസം അനുഭവിക്കുന്ന പ്രവാസികളെയും കൊണ്ട് ഇന്ത്യൻ ക്ലബ്ബ് ചാർട്ടർ ചെയ്ത വിമാനം ഇന്ന് പറന്നുയർന്നു, ഇന്ത്യൻ ക്ലബ്ബിന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കുന്ന ഒന്നുകൂടിയായി ഈ...
ബഹ്‌റൈനില്‍നിന്ന് കെ എം സി സി യുടെ രണ്ടാമത് ചാര്‍ട്ടര്‍ വിമാനം ജൂൺ 17ന് പുറപ്പെടും
മനാമ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് ബഹ്‌റൈൻ കെഎംസിസി ചാർട്ടേഡ് വിമാന ദൗത്യത്തിന്റെ രണ്ടാമത്തെ ചാര്‍ട്ടര്‍ വിമാനം ജൂൺ 17 ബുധനാഴ്ച്ച പുറപ്പെടും .
കെ എം സി സി ബഹ്‌റൈൻ...
കീം ,എൻട്രൻസ് പരീക്ഷ പ്രവാസി വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കണം:ഐ വൈ സി സി മുഖ്യമന്ത്രിക്ക് പരാതി അയച്ചു
മനാമ:ഗൾഫിൽ പഠിക്കുന്ന പ്രവാസികളായ വിദ്യാർഥികൾ ആശങ്കയിലാണ്. ജൂലൈ ആറിനാണ് കീം പ്രവേശന പരീക്ഷയുടെ തിയതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഭൂരിഭാഗം പ്രവാസി വിദ്യാർഥികൾക്കും പ്രവേശ പരീക്ഷ എഴുതുക അപ്രായോഗികമാണ്. രണ്ട് ആഴ്ചകൾക്ക് മുൻപ്...
ചാർട്ടേർഡ് ഫ്ലൈറ്റ് : കോവിഡ് പരിശോധന അപ്രായോഗികം , സർക്കാർ ഉത്തരവ് പുനഃപരിശോധിക്കുക. ‘പവിഴദ്വീപിലെ കോഴിക്കോട്ടുകാർ ‘
മനാമ : ജൂൺ 20 മുതൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ചാർട്ടേർഡ് ഫ്ലൈറ്റിൽ യാത്രചെയ്യുന്നവർ 48 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെന്നുള്ള സർട്ടിഫിക്കറ്റ് കൈവശം വെക്കണമെന്നുള്ള സംസ്ഥാന സർക്കാർ...
പ്രവാസികളെ സംസ്ഥാന സർക്കാർ ശത്രുക്കളെ പോലെ കാണുന്നു – ഒഐസിസി.
മനാമ : കേരളത്തിൽ തിരിച്ചെത്തുവാൻ ആഗ്രഹിക്കുന്ന പ്രവാസികളെ ശത്രുക്കളെ പോലെയാണ് സംസ്ഥാന സർക്കാർ കാണുന്നത് എന്ന് ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു. അതിന് വേണ്ട പിന്തുണയാണ് കേന്ദ്ര സർക്കാർ നൽകുന്നത്.ഇന്ത്യയിൽ മറ്റ്...
മലയാളി മലയാളിയായി ജീവിക്കാൻ തയ്യാറായാൽ കൊറോണക്ക് ശേഷവും കേരളം സ്വർഗ്ഗമാക്കാം – കെ.വി. ശംസുദ്ദീൻ
മനാമ: കൊറോണയെക്കാൾ മലയാളി ഭയപ്പെടേണ്ടത് ഉപരി - മധ്യവർഗ്ഗ ജീവിതത്തോടുള്ള ആസക്തിയും അതുമൂലമുള്ള വായ്പാ ബാധ്യതകളുമാണ്. ജോലി നഷ്ടമുണ്ടായാലും കേരളത്തിൽ പച്ച മലയാളിയായി ജീവിക്കാൻ ഏറെ അവസരങ്ങളുണ്ട്. മുപ്പത് ലക്ഷം അതിഥി...
പ്രവാസം_അതിജയിക്കും ഐ സി എഫ് ഹാഷ്ടാഗ് ക്യാമ്പയിൻ ബഹ്‌റൈൻ തല ഉദ്ഘാടനം
മനാമ : കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രവാസികളിൽ ആത്മധൈര്യവും ശുഭാപ്തി വിശ്വാസവും വർധിപ്പിക്കുകയും ബോധവൽക്കരണം ശക്തിപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യവുമായി 'പ്രവാസം അതിജയിക്കും' എന്ന ശീർഷകത്തിൽ ഐ സി എഫ് ഗൾഫിലുടനീളം സംഘടിപ്പിക്കുന്ന ഹാഷ്ടാഗ്...
കോവിഡ് ടെസ്റ്റ് സംസ്ഥാന സർക്കാർ തീരുമാനം പുനഃപരിശോധി ക്കുക.
മനാമ : ഭാരത സർക്കാർ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ റെഗുലർ ഫ്ലൈറ്റ് അനുവദിക്കാത്ത സാഹചര്യത്തിൽ ചാർട്ടേഡ് ഫ്ലൈറ്റിൽ പോകുന്നവർക്ക് അതാത് രാജ്യങ്ങളിൽ കോവിഡ് ടെസ്റ്റ് നടത്തി നെഗേറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാകണമെന്ന കേരളസർക്കാർ...


















