Sunday, August 9, 2026
Home GULF Bahrain Page 478

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

കീം ,എൻട്രൻസ് പരീക്ഷ പ്രവാസി വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കണം:ഐ വൈ സി സി മുഖ്യമന്ത്രിക്ക് പരാതി അയച്ചു

0
മനാമ:ഗൾഫിൽ പഠിക്കുന്ന പ്രവാസികളായ വിദ്യാർഥികൾ ആശങ്കയിലാണ്. ജൂലൈ ആറിനാണ് കീം പ്രവേശന പരീക്ഷയുടെ തിയതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഭൂരിഭാഗം പ്രവാസി വിദ്യാർഥികൾക്കും പ്രവേശ പരീക്ഷ എഴുതുക അപ്രായോഗികമാണ്. രണ്ട് ആഴ്ചകൾക്ക് മുൻപ്...

ചാർട്ടേർഡ് ഫ്ലൈറ്റ് : കോവിഡ് പരിശോധന അപ്രായോഗികം , സർക്കാർ ഉത്തരവ് പുനഃപരിശോധിക്കുക. ‘പവിഴദ്വീപിലെ കോഴിക്കോട്ടുകാർ ‘

0
മനാമ : ജൂൺ 20 മുതൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ചാർട്ടേർഡ് ഫ്ലൈറ്റിൽ യാത്രചെയ്യുന്നവർ 48 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെന്നുള്ള സർട്ടിഫിക്കറ്റ് കൈവശം വെക്കണമെന്നുള്ള സംസ്ഥാന സർക്കാർ...

പ്രവാസികളെ സംസ്ഥാന സർക്കാർ ശത്രുക്കളെ പോലെ കാണുന്നു – ഒഐസിസി.

0
മനാമ : കേരളത്തിൽ തിരിച്ചെത്തുവാൻ ആഗ്രഹിക്കുന്ന പ്രവാസികളെ ശത്രുക്കളെ പോലെയാണ് സംസ്ഥാന സർക്കാർ കാണുന്നത് എന്ന് ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു. അതിന് വേണ്ട പിന്തുണയാണ് കേന്ദ്ര സർക്കാർ നൽകുന്നത്.ഇന്ത്യയിൽ മറ്റ്...

മലയാളി മലയാളിയായി ജീവിക്കാൻ തയ്യാറായാൽ കൊറോണക്ക് ശേഷവും കേരളം സ്വർഗ്ഗമാക്കാം – കെ.വി. ശംസുദ്ദീൻ

0
മനാമ: കൊറോണയെക്കാൾ മലയാളി ഭയപ്പെടേണ്ടത് ഉപരി - മധ്യവർഗ്ഗ ജീവിതത്തോടുള്ള ആസക്തിയും അതുമൂലമുള്ള വായ്പാ ബാധ്യതകളുമാണ്. ജോലി നഷ്ടമുണ്ടായാലും കേരളത്തിൽ പച്ച മലയാളിയായി ജീവിക്കാൻ ഏറെ അവസരങ്ങളുണ്ട്. മുപ്പത് ലക്ഷം അതിഥി...

പ്രവാസം_അതിജയിക്കും ഐ സി എഫ് ഹാഷ്ടാഗ് ക്യാമ്പയിൻ ബഹ്‌റൈൻ തല ഉദ്ഘാടനം

0
മനാമ : കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രവാസികളിൽ ആത്മധൈര്യവും ശുഭാപ്തി വിശ്വാസവും വർധിപ്പിക്കുകയും ബോധവൽക്കരണം ശക്തിപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യവുമായി 'പ്രവാസം അതിജയിക്കും' എന്ന ശീർഷകത്തിൽ ഐ സി എഫ് ഗൾഫിലുടനീളം സംഘടിപ്പിക്കുന്ന ഹാഷ്ടാഗ്...

കോവിഡ് ടെസ്റ്റ് സംസ്ഥാന സർക്കാർ തീരുമാനം പുനഃപരിശോധി ക്കുക.

0
മനാമ : ഭാരത സർക്കാർ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ റെഗുലർ ഫ്ലൈറ്റ് അനുവദിക്കാത്ത സാഹചര്യത്തിൽ ചാർട്ടേഡ് ഫ്ലൈറ്റിൽ പോകുന്നവർക്ക് അതാത് രാജ്യങ്ങളിൽ കോവിഡ് ടെസ്റ്റ് നടത്തി നെഗേറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാകണമെന്ന കേരളസർക്കാർ...

പ്രവാസികളോട് കേരള സർക്കാർ കാണിക്കുന്നത് നീതീകരിക്കാൻ കഴിയാത്ത ക്രൂരത: കെഎംസിസി ബഹ്‌റൈൻ കുറ്റ്യാടി മണ്ഡലം കമ്മിറ്റി

0
ബഹ്‌റൈൻ :  ചാർട്ടേഡ് വിമാനത്തിൽ നാട്ടിലേക്ക് വരുന്ന പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ്‌ നിർബന്ധമാക്കിയത് പ്രവാസികളോട് കേരള സർക്കാർ കാണിക്കുന്ന ക്രൂരതയാണെന്നും ഈ നടപടി  നീതീകരണമില്ലാത്തതാണെന്നും  എത്രയും പെട്ടെന്ന് തീരുമാനം പുനഃപരിശോദിക്കണമെന്നും  അല്ലെങ്കിൽ പ്രവാസി...

ബഹ്‌റൈൻ കെഎംസിസികൊടുവള്ളി മണ്ഡലം കമ്മറ്റി CH സെന്‍ററിന് വേണ്ടി സമാഹരിച്ച ഫണ്ട് കെെമാറി

0
ബഹ്‌റൈൻ :  ആതുര സേവന രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി , ആയിരക്കണക്കിന് പാവപ്പെട്ട രോഗികളുടെ ആശാ കേന്ദ്രമായി മാറിയ സിഎച്ച് സെന്‍ററിന് ബഹ്റെെന്‍ കെഎംസിസിയുടെ ഫണ്ട് കലക്ഷന്‍  കാമ്പയിന്‍റെ ഭാഗമായി ബഹ്റെെന്‍...

ചാർട്ടേഡ് വിമാനത്തിൽ യാത്രചെയ്യുന്ന വർക്കായുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് – സർക്കാരിന്റെ ഇരുട്ടടി

0
ബഹ്‌റൈൻ :ചാർട്ടേർഡ് ഫ്ലൈറ്റിൽ വരുന്നവർക്ക്  ജൂൺ 20 മുതൽ  കോവിഡ് നെഗറ്റീവ്  സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയിലൂടെ നാടണയാൻ ആഗ്രഹിച്ചു ടിക്കറ്റ് ബുക്ക്‌ ചെയ്തു കാത്തിരിക്കുന്ന ആയിരകണക്കിന് പ്രവാസികൾക്ക് ഇരുട്ടടി ആണ് കേരള സർക്കാർ...

ഐ വൈ സി സി ടിക്കറ്റ് കൈമാറി

0
ബഹ്‌റൈൻ : യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ജി സി സി യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി ഐ വൈ സി സി ബഹ്റൈൻ നൽകുന്ന 5 ടിക്കറ്റുകളിൽ മൂന്നാമത്തെ ടിക്കറ്റ്...