Sunday, August 9, 2026
Home GULF Bahrain Page 474

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

അധികാരം ലഭിച്ചത് പണത്തിന് മുകളിൽ ഇരിക്കാനല്ല – ഒഐസിസി.

0
മനാമ : കോവിഡ് 19 മൂലം വിദേശ രാജ്യങ്ങളിൽ മരണപ്പെട്ട പ്രവാസി കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കാൻ സംസ്ഥാനത്തു നോട്ട് കെട്ടി വച്ചിരിക്കുകയല്ല എന്ന മന്ത്രി മേഴ്‌സികുട്ടിയമ്മയുടെ  പ്രസ്താവന പിൻവലിച്ചു മരണപ്പെട്ട പ്രവാസി കുടുംബങ്ങളോട്...

175 പ്രവാസികള്‍ നാടണഞ്ഞൂ ഐ.സി.എഫ് ചാര്‍ട്ടേഡ് വിമാനം കോഴിക്കോട്ടെത്തി

0
മനാമ  : ബഹ്‌റൈനില്‍ നിന്നുള്ള ഐ.സി.എഫിന്റെ ആദ്യ വിമാനം 175 യാത്രക്കാരുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ സുരക്ഷിതരായെത്തി. ജോലി നഷ്ടപ്പെട്ടവര്‍ 35 പേര്‍, ജോലി കുറവായതിന്റെ പേരില്‍ നാട്ടിലേക്ക് പോകുന്നവര്‍ 18, വിസിറ്റ് വിസയില്‍...

ഐവൈസിസി ബഹ്‌റൈൻ ചാർട്ടേർഡ് വിമാനം കൊച്ചിയിൽ ലാൻഡ് ചെയ്തു

0
മനാമ:ഐ വൈ സി സി ബഹ്‌റൈൻ ഇന്ത്യൻക്ലബ്ബൂമായി സഹകരിച്ച് ബഹറിനിൽ നിന്നും കൊച്ചിയിലേക്ക് ചാർട്ടർ ചെയ്ത വിമാനം 169 യാത്രക്കാരുമായി നാട്ടിലെത്തി. ബഹ്‌റൈൻ സമയം രാവിലെ 11:30 ന് ബഹറിനിൽ നിന്നും പുറപ്പെട്ട...

ഒഐസിസി ക്ക് ചരിത്ര നിമിഷം – രണ്ടു ചാർട്ടേഡ് ഫ്‌ളൈറ്റുകൾ നാട്ടിൽ എത്തി.

0
മനാമ : ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി ചാർട്ട് ചെയ്ത രണ്ടു ഫ്‌ളൈറ്റുകൾ നാട്ടിൽ എത്തിച്ചേർന്നു. ജോലി നഷ്ടപ്പെട്ട ആളുകൾ, ദീർഘകാലം അവധി നൽകി കമ്പനികൾ നാട്ടിലേക്ക് അയച്ചവർ, ഗർഭിണികൾ, ഉപരിപഠനത്തിന് നാട്ടിലേക്ക്...

സംസ്കൃതി ബഹ്‌റിനും, കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷനും ചേർന്ന്ചാർട്ടേർഡ് ചെയ്ത വിമാനം കൊച്ചിയിലേക്ക് പറന്നു

0
ബഹ്‌റൈൻ : സംസ്കൃതി ബഹ്‌റിനും, കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷനും ചേർന്ന് ചാർട്ടേർഡ് ചെയ്ത ഗൾഫ് എയർ വിമാനം 172 യാത്രക്കാരുമായി കൊച്ചിയിലേക്ക് പറന്നു. ഒരുപാട് പേരുടെ പ്രയത്‌നത്തിന്റെ ഫലമായി കടമ്പകൾ...

ബഹ്‌റൈനിൽ കോവിഡ് മൂലം മരണമടഞ്ഞ പ്രവാസി മലയാളികൾക്ക് കേരളീയ സമാജം ഒരു ലക്ഷം രൂപ സഹായധനം...

0
മനാമ : ബഹ്‌റൈൻ  കേരളീയ സമാജത്തിൻ്റെ സാമൂഹ്യ സുരക്ഷ പദ്ധതികളിൽ ഉൾപ്പെടുത്തി കോ വിഡ് രോഗ ബാധയെ തുടർന്ന് ബഹറിനിൽ മരണപ്പെട്ട മലയാളികൾക്ക് ബഹറിൻ കേരളീയ സമാജം ഒരു ലക്ഷം രൂപ സഹായ...

കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സഹായസ്തം നിലമ്പൂർ സ്വദേശിനി നാട്ടിലേക്ക്

0
മനാമ :നാല് വർഷതോളമയി ബഹ്റൈനിൽ വീട്ടു ജോലി ചെയ്ത് വരികയായിരുന്ന നിലമ്പൂർ സ്വദേശിനി, ഏക മകളുടെ കല്യാണ ശേഷം പ്രവാസം അവസാനിപ്പിച്ചു നാട്ടിൽ പോയിരുന്നു എന്നാൽ വാർദ്ധക്യത്തിലും വിധി വിട്ടുകളഞ്ഞില്ല കഴിഞ്ഞ പ്രളയത്തിൽ...

ബഹ്‌റൈന്‍ കെ.എം.സി.സി: മൂന്നാമത് ചാര്‍ട്ടേഡ് വിമാനം നാടണഞ്ഞു

0
മനാമ: ആശങ്കയുടെ തീരത്തുനിന്നും ആശ്വാസതീരത്തേക്ക് പ്രവാസികളെയും വഹിച്ചുള്ള ബഹ്‌റൈന്‍ കെ.എം.സി.സിയുടെ മൂന്നാമത് ചാര്‍ട്ടേഡ് വിമാനം നാടണഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന ഗൾഫ് എയര്‍ വിമാനം ഇന്ത്യന്‍...

ഒഐസിസി യുടെ ചാർട്ടേഡ് ഫ്‌ളൈറ്റുകൾ പുലർച്ചെ പുറപ്പെടും

0
ബഹ്‌റൈൻ : ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് വേണ്ടി ക്രമീകരിച്ച ഗൾഫ് എയർ ഫ്‌ളൈറ്റുകൾ ഇന്ന് ( 24.06.2020.ബുധനാഴ്ച ) പുറപ്പെടുമെന്ന് ഒഐസിസി...

ഐ.സി.എഫിന്റെ കാരുണ്യച്ചിറകിലേറി കേരളമണ്ണിലേക്ക് 175 പേര്‍

0
മനാമ : 175 യാത്രക്കാരുമായി ഗൾഫ് എയർ  വിമാനം നാളെ നാട്ടിലേക്കു പറന്നുയരും . ഐ.സി.എഫിൻറെ  നേതൃത്വത്തിൽ ആണ്  നാളെ ഉച്ചക്ക്  ബഹ്‌റൈൻ സമയം  12 .55  ആണ്  ബഹ്‌റൈൻ അന്താരാഷ്ട്ര വിമാന...