Friday, March 13, 2026
Home GULF Bahrain Page 475

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ബാബുൽ ബഹ്‌റൈൻ പോലീസ് സ്റ്റേഷൻ ക്യാപ്റ്റൻ കെ എം സി സി ഓഫീസ് സന്ദർശിച്ചു .

0
മനാമ : ബാബുൽ ബഹ്‌റൈൻ പോലീസ് സ്റ്റേഷൻ ക്യാപ്റ്റൻ സാദ് നാസർ അൽ ഹസ്സാനി ബഹ്‌റൈൻ കെ എം സി സി ഓഫീസ് സന്ദർശിച്ചു . ക്യാപ്പിറ്റൽ ഗവർണറേറ്റുകളുമായി സഹകരിച്ചു നടത്തുന്ന ബഹ്‌റൈൻ കെ...

തിരിച്ചുവരാൻ ആഗ്രഹിക്കുന്ന എല്ലാ പൗരന്മാർക്കും യാത്രാ സൗകര്യമൊരുക്കണം: ഐ സി എഫ്

0
ബഹ്‌റൈൻ :ഗൾഫ് രാജ്യങ്ങളിൽ നിന്നടക്കം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരിച്ചുവരാൻ ആഗ്രഹിക്കുന്ന എല്ലാ പൗരന്മാരെയും തിരികെയെത്തിക്കാൻ ആവശ്യമായ യാത്രാപദ്ധതിയാണ് കേന്ദ്ര കേരള സർക്കാറുകൾ ഒരുക്കേണ്ടതെന്ന് ഐ സി എഫ് ഗൾഫ് കൗൺസിൽ....

കേന്ദ്ര – സംസ്ഥാന സർക്കാരുകൾ വെല്ലുവിളി അവസാനിപ്പിക്കണം- ഒഐസിസി.

0
മനാമ : ഇന്ത്യക്ക് വെളിയിൽ ജോലിതേടി പോയ പ്രവാസികളോട് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നടത്തുന്ന വെല്ലുവിളികൾ അവസാനിപ്പിക്കണം എന്ന് ഒഐസിസി ദേശീയകമ്മറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്ന് മാസത്തിൽ അധികമായി ജനിച്ചു വീണ...

മുഖ്യമന്ത്രിയുടെ പ്രവാസി വിരുദ്ധത: ഇടതുപക്ഷ പ്രവാസി സംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്ന് ബഹ്‌റൈന്‍ കെ.എം.സി.സി

0
മനാമ: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ദുരിതത്തിലായ പ്രവാസികള്‍ക്കെതിരേ നിഷേധാത്മക സമീപനം സ്വീകരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അപലപനീയമാണെന്നും ഇക്കാര്യത്തിലെ ഇടതുപക്ഷ പ്രവാസി സംഘടനകളുടെ നയം വ്യക്തമാക്കണമെന്നും ബഹ്‌റൈന്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കൊവിഡിന്റെ...

വിമാന സര്‍വിസ് കുറയ്ക്കണമെന്ന നിര്‍ദേശം: സംസ്ഥാന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമെന്ന് ബഹ്‌റൈന്‍ കെ.എം.സി.സി

0
മനാമ: ഗള്‍ഫില്‍നിന്ന് കേരളത്തിലേക്കുള്ള വിമാന സര്‍വിസുകള്‍ പരിമിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് അയച്ചത് പ്രതിഷേധാര്‍ഹമാണെന്നും ഇതിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ പൊള്ളത്തരങ്ങള്‍ കൂടുതല്‍ വ്യക്തമാവുകയാണെന്നും ബഹ്‌റൈന്‍ കെ.എം.സി.സി. നേരത്തെ രണ്ടരലക്ഷം പ്രവാസികള്‍ക്ക് ക്വാറന്റൈന്‍...

ഓൺലൈൻ ഈദ് മീറ്റ് സംഘടിപ്പിച്ചു.

0
മനാമ: ഫ്രന്റ്സ് മുഹർറഖ് ഏരിയ വനിതാ വിഭാഗം ഈദുൽ ഫിത്ർനോടനുബന്ധിച്ച്‌ ഓൺലൈൻ ഈദ് മീറ്റ് സംഘടിപ്പിച്ചു. കോവിഡ് കാലത്തെ ബുദ്ധിമുട്ടുകളും പരീക്ഷണങ്ങളും അതിജീവിക്കാനും  യാത്രയായ റമദാനിന്റെ വിശുദ്ധി നഷ്ടപ്പെടാതെ സൂക്ഷിക്കാനും ജാസ്മിൻ നാസ്സർ ഈദ്...

അതിജീവനകാലത്തെ പെരുന്നാൾ ആഘോഷമാക്കി യൂത്ത് ഇന്ത്യ ഈദ് മൽഹാർ 2020

0
ബഹ്‌റൈൻ :  അതിജീവനകാലത്തെ പെരുന്നാൾ ആഘോഷമാക്കി യൂത്ത് ഇന്ത്യ ഈദ് മൽഹാർ 2020 ഓൺലൈൻ പ്രോഗ്രാം . പെരുന്നാൾ ദിവസം  ഉച്ചക്ക് 12 മണിക്ക് ഫേസ്ബുക് ലൈവായി നടന്ന പ്രോഗ്രാമിൽ യൂത്ത് ഇന്ത്യ...

കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ കുടുംബത്തെ സർക്കാർ ഏറ്റെടുക്കുക: ഇന്ത്യൻ സോഷ്യൽ ഫോറം മാസ്സ് പെറ്റീഷന് തുടക്കമായി

0
മനാമ : കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ കുടുംബത്തെ സർക്കാർ ഏറ്റെടുക്കുക എന്ന ശീർഷകത്തിൽ മരിച്ച പ്രവാസികളുടെ കുടുംബങ്ങളുടെ പുനരധിവാസം ആവശ്യപ്പെട്ടു കൊണ്ട് മുഖ്യമന്ത്രി ക്ക് അയക്കുന്ന മാസ് പെറ്റീഷന് തുടക്കമായി. ഇന്ത്യൻ...

ബഹ്‌റൈനിൽ കോവിഡ് ബാധിച്ചു ഒരു മരണം കൂടി

0
മനാമ :ബഹ്‌റിനിൽ കോവിഡ് ബാധിച്ചു ഒരു സ്വദേശി കൂടി മരണമടഞ്ഞു . ഇതോടെ ബഹ്‌റിനിൽ പതിനെട്ടു പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 88 വയസും 59 വയസുമുള്ള രണ്ട്...

ബഹ്‌റൈനിൽ നിന്നും കോഴിക്കേട്ടേക്കുള്ള മൂന്നാമത് വിമാനം യാത്ര തിരിച്ചു

0
മനാമ : ബഹറിനിൽ നിന്നും എയർ ഇന്ത്യൻ എക്സ്പ്രസ്സ് IX 1376  കോഴിക്കോട് വിമാനം യാത്ര തിരിച്ചു . നാലു കുട്ടികൾ ഉൾപ്പടെ    നൂറ്റി എൺപതു പേരാണ് വിമാനത്തിൽ യാത്ര ചെയുന്നത്. വന്ദേ...